Timely news thodupuzha

logo

കെ ജെ തോമസ് കുന്നംകോട്ട്. നിര്യാതനായി

മുട്ടം: കുന്നംകോട്ട് കെ ജെ തോമസ് (81 , കരിംകുന്നം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾറിട്ട .അധ്യാപകൻ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 21 .09 .2023 (വ്യാഴം) ഉച്ചകഴിഞ്ഞ് 2. 30ന് സ്വവസതിയിൽ ആരംഭിച്ച് മുട്ടം സിബിഗിരി പള്ളിയിൽ .. ഭാര്യ തെയ്യാമ്മ തോമസ് മേലുകാവ് (ഇടമറുക്) കലയത്തിനാൽ കുടുംബാംഗം. മക്കൾ: ഡെന്നി തോമസ്, ദീപ, രൂപ (എസ് ബി ഐ മരങ്ങാട്ടുപിള്ളി) മരുമക്കൾ: സിജിമോൾ മണിയംകോട്ട് ഇടയത്ത്. (ആരക്കുന്നം) സിബിച്ചൻ ജോസ് മണ്ണൂർ (മുട്ടം), ജിം തോമസ് ആലയ്ക്കൽ മരങ്ങാട്ടുപിള്ളി. സഹോദരങ്ങൾ :പരേതരായ ഫാദർ ജോർജ് കുന്നംകോട്ട്, അന്നക്കുട്ടി സേവ്യർ ചുണ്ടാട്ട് കലൂർ, കെ ജെ ജേക്കബ് നെടിയശാല, സിസ്റ്റർ ലെയോണാർഡ് എസ് എച്ച്. മരിയ ജോർജ് കോതകുളത്തിൽ ചെറുവാണ്ടൂർ, എന്നിവരും സിസ്റ്റർ ജോയ്സ് മരിയ (എസ് എച്ച്. ഹോളി ഫാമിലി ഹോസ്പിറ്റൽ മുതലക്കോടം) കെ ജെ ജോസഫ് മുട്ടം (റിട്ട. ഹെഡ്മാസ്റ്റർ കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂൾ) കുസുമം അലക്സാണ്ടർ വെള്ളരിങ്ങാട്ട് കട്ടപ്പന യുമാണ് ( റിട്ട .അധ്യാപിക സെൻറ് ജെറോംസ്എച്ച് എസ് വെള്ളയാംകുടി)
റവ.ഡോ. പോൾ പാറത്താഴം( ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി . കോതമംഗലം രൂപത) ഫാദർ ജോസ് നീറംപുഴ. എന്നിവർ പിതൃ സഹോദരി പുത്രന്മാരുമാണ് കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് സഹോദര പുത്രനാണ്.

Leave a Comment

Your email address will not be published. Required fields are marked *