Timely news thodupuzha

logo

Timely A

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോർജ് പി സ്കറിയ(60), ഭാര്യ മേഴ്സി(58) മകൻ അഖിൽ(29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് സൂചന. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്. അഖിലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മൂവരെയും കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ രണ്ടു ദിവസം മുമ്പ് ബന്ധുക്കള്‍ …

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ Read More »

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിക്കു വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ്. മേയ് മൂന്നിനായിരുന്നു കേരളജനതയെ ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവമുണ്ടാകുന്നത്. ശുചി മുറിയിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നുവെന്നും പിന്നീട് രാവിലെ എട്ട് മണിയോടെ അമ്മ വാതിലില്‍ …

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു Read More »

കമൽ ഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്‌നെന്ന്‌ ബി.ജെ.പി

ചെന്നൈ: നടൻ കമൽ ഹാസൻ നടത്തുന്ന വിനോദ പാർട്ടികളിൽ കൊക്കെയ്‌ൻ നൽകുന്നുവെന്ന ആരോപണവുമായി ബി.ജെ.പി. കുമുത്തം യൂട്യൂബ്‌ ചാനലിൽ ഗായിക സുചിത്ര പറഞ്ഞ കാര്യങ്ങളുടെ ചുവട്‌ പിടിച്ചാണ്‌ ബി.ജെ.പി വീണ്ടും കമലിനെതിരെ തിരിഞ്ഞിരിക്കുന്നത്‌. ബി.ജെ.പി തമിഴ്‌നാട്‌ വൈസ്‌ പ്രസിഡന്റ്‌ നാരായണൻ തിരുപ്പതി എക്‌സിലൂടെയാണ്‌ അന്വേഷണം ആവശ്യപ്പെട്ടത്‌. തന്റെ മുൻ ഭർത്താവ്‌ കാർത്തിക്‌ കുമാർ കൊക്കെയ്‌ൻ ഉപയോഗിക്കാറുണ്ടെന്നും തമിഴ്‌ സിനിമാ ലോകത്ത്‌ മയക്കുമരുന്ന്‌ സാധാരണമാണെന്നും സുചിത്ര ആരോപിച്ചിരുന്നു. കാർത്തിക്‌ കുമാർ സ്വവർഗാനുരാഗിയാണെന്നും, ധനുഷും ഐശ്വര്യ രജനീകാന്തും പരസ്‌പരം വഞ്ചിച്ചുവെന്നും …

കമൽ ഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്‌നെന്ന്‌ ബി.ജെ.പി Read More »

കോഴിക്കോട് മെഡിക്കൽ കോളെജിൽ കൈവിരൾ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ

കോഴിക്കോട്: വീണ്ടും കോഴിക്കോട് മെഡിക്കൽ കോളെജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കൈവിരൾ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. കൈയിലെ ആറാം വിരൾ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയക്കെത്തിയത്. എന്നാൽ ശസ്ത്രക്രിയ നടത്തിയത് നാവിനാണ്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ മാപ്പ് ചോദിച്ചതായും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ …

കോഴിക്കോട് മെഡിക്കൽ കോളെജിൽ കൈവിരൾ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ Read More »

സ്വര്‍ണ വിലയിൽ വന്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോര്‍ഡ് വര്‍ധന. സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞമാസം 19ന് 54,500 കടന്നതാണ് സ്വര്‍ണത്തന്‍റെ സര്‍വകാല റെക്കോര്‍ഡ് വില. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ …

സ്വര്‍ണ വിലയിൽ വന്‍ വര്‍ധന Read More »

രാഹുൽ ​ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി

ന്യൂഡൽഹി: സൈനികരെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയത്. പാവപ്പെട്ട കുടുംബങ്ങളിലെ സംവരണ വിഭാഗത്തിൽ നിന്നുള്ളവർ, ധനിക കുടുംബത്തിൽ നിന്നുള്ളവർ എന്നിങ്ങനെ മോദി സർക്കാർ രണ്ട് വിഭാഗത്തിലുള്ള സൈനികരെ സൃഷ്ടിച്ചു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. രാഹുൽ ഗാന്ധി നടത്തിയ പരാമർശം നുണയാണെന്നും സായുധ …

രാഹുൽ ​ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി Read More »

ക്ലൗഡ് സീഡിങ്ങ് വഴി മഴയുടെ ഗതി തിരിച്ചുവിടാൻ ഒരുങ്ങി ഇന്തൊനീഷ്യ

ജക്കാർത്ത: മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ്ങ് നടത്തി ഇന്തൊനീഷ്യ. സുമാത്ര ദ്വീപിലുണ്ടായ മിന്നൽ പ്രളയത്തിൽ 67 പേർ മരിച്ചിരുന്നു. മാത്രമല്ല 20 ഓളം പേരെ കാണാതായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തടസത്തിലായിരുന്നു. മഴയുടെ ഗതിമാറ്റ് പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പടിഞ്ഞാറൻ സുമാത്രയിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ചത്തോളം മഴ വീണ്ടും നീണ്ടു നിന്നേക്കുമെന്നും ഇന്തൊനീഷ്യൻ കലാവസ്ഥ …

ക്ലൗഡ് സീഡിങ്ങ് വഴി മഴയുടെ ഗതി തിരിച്ചുവിടാൻ ഒരുങ്ങി ഇന്തൊനീഷ്യ Read More »

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവ് കുത്തേറ്റു മരിച്ചു. തോപ്പുപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് കൊലയ്ക്ക് പിന്നിൽ. ബിനോയ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിന്‍റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബിനോയിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് അലൻ എത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. പിന്നില്‍ കത്തി വച്ചുകൊണ്ടാണ് ഇയാള്‍ സംസാരിക്കുന്നത്. വാക്കുതര്‍ക്കത്തിന് പിന്നാലെ നിരവധി തവണ കത്തി ശരീരത്തില്‍ കുത്തിയിറക്കുന്നത് …

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു Read More »

പാലക്കാട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പാലക്കാട്: കാഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ചെരുപ്പ് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആളപായമില്ല.

രാ​ജേ​ഷി​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി എ­​യ​ര്‍ ഇ­​ന്ത്യാ ഓ­​ഫി­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധം, കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണമെന്ന് ബ​ന്ധു​ക്ക​ൾ

തി­​രു­​വ­​ന­​ന്ത­​പു​രം: ഒ­​മാ­​നി​ല്‍ മ­​രി­​ച്ച പ്ര­​വാ­​സി മ­​ല­​യാ­​ളി ന­​മ്പി രാ­​ജേ­​ഷി­​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി തി​രു​വ​ന​ന്ത​പു​ര​ത്തെ എ­​യ​ര്‍ ഇ­​ന്ത്യ ഓ­​ഫീ­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി ബ­​ന്ധു­​ക്ക​ള്‍. ഹൃ­​ദ­​യാ­​ഘാ­​ത­​ത്തെ തു­​ട​ര്‍­​ന്ന് അ­​ത്യാ­​സ­​ന്ന നി­​ല­​യി­​ലാ­​യി­​രു­​ന്ന രാ­​ജേ­​ഷി­​നെ പ­​രി­​ച­​രി­​ക്കാ​ന്‍ ഭാ­​ര്യ അ​മൃ­​ത വി​മാ­​ന ടി​ക്ക­​റ്റ് ബു­​ക്ക് ചെ­​യ്­​തി­​രു­​ന്നെ­​ങ്കി​ലും പോ­​കാ​ന്‍ ക­​ഴി­​ഞ്ഞി​ല്ല. ആ­​ശു­​പ­​ത്രി­​യി​ല്‍ ­​നി­​ന്ന് വ­​ന്ന­​തി­​ന് ശേ­​ഷം വേ­​ണ്ട ശു­​ശ്രൂ­​ഷ ല­​ഭി­​ക്കാ​ത്ത­​ത് മൂ­​ല­​മാ­​ണ് രാ­​ജേ­​ഷ് മ­​രി­​ച്ച­​തെ­​ന്ന് ഇ­​വ​ര്‍ ആ­​രോ­​പി​ച്ചാണ് ബന്ധുക്കളുടെ പ്ര­​തി­​ഷേ​ധം കു­​ടും­​ബ­​ത്തി­​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി​ത്വം എ­​യ​ര്‍ ഇ­​ന്ത്യ ഏ­​റ്റെ­​ടു­​ക്ക­​ണ­​മെ­​ന്നാ­​ണ് ആ­​വ­​ശ്യം. എ­​യ​ര്‍ ഇ­​ന്ത്യ­​യു­​ടെ ഭാ­​ഗ­​ത്തു­​നി­​ന്ന് കൃ­​ത്യ​മാ­​യ മ­​റു​പ­​ടി ല­​ഭി­​ക്കു​ന്ന­​ത് …

രാ​ജേ​ഷി​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി എ­​യ​ര്‍ ഇ­​ന്ത്യാ ഓ­​ഫി­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധം, കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണമെന്ന് ബ​ന്ധു​ക്ക​ൾ Read More »

തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് 4 മരണം

ചെന്നൈ: ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ 15ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ചെങ്കല്ലുപേട്ടു ​ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് അപകടം. കരിങ്കല്ലുമായി പോയ ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഇതിന് പിന്നിലേക്ക് മറ്റൊരു ബസ് കൂടി ഇടിച്ചു കയറുകയായിരുന്നു.

കേരളത്തിൽ മേയ് 31ഓടെ കാലവർഷമെത്തും

തിരുവനന്തപുരം: കേരളത്തിൽ മേയ് 31ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സാധാരണയായി ജൂൺ ഒന്നിനാണ് കാലവർഷം ആരംഭിക്കുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം എട്ട് ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്. അതേസമയം കേരളത്തിൽ ശക്തമായ വേനൽമഴ ലഭിച്ചു. 11 ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, …

കേരളത്തിൽ മേയ് 31ഓടെ കാലവർഷമെത്തും Read More »

ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: മംഗലപ്പുഴ പാലത്തിന്‍റെ അറ്റകുറ്റപ്പണികളെ തുടർന്ന് ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച മുതൽ 20 ദിവസത്തേക്കാണ് നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള ഭാരമുള്ള വാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്ന് എം.സി റോഡിലൂടെ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകണം. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കൂ. സെമിനാരിപ്പടി യുടേൺ പൂർണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങൾ പറവൂർക്കവല സിഗ്നലിൽ നിന്നും തിരിഞ്ഞു പോകണമെന്നും അധികൃതർ …

ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം Read More »

നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഭുവനേശ്വര്‍: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം അവസരത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്. നാലാമത്തെ ത്രോയിലാണ് താരം മികച്ച ദൂരം കണ്ടെത്തുന്നത്. 82.06 മീറ്റര്‍ എറിഞ്ഞ മനു സില്‍വര്‍ മെഡല്‍ സ്വന്തമാക്കി. 78.39 മീറ്റര്‍ എറിഞ്ഞ ഉത്തം പട്ടേലിനാണ് വെങ്കലം. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ മത്സരിക്കുന്നത്. 2021ലെ ഫെഡറേഷന്‍ കപ്പില്‍ …

നീരജ് ചോപ്രയ്ക്ക് സ്വര്‍ണം Read More »

അഭയ കൊലക്കേസിലെ പ്രതിയുടെ പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ പൂർണമായും പിൻവലിച്ചു. തോമസ് എം കോട്ടൂരിന്‍റെ മറുപടി തള്ളിയ സർക്കാർ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി സസ്പെൻഡാണ് ചെയ്തതാണെന്നും മരവിപ്പിക്കുകയോ റദ്ദ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വ്യകതമാക്കി. തന്നെ ശിക്ഷിച്ച വിധി ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും ജീവിത മാർഗമായ പെൻഷൻ തടയരുതെന്നമായിരുന്നു തോമസ് കോട്ടൂരിന്‍റെ മറുപടി. സർക്കാർ നിലപാടിനോട് പി.എസ്.സിയും യോജിച്ചതോടെയാണ് പെൻഷൻ പൂർണമായും തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്. കെ.എസ്.ആർ ചട്ടം പ്രകാരമാണ് നടപടി. 1992 …

അഭയ കൊലക്കേസിലെ പ്രതിയുടെ പെൻഷൻ പിൻവലിച്ചു Read More »

കൃഷിനാശം; മന്ത്രി പി പ്രസാദ് നാളെ ഇടുക്കി ജില്ലയിൽ

ഇടുക്കി: വരൾച്ചയെ തുടർന്ന് ജില്ലയിലുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് 16ന് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ ഒൻപതിന് കുമിളി ഗ്രാമ പഞ്ചായത്തിലെ വെള്ളാരംകുന്നിലാണ് ആദ്യ സന്ദർശനം. തുടർന്ന് ജില്ലയുടെ വിവിധഭാഗങ്ങൾ സന്ദർശിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനൊപ്പം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഉണ്ടാകും. ഉച്ചയോടെ കട്ടപ്പന ഹിൽ ടൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രത്യേകയോഗം ചേരും. വിവിധ ജനപ്രതിനിധികൾ , കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. …

കൃഷിനാശം; മന്ത്രി പി പ്രസാദ് നാളെ ഇടുക്കി ജില്ലയിൽ Read More »

ജോസ് കെ മാണിയെ ക്ഷണിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വീക്ഷണത്തിന്‍റെ മുഖപ്രസംഗം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കാൻ പാർട്ടി ഈരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം കോൺഗ്രസോ യു.ഡി.എഫോ ചർച്ച ചെയ്തിട്ടില്ലെന്നും തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വി.ഡി സതീശൻ പറഞ്ഞു. അതേസമയം, പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിലെ പൊലീസുകാരുടെ നടപടിയെയും സതീശൻ വിമർശിച്ചു. പെൺകുട്ടിക്കെതിരേ വധശ്രമമുണ്ടായിട്ടും പരാതി നൽകിയ പിതാവിനെ സി.ഐ പരിഹസിച്ചു. അന്നു തന്നെ സിറ്റി പോലീസ് …

ജോസ് കെ മാണിയെ ക്ഷണിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വി.ഡി സതീശൻ Read More »

2.75 കോടി രൂപ വാങ്ങി പറ്റിച്ചു, സിനിമ നിർമാതാവ് അറസ്റ്റിൽ

കൊച്ചി: സിനിമ നിർമ്മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ജോണിയെ കസ്റ്റഡിയിൽ എടുത്തത്.

യു.എ​സ്.എ ടീമിൽ ഇന്ത്യക്കാരും

ന്യൂയോർക്ക്: തങ്ങളുടെ കന്നി ടി20 ലോകകപ്പിനെത്തുന്ന യുഎ​സ്എയുടെ ടീമിൽ മിക്കവരും ഇന്ത്യക്കാർ. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പ് ജൂൺ 2നാണ് ആരംഭിക്കുക. മികച്ച യുവ നിരയുമായെത്തുന്ന യുഎ​സ്എ ടീമിന്റെ നായകനായെത്തുന്നത് ഇ​ന്ത്യ​ക്കാ​ര​നാ​യ മൊ​നാ​ങ്ക് പ​ട്ടേ​ലാണ്. ഗു​ജ​റാ​ത്തു​കാ​ര​നാ​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മൊ​നാ​ങ്കി​നു പു​റ​മെ മു​ൻ ര​ഞ്ജി ട്രോ​ഫി-​ഐപിഎ​ൽ ബാ​റ്റ​ർ മി​ലി​ന്ദ് കു​മാ​ർ, മു​ൻ അ​ണ്ട​ർ 19 സ്പി​ന്ന​ർ ഹ​ർ​മീ​ത് സി​ങ് എ​ന്നി​വ​രും ഇ​ന്ത്യ​യി​ൽ​ നി​ന്ന് യുഎ​സ് സം​ഘ​ത്തി​ലു​ണ്ട്. ആ​രോ​ൺ ജോ​ൺ​സ്, സ്റ്റീ​വ​ൻ ടെ​യ്‌​ല​ർ …

യു.എ​സ്.എ ടീമിൽ ഇന്ത്യക്കാരും Read More »

മാമ്പഴക്കാലം അവധിക്കാല സർഗ്ഗത്മക ക്യാമ്പിന് തുടക്കമായി

കട്ടപ്പന: ഗവ. ഐ.ടി.ഐ നാഷണൽ സർവ്വീസ് സ്കീം ദത്ത് ഗ്രാമമായ കോവിൽമലയിലെ കുട്ടികൾക്കായി കേരള യൂത്ത് പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗ്ഗത്മക ക്യാമ്പിന് രാജപുരം നായൻ രാജാ കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി. വ്യക്തിത്വ വികസനം,നേതൃപഠനം, ജീവിത നൈപണി പരിശീലനം, മുഖാമുഖം, ഒറിഗാമി, നാട്ടുകൂട്ടം, ജൈവസംഗീതം, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. കട്ടപ്പന നഗരസഭാ ചെയർപേഴ്സൻ ബീനാ ടോമി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ …

മാമ്പഴക്കാലം അവധിക്കാല സർഗ്ഗത്മക ക്യാമ്പിന് തുടക്കമായി Read More »

സിംഗപ്പൂർ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിൽ

തിരുവനന്തപുരം: വിദേശയാത്രാ പരിപാടികളിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സിംഗപ്പൂർ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയന്‍ സിംഗപ്പൂരില്‍ നിന്നും ദുബായിലെത്തിയത്. ദുബായിൽ നിന്നാവും മുഖ്യമന്ത്രി ഓൺലാനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുക. പുതുക്കിയ പദ്ധതികൾ പ്രകാരം തിങ്കളാഴ്ചയോടെ മുഖ്യമന്ത്രി കേരളത്തിലെത്തും. നേരത്തെ 22ന് കേരളത്തില്‍ മടങ്ങി എത്താനാണ് തീരുമാനിച്ചിരുന്നത്.

നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ബന്ധു മരിച്ചു

കൊച്ചി: നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം കാനയിലേക്ക് മറിഞ്ഞു. അപകടത്തിൽ ബന്ധുവായ റിട്ട. അധ്യാപിക ബീന(60) മരിച്ചു. ശാസ്താംമുകളിലെ ദേശീയ പാതയിലെ നിർമ്മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിയുകയായിരുന്നു. മാത്യുവിന്‍റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ. മരിച്ച ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്‍റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് നടത്തി പൊലീസ്; ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

തിരുവനന്തപുരം: ഗുണ്ടകളുടെ വീടുകളിൽ പൊലീസ് റെയ്ഡ്. കരമന നേമം മേഖലയിലാണ് ഓപ്പറേഷൻ ആഗെന്ന് പേരിട്ട് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ​ഗുണ്ടാ ആക്രമണങ്ങൾ തുടർച്ചയാകുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം കരമനയിൽ അഖിലെന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു. പ്രതികളെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്. ചൊവ്വാഴ്ച രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു. പൊലീസിനെതിരെ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്.പിയുടെയും നിർദ്ദേശ …

തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് നടത്തി പൊലീസ്; ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ് Read More »

നവവധുവിനെ മർദിച്ച രാഹുൽ വി​വാ​ഹ​ത്ത​ട്ടി​പ്പു​കാ​ര​നെന്ന് യുവതിയുടെ അച്ഛൻ: പ്രതി വിദേശത്തേക്ക് മുങ്ങി

കോ​ഴി​ക്കോ​ട്: പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ ന​വ​വ​ധു​വി​നെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവ് കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്ന് സ്‌​നേ​ഹ​തീ​ര​ത്തി​ൽ രാ​ഹു​ൽ പി ​ഗോ​പാ​ല​ൻ ഒളിവിലെന്നു പോലീസ്. ന​വ​വ​ധു​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ വ​ധ​ശ്ര​മ​ത്തി​നും സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നു​മാ​ണ് രാ​ഹു​ലിെ​ന​തി​രേ പോ​ലീ​സ് കേ​സെടു​ത്തി​ട്ടു​ള്ള​ത്. രാ​ഹു​ൽ ഇ​ന്നലെ വൈ​കി​ട്ടു മൂ​ന്നു​വ​രെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി അയാളുടെ അമ്മ പറ​ഞ്ഞു. എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന് അ​റി​യി​ല്ല.​ അ​ഭി​ഭാ​ഷ​ക​നെ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞ് പോ​യ​താ​ണ്. രാ​ഹു​ൽ ന​വ​വ​ധു​വി​നെ മ​ർ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ സ്ത്രീധ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​തി​ൻറെ പേ​രി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല. …

നവവധുവിനെ മർദിച്ച രാഹുൽ വി​വാ​ഹ​ത്ത​ട്ടി​പ്പു​കാ​ര​നെന്ന് യുവതിയുടെ അച്ഛൻ: പ്രതി വിദേശത്തേക്ക് മുങ്ങി Read More »

തണൽ മരം വീണ് ഓട്ടോറിക്ഷ തകർന്ന തൊഴിലാളിക്ക് സഹായഹസ്തവുമായി ഗ്രാമപഞ്ചായത്ത്

തൊടുപുഴ: ഉടുമ്പന്നൂരിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന പൂവത്തിങ്കൽ ദിലീപ് കുമാറിൻ്റെ ഓട്ടോറിക്ഷയിലേയ്ക്കാണ് സ്റ്റാൻ്റിനു സമീപം നിന്ന തണൽ മരം കടപുഴകി വീണ് അപകടം സംഭവിച്ചത്. ഓട്ടോയുടെ ഉള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. എങ്കിലും ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അടിയന്തിര സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ രൂപീകരിച്ചിട്ടുള്ള പ്രസിഡൻ്റിൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് വാഹനം അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാര യോഗ്യമാക്കുന്നതിനുള്ള സഹായം നൽകിയത്. ഓട്ടോറിക്ഷാ സ്റ്റാൻ്റിൽ വച്ച് നടന്ന …

തണൽ മരം വീണ് ഓട്ടോറിക്ഷ തകർന്ന തൊഴിലാളിക്ക് സഹായഹസ്തവുമായി ഗ്രാമപഞ്ചായത്ത് Read More »

ഹരിതകർമ്മ സേനയുടെ യൂസർ ഫീ ഒഴിവാക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴ: നഗരസഭയിലെ ഹരിത കർമ്മ സേന വിഭാഗം മാലിന്യങ്ങൾ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ഇല്ലാതെ യൂസർ ഫീ വാങ്ങിക്കുന്നത് ഒഴിവാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. പല വ്യാപാരസ്ഥാപനങ്ങളിലും ഒരുതരത്തിലുള്ള മാലിന്യങ്ങളും ഇല്ലാത്ത സാഹചര്യമുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പൈസ ഈടാക്കുന്ന പ്രവണത പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ വിലയിരുത്തി. നൽകാത്ത സേവനത്തിന് യൂസർ ഫീ ഈടാക്കുന്നത് അപഹാസ്യമാണെന്നും ഇത്തരം നടപടികളിൽ നിന്നും നഗരസഭ അധികൃതർ പിന്മാറണമെന്നും അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ ആവശ്യപ്പെട്ടു. മാലിന്യങ്ങളുള്ള വ്യാപാര സ്ഥാപനങ്ങളിൽ …

ഹരിതകർമ്മ സേനയുടെ യൂസർ ഫീ ഒഴിവാക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ Read More »

ജോസ് കെ മാണി സി.പി.എം അരക്കില്ലത്തിൽ വെന്തുരുകരുതെന്ന് കോൺഗ്രസ് മുഖപത്രം

തിരുവനന്തപുരം: കേരള കോൺഗ്രസ് സി.പി.എം വിട്ട് യു.ഡി.എഫിലേക്ക് മടങ്ങിയെത്തണമെന്ന് കോൺഗ്രസ് മുഖപത്രം. ജോസ് കെ മാണി സി.പി.എം അരക്കില്ലത്തിൽ വെന്തുരുകരുതെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവുമെന്നും ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ ഇടതു പാർട്ടിക്ക് ആവില്ല. കേരളാ കോൺ​ഗ്രസ് എം ഇപ്പോൾ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണെന്നും …

ജോസ് കെ മാണി സി.പി.എം അരക്കില്ലത്തിൽ വെന്തുരുകരുതെന്ന് കോൺഗ്രസ് മുഖപത്രം Read More »

ഏഴുമുട്ടം തുറയ്ക്കൽ റോസക്കുട്ടി നിര്യാതയായി

മുതലക്കോടം: ഏഴുമുട്ടം തുറയ്ക്കൽ പരേതനായ ഉലഹന്നൻ്റെ ഭാര്യ റോസക്കുട്ടി(97) നിര്യാതയായി. സംസ്കാരം 16/5/2024 വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത വണ്ടമറ്റം മുണ്ടോളിക്കൽ കുടുംബാംഗം. മക്കൾ: ചിന്നമ്മ, ഏലമ്മ, തങ്കമ്മ, ജോസ്, റ്റി.യു ഫ്രാൻസീസ്(റിട്ട. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ), റ്റി.യു ജോർജ്(റിട്ട. ഹെഡ്മാസ്റ്റർ), ജോൺസൺ. മരുമക്കൾ: പരേതനായ മാത്യു ചീരാംകുന്നേൽ(ആനക്കാംപൊയിൽ), എം.സി ചാക്കോ മുളയ്ക്കൽ(ഏഴല്ലൂർ), ജയിoസ് മഠത്തിൽ(നെയ്യശ്ശേരി), ലൂസി മാതാളികുന്നേൽ(ഉടുമ്പന്നൂർ), നാൻസി മുരിങ്ങമറ്റത്തിൽ(കരിമണ്ണൂർ, റിട്ട: ഹെഡ്മിസ്ട്രസ്), എലിസബത്ത് വടക്കേൽ(കരിമണ്ണൂർ, റിട്ട. അധ്യാപിക), …

ഏഴുമുട്ടം തുറയ്ക്കൽ റോസക്കുട്ടി നിര്യാതയായി Read More »

പ്രബീർ പുരകായസ്തയെ ഉടൻ‌ വിട്ടയക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: യു.എ.പി.എ കേസിൽ ജയിലിൽ ക‍ഴിയുകയായിരുന്ന ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിർദേശം. ഡല്‍ഹി പോലീസ് എടുത്ത യു.എ.പി.എ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീര്‍ പുരകായസ്ത സുപ്രീം …

പ്രബീർ പുരകായസ്തയെ ഉടൻ‌ വിട്ടയക്കണമെന്ന് സുപ്രീം കോടതി Read More »

ഓമാനിൽ ഐ.സി.യുവിലായിരുന്ന ഭർത്താവിനെ അവസാനമായി കാണാനായില്ല: എയർ ഇന്ത്യ എക്സ്പ്രസിനെതിരേ യുവതി നിയമ നടപടിക്ക്

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കിൽ അമൃതയുടെ യാത്ര മുടങ്ങി. ഒമാനിൽ ഗുരുതരാവസ്ഥയിലായി ഐ.സി.യുവിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ അവാസനമായി ഒരു നോക്കു കാണാൻ വിമാനത്താവളത്തിൽ എത്തി കെഞ്ചിയിട്ടും പോലും അധികൃതർ അമൃതയെ അനുവദിച്ചില്ല. തിങ്കളാഴ്ച ഭർത്താവ് മരണത്തിന് കീഴടങ്ങിയതോടെ വിമാന കമ്പനിക്കെതിരെ നിയമനടപടിയുമായി നീങ്ങാനാണ് അമൃതയുടെയും കുടുംബത്തിൻറെയും തീരുമാനം. മസ്കറ്റിൽ ഐ.ടി മാനേജരായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന് കഴിഞ്ഞ ഏഴാം തീയതിയാണ് ഹൃദയാഘാതമുണ്ടാകുന്നത്. തുടർന്ന് ഒമാനിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഭാര്യ …

ഓമാനിൽ ഐ.സി.യുവിലായിരുന്ന ഭർത്താവിനെ അവസാനമായി കാണാനായില്ല: എയർ ഇന്ത്യ എക്സ്പ്രസിനെതിരേ യുവതി നിയമ നടപടിക്ക് Read More »

മന്ത്രിസഭായോഗം; മുഖ്യമന്ത്രി ഇന്ന് സിംഗപ്പൂരിൽ നിന്നും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. രാവിലെ ഓൺലൈനായാണ് യോഗം ചേരുക. സിംഗപ്പൂർ സന്ദർശനത്തിലായ മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി വിദേശ യാത്രയിൽ ആയതിനാൽ കഴിഞ്ഞ ആഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. നിയമസഭാ സമ്മേളനത്തിന്‍റെ തിയതി യോഗം തീരുമാനിക്കാനിടയുണ്ട്. ജൂൺ 10 മുതൽ സമ്മേളനം ചേരാനാണ് ആലോചന. അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.

വേനൽ മഴ ഒരാഴ്ച കൂടി തുടർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഒരാഴ്ച മഴ തുടരാനാണ് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടൽക്രമണത്തിന് …

വേനൽ മഴ ഒരാഴ്ച കൂടി തുടർന്നേക്കും Read More »

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെ ആസ്തി 3.02 കോടി രൂപ. ഇതിൽ ഭൂരിപക്ഷവും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലെ സ്ഥിര നിക്ഷേപം. സ്വന്തമായി ഭൂമിയില്ല, വീടില്ല, കാറില്ല. വാരാണസിയിൽ മത്സരിക്കുന്ന മോദി നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്വന്തം ആസ്തി വെളിപ്പെടുത്തുന്നത്. എസ്ബിഐയിൽ മോദിക്ക് 2.86 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. കൈയിൽ പണമായി 52,920 രൂപ. ഗാന്ധി നഗറിലും വാരാണസിയിലുമായി രണ്ട് ബാങ്ക് അക്കൗണ്ടുകൾ. അതിലാകെ 80,304 രൂപ.ദേശീയ സമ്പാദ്യ പദ്ധതിയിൽ 9.12 ലക്ഷം …

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ Read More »

ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെ യോഗം ഇന്ന്

തിരുവനന്തപുരം: ടെസ്റ്റ്‌ പരിഷ്കരണത്തിന് എതിരേ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുമായി യോഗം വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. ബുധനാഴ്ച മൂന്നിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിലാണ് യോഗം. നേരത്തെ സി.ഐ.റ്റി.യുവുമായി 23ന് ചർച്ച പ്രഖ്യാപിച്ചിരുന്നെങ്കിലും മറ്റ് സംഘടനകൾ ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചതോടെ എല്ലാ സംഘടനകളെയും ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. ഇവർ നിർദേശിക്കുന്ന പ്രതിനിധികളുമായി ചർച്ച നടത്തും. മെയ് ഒന്ന് മുതൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ നടത്തിയ പരിഷ്‌കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്. പരിഷ്കാരം സംബന്ധിച്ച് സർക്കാർ പിന്നീട് …

ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെ യോഗം ഇന്ന് Read More »

ഇ​ടു​ക്കിയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ അച്ഛനും മകനും സമീപവാസിയും പിടിയിൽ

ഇ​ടു​ക്കി: വീ​ട്ടു​വ​ള​പ്പി​ൽ പരിപാലിച്ചുപോന്ന ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ഞ്ചാ​വു​മാ​യി മു​ന്നു പേ​ർ പി​ടി​യി​ൽ. ഇ​ടു​ക്കി വാ​ഗ​മ​ണ്ണി​ലാ​ണ് സം​ഭ​വം. പാ​റ​ക്കെ​ട്ട് മ​രു​തും​മൂ​ട്ടി​ൽ വി​ജ​യ​കു​മാ​ർ(58) മ​ക​ൻ വി​നീ​ത്(27), സ​മീ​പ​വാ​സി വി​മ​ൽ ഭ​വ​നി​ൽ വി​മ​ൽ(29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 50 ഗ്രാം ​ക​ഞ്ചാ​വും വീ​ട്ടു​വ​ള​പ്പി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ആ​റ് ക​ഞ്ചാ​വ് ചെ​ടി​ക​ളും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​കൂ​ടി. ഇ​ടു​ക്കി ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ​ല ത​വ​ണ ഇ​വ​രെ പി​ടി​കൂ​ടാ​ൻ …

ഇ​ടു​ക്കിയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ അച്ഛനും മകനും സമീപവാസിയും പിടിയിൽ Read More »

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും അണികളും

പറ്റ്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിക്ക്(72) സഹപ്രവർത്തകരും അണികളും സുഹൃത്തുക്കളുമുൾപ്പെടെ പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പറ്റ്നയിലെ ദിഘഘട്ടിൽ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ക്യാൻസർ ബാധിതനായിരുന്ന സുശീൽ മോദി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് അന്തരിച്ചത്. ഭൗതിക ശരീരം ചൊവ്വാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തിൽ പറ്റ്നയിലെത്തിച്ചു. ബി.ജെ.പി നേതാക്കൾ ചേർന്നു സ്വീകരിച്ച ഭൗതിക ശരീരം രാജേന്ദ്ര നഗറിലെ വസതിയിലും ബിഹാർ അസംബ്ലിയിലും പൊതുദർശനത്തിനു …

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും അണികളും Read More »

കാസർഗോഡ് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസർഗോഡ്: രാത്രി ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച. മുത്തച്ഛൻ പശുവിനെ കറക്കാനായി പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് അധികം അകലെയല്ലാതെ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണ കമ്മൽ മോഷണം പോയി. കുട്ടിയുടെ കണ്ണിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സേ പരീക്ഷാ വിജ്ഞാപനം

തിരുവനന്തപുരം: 2023 – 2024 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി സേ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ആരംഭിച്ച് ജൂൺ നാലിന് അവസാനിക്കും. വിശദവിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്. പരീക്ഷാ വിജ്ഞാപനങ്ങൾ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

വിദേശ മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്റേൺഷിപ്പ്

തിരുവനന്തപുരം: നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽനിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള താൽപര്യമുള്ള എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. നോട്ടിഫിക്കേഷനും അപേക്ഷാഫോമിനും: www.dme.kerala.gov.in. ഇ-മെയിൽ: fmginternkerala@gmail.com

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

ഇടുക്കി: തൊടുപുഴ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. www.fcikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മേയ് 31ന് വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തൊടുപുഴ – 0486 2224601 / 9400455066, തിരുവനന്തപുരം – 0471 2728340 / 8075319643, കൊല്ലം …

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം Read More »

കാലവർഷ മുന്നൊരുക്കം: ദുരന്ത നിവാരണ ജില്ലാതല യോഗം മെയ് 17 ന്

ഇടുക്കി: കാലവർഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരന്ത നിവാരണ പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനുമായി വിവിധ വകുപ്പ് /ഓഫീസ് മേധാവികളുടെ യോഗം മെയ് 17 വെള്ളി പകൽ 11.30 ന് ചേരും. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ മുഴുവൻ വകുപ്പ് ഓഫീസ് മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാകലക്ടർ അറിയിച്ചു.

ഓർമ്മക്കൂട്ടുമായി 49 വർഷങ്ങൾക്ക് ശേഷം അക്ഷ രതറവാട്ടിൽ

രാജാക്കാട്: 49 വർഷങ്ങൾക്കു മുമ്പ് തങ്ങൾക്ക് അക്ഷര വെളിച്ചം നൽകിയ കലാലയ മുറ്റത്ത് വീണ്ടുമൊരു ഒത്തുചേരലുമായി ചങ്ങാതികൂട്ടം.1974 – 1975 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചവരാണ് തങ്ങളുടെ മാതൃവിദ്യാലയമായ രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വീണ്ടും ഒത്തുചേർന്നത്. റിട്ടയേഡ് ജീവനക്കാരും, പൊതു പ്രവർത്തകരും കച്ചവടക്കാരും,കൃഷിക്കാരുമടക്കം ജീവിതത്തിന്റെ പല മേഖലകളിലായി ഒരോരോ ജോലികൾ ചെയ്തു വരുന്നവരാണ് ഒത്തുചേർന്നത്. രാജാക്കാട് ടൗണിൽ കച്ചവട സ്ഥാപനം നടത്തുന്ന കോനൂർ സണ്ണിയുടെ നേതൃത്വത്തിൽ ലഭ്യമായ എല്ലാ കൂട്ടുകാരേയും നിരന്തരമായി ഫോണിൽ വിളിക്കുകയും,ഒ.റ്റി രാജേന്ദ്രൻ വാട്സ് …

ഓർമ്മക്കൂട്ടുമായി 49 വർഷങ്ങൾക്ക് ശേഷം അക്ഷ രതറവാട്ടിൽ Read More »

യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ഇടുക്കി ജില്ലക്ക് അഭിമാനകരമായ നേട്ടം

തൊടുപുഴ: യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ചാംമ്പ്യൻഷിപ്പിൽ ജില്ലാ ടീമിൽ നിന്നും എഴ് കായിക താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. തേവരയിൽ നടന്ന ഓൾ ഇന്ത്യാ ചാമ്പ്യൻഷിപ്പിൻ ചരിത്ര വിജയം നേടിയ എം.ജി. യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻ അനീഷ് ജിജി, കിരൺ ആർ.കൃഷ്ണ, ഇൻസമാം അനസ് എന്നിവർ കളമശേരി സെന്റ് പോൾസ് കോളേജ് വിദ്യാർത്ഥികളാണ് നാലാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് യൂണിവേഴ്സ്റ്റി ടീമിൽ സെലക്ഷൻ ലഭിച്ചവർ. കൊടകര സഹൃദയ കോളേജ് താരങ്ങളായ റോണി വി.ടി, ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം അംഗം ജീവൻ …

യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ഇടുക്കി ജില്ലക്ക് അഭിമാനകരമായ നേട്ടം Read More »

പ്രശസ്ത നാടക നടൻ എം.സി കട്ടപ്പന നിര്യാതനായി

കട്ടപ്പന: പ്രശസ്ത നാടക നടൻ എം.സി കട്ടപ്പനയെന്ന് അറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം.സി ചാക്കോ(75) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം 15/5/2024 ബുധൻ രാവിലെ 9.30ന് കട്ടപ്പന സെൻറ് ജോജ്ജ് പള്ളിയിൽ. 1977ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പുണ്യതീര്‍ത്ഥംതേടിയെന്ന പ്രൊഫഷണല്‍ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു. 2007ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണെന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് …

പ്രശസ്ത നാടക നടൻ എം.സി കട്ടപ്പന നിര്യാതനായി Read More »

കുമളി നാലാംമൈൽ പാലത്തിന് സമീപത്ത് മൃതദ്ദേഹം

കുമളി: നാലാംമൈൽ പാലത്തിന് സമീപത്ത് നിന്നും മൃതദ്ദേഹം കണ്ടെത്തി. പാലത്തിനോട് ചേർന്ന് വാഴക്കൂട്ടത്തിനിടയിൽ തലകീഴായ നിലയിലായിരുന്നു മൃതദ്ദേഹം. നാലാം മൈൽ പാണ്ടിക്കുഴി സ്വദേശി പണ്ഡിരംഗൻ ആണ് മരിച്ചത്. പാലത്തിൽ നിന്നും വീണ് മരിച്ചതാമെന്ന് പ്രധമിക നിഗമനം. കുമളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഇടുക്കിയില്‍ പോക്സോ കേസിലെ അതിജീവിത വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, കഴുത്തിൽ ബെൽറ്റും

ഇടുക്കി: ഇരട്ടയാറിലാണ് പോക്സോ കേസിലെ അതിജീവിതയായ പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ആകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടിലുള്ളവര്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. പെണ്‍കുട്ടി കിടന്നുറങ്ങുകയായിരുന്നു. രാവിലെ 11ഓടെ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ മകളെ കാണുന്നത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ കട്ടിലിലാണ് മൃതദേഹം കിടന്നത്. …

ഇടുക്കിയില്‍ പോക്സോ കേസിലെ അതിജീവിത വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, കഴുത്തിൽ ബെൽറ്റും Read More »

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 15 സി.എമ്മിനും 50 സി.എമ്മിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണ സാധ്യത പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും …

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം Read More »

മഞ്ഞപ്പിത്തം പടരുന്നു; ടൂറിന് പോകുന്നവര്‍ കുടിവെള്ളവും ഐസും ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച …

മഞ്ഞപ്പിത്തം പടരുന്നു; ടൂറിന് പോകുന്നവര്‍ കുടിവെള്ളവും ഐസും ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി ആരോ​ഗ്യ വകുപ്പ് Read More »

നരേന്ദ്ര മോദി വാരാണസിയിൽ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്‌ടറേറ്റിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ആറ് കിലോമീറ്റർ റോഡ് ഷോയും നടത്തിയിരുന്നു. മോദി പ്രധാനമന്ത്രിയായാൽ യോഗി ആദിത്യനാഥിനെയടക്കം ഒതുക്കുമെന്ന ഡലി്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് യു.പി മുഖ്യമന്ത്രിയെയും കൂടെക്കൂട്ടിയത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലും ആദിഥ്യനാഥ് പങ്കെടുത്തിരുന്നു.