കാലാമ്പൂർ :പെരിയപ്പുറത്ത് പി .എം .ജോസെഫിന്റെ ഭാര്യ ചിന്നമ്മ (79 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 21 .08 .2023 തിങ്കൾ രാവിലെ 10 .30 ന് മുവാറ്റുപുഴ ഹോസ്റ്റൽ ജങ്ഷനിലുള്ള മകൾ ലിൻസിയുടെ ഭവനത്തിൽ (വയലിൽ ) ആരംഭിച്ച് ഇഞ്ചൂർ സെന്റ് ആന്റണീസ് പള്ളിയിൽ .വാഴക്കാല നെടുംചാലിൽ കുടുംബാംഗമാണ് .മക്കൾ :വിൻസി ജോസഫ് (ടീച്ചർ ,സെന്റ് തോമസ് യു .പി .സ്കൂൾ ,പൈങ്കുളം ), ലിൻസി ജോസഫ് , മരുമക്കൾ :ജെയ്സൺ ആന്റണി ,വട്ടക്കുന്നേൽ
ആരക്കുഴ (പ്രിൻസിപ്പൽ ,സെന്റ് ജോർജ് ടി .ടി .ഐ ,വാഴക്കുളം ) ഷാജി ജോൺ,വയലിൽ (ഹോസ്റ്റൽ ജങ്ക്ഷൻ ,മുവാറ്റുപുഴ ).
റെവ .ഡോ.തോമസ് പെരിയപ്പുറം ഭർതൃ സഹോദരനാണ് .