Timely news thodupuzha

പത്ത് ദിവസം കൊണ്ട് നേടിയത് 757 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന നേടി ബെവറിജസ് കോര്‍പ്പറേഷന്‍.757 കോടിയുടെ മദ്യമാണ് ബെവ്‌കൊഔട്ട്‌ലെറ്റുകളില്‍ നിന്നും പത്ത് ദിവസം കൊണ്ട് വിറ്റഴിച്ചത്.അവിട്ടം ദിനമായ ഇന്നലെ ബെവ്‌കൊ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. പത്ത് ദിവസത്തിനിടെ ഇവിടെ 7 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് 10 ദിവസത്തില്‍ വിറ്റുതീര്‍ത്തത്.

Leave a Comment

Your email address will not be published. Required fields are marked *