Timely news thodupuzha

logo

വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കി നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധം കനക്കുകന്നതിനിടെ വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഹമാസിനു മുന്നിൽ കീഴടങ്ങലാകുമതെന്നും അദ്ദേഹം പറഞ്ഞു. ”വെടിനിർത്തലിനുവേണ്ടിയുള്ള ആഹ്വാനം ഹമാസിനു മുന്നിൽ കീഴടങ്ങാനുള്ള ഇസ്രയേലിനോടുള്ള ആഹ്വാനമാണ്. അത് സംഭവിക്കില്ല, വിജയിക്കും വരെ ഇസ്രയേൽ പോരാടും”- എന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *