Timely news thodupuzha

logo

സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ നേരിയ മാറ്റമുണ്ടാകുന്നത്. ഇതോടെ പവന് 320 രൂപ കുറഞ്ഞ് 53360 രൂപയായി. ഇന്നലെ പവന് 200 വർധിച്ചിരുന്നു. ഒരു ഗ്രാമിന് 25 രൂപ വർധിച്ച് 6710 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *