Timely news thodupuzha

logo

വാഹനത്തിനു മുന്നിൽ പടയപ്പയെ കണ്ട് ഡ്രൈവർ ഇറങ്ങി ഓടി

മൂന്നാർ: തേയില കൊളുന്തുമായി പോയ വാഹനം തടഞ്ഞ് പടയപ്പ. നെറ്റിമേട് ഭാഗത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഡ്രൈവർ ആനയെ കണ്ടതോടെ വാഹനത്തിൽ നിന്നിറങ്ങിയോടി.

അതേയമയം പടയപ്പ വാഹനത്തെ തൊട്ടുനോക്കിയതല്ലാതെ നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല. ആന പ്രദേശത്ത് മണിക്കൂറുകളോളം നിലയുറപ്പിച്ച ശേഷം കാട്ടിലേക്ക് മടങ്ങി. പടയപ്പ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് കാട്ടിൽ ഭക്ഷണം കിട്ടാതെ വരുമ്പോഴാണ്.

Leave a Comment

Your email address will not be published. Required fields are marked *