Timely news thodupuzha

logo

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

ഇടുക്കി: തൊടുപുഴ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. www.fcikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മേയ് 31ന് വൈകിട്ട് അഞ്ചു മണി.

കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തൊടുപുഴ – 0486 2224601 / 9400455066, തിരുവനന്തപുരം – 0471 2728340 / 8075319643, കൊല്ലം – 0474 2767635 / 9447901780, കോട്ടയം – 0481 2312504 / 9495716465, ചേർത്തല – 0478 2817234 / 2817234 / 7012434510, കളമശ്ശേരി – 0484 2558385 / 9188133492, തൃശൂർ – 0487 2384253 / 9447610223, പാലക്കാട് – 0492 2256677 / 9142190406, പെരിന്തൽമണ്ണ – 0493 3295733 / 9645078880, തിരൂർ – 0494 2430802 / 9746387398, കോഴിക്കോട് – 0495 2372131.

Leave a Comment

Your email address will not be published. Required fields are marked *