Timely news thodupuzha

logo

റിട്ട. ലാൻസ് നായിക് മുതലക്കോടം താന്നിക്കൽ(വാദ്യാപ്പിള്ളിൽ കുടുംബം ) റ്റി.എം.ജോൺ(85 ) നിര്യാതനായി

മുതലക്കോടം: റിട്ട. ലാൻസ് നായിക് താന്നിക്കൽ റ്റി.എം.ജോൺ(85, വാദ്യാപ്പിള്ളിൽ കുടുംബാംഗം) നിര്യാതനായി. സംസ്കാരം 12/9/2023 ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ്സ് പള്ളി യിൽ. ഭാര്യ റിട്ട. അധ്യാപിക ത്ര്യേസ്യാമ്മ ജോൺ. നീർണ്ണനാൽ കുടുംബാംഗം. മക്കൾ: അനീഷ് ജോൺ(എക്സൈസ് വകുപ്പ്, തൊടുപുഴ), പ്രിൻസി ജോൺ(യു.എസ്.എ). മരുമക്കൾ: മനു അനീഷ്, മുട്ടേത്താഴത്ത്, പന്നിമറ്റം(ഡീപോൾ പബ്ലിക് സ്കൂൾ തൊടുപുഴ ), ബെന്നി ജോസഫ് ,മുട്ടപ്പിള്ളിൽ , എരുമാട് (യു.എസ്.എ). കൊച്ചുമക്കൾ: നെവിൻ, നിക്സൺ, മേരി ആൻ, നെയ്തൻ, എയ്ഞ്ചലിൻ, ഡാനിയേൽ, ജോഷ്വ.

ഭൗതിക ശരീരം 11 .09 .2023 തിങ്കൾ വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും .

Leave a Comment

Your email address will not be published. Required fields are marked *