മൂലമറ്റം: സെന്റ്. ജോസഫ് അക്കാദമിയിൽ ആർട്സ് ഡേ ആരംഗം 2025 നടത്തി. ഗിന്നസ് റെക്കോർഡ് താരം അബീഷ് ഡോമിനിക് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി, പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ബർസാർ ഫാ. ബോബിൻ കുമരേട്ട് സി.എം.ഐ, ആർട്സ് ക്ലബ് കോർഡിനേറ്റർ അബിൻ എന്നിവർ പങ്കെടുത്തു.
മൂലമറ്റം സെന്റ്. ജോസഫ് അക്കാദമിയിൽ ആർട്സ് ഡേ സംഘടിപ്പിച്ചു
