തിരുച്ചിറപ്പള്ളി: തൃച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്ങ്. സാങ്കേതിക തകരാറാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമെന്നാണ് വിവരം. തിരുച്ചിറപ്പള്ളിയിൽ നിന്ന് അമ്പത് മിനിറ്റുള്ളിലാണ് വിമാനം പുറപ്പെട്ടത്.
എന്നാല്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.