Timely news thodupuzha

logo

ടോണി കുര്യാക്കോസ് പ്രസിഡന്റ്

തൊടുപുഴ: അരിക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കോൺ​ഗ്രസിലെ ടോണി കുര്യാക്കോസിനെയും വൈസ് പ്രിസിഡന്റായി കേരള കോൺ​ഗ്രസിലെ ദീപ്തി രാജേഷ് തെക്കേലിനെയും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *