Timely news thodupuzha

logo

അമ്പാടി കൊലക്കേസ്; ബിജെപി-ആർഎസ്‌എസ്‌ ക്വട്ടേഷൻസംഘം കൊലയ്‌ക്ക്‌ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു

കായംകുളം: ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന അമ്പാടിയെ കുത്തിക്കൊന്ന ബിജെപി–-ആർഎസ്‌എസ്‌ മയക്കുമരുന്ന്‌ ക്വട്ടേഷൻസംഘം കൊലയ്‌ക്ക്‌ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

കൃഷ്‌ണപുരം കാപ്പിൽ ചന്തയ്‌ക്ക് കിഴക്ക് റോഡിൽ അമ്പാടിയെ കൊലപ്പെടുത്തിയശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഞക്കനാൽ ഭാഗത്തെ വെളിപുരയിടത്തിൽ കത്തി ഉപേക്ഷിക്കുകയായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനുശേഷമാണ് കത്തി കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *