Timely news thodupuzha

logo

ട്വന്റി ട്വന്റി കമ്മിറ്റി അംഗങ്ങളേയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു

തൊടുപുഴ: ട്വന്റി ട്വന്റി തൊടുപുഴ നിയോജക മണ്ഡല കമ്മിറ്റി അംഗങ്ങളേയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു. പ്രവര്‍ത്തനങ്ങള്‍ നിയോജക മണ്ഡലത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നേതൃത്വ പാടവമുള്ള കൂടുതല്‍ വ്യക്തിത്വങ്ങള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന് അധ്യക്ഷന്‍ സാബു ജേക്കബ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *