Timely news thodupuzha

logo

കല്ലറയ്ക്കൽ കെ.റ്റി ജോസഫ് നിര്യാതനായി

ചെപ്പുകുളം: കല്ലറയ്ക്കൽ(കരിംതുരുത്തേൽ) കെ.റ്റി ജോസഫ്(പാപ്പച്ചൻ – 88) നിര്യാതനായി. സംസ്കാരം 31/12/2024 ചൊവ്വ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ കുട്ടിയമ്മ ജോസഫ് പാതാമ്പുഴ, പൂണ്ടിക്കുളം കുടുംബാം​ഗം. മക്കൾ: ഡോ. ടെസ്സി വിൽസൺ(മൂലമറ്റം), ടോം കെ ജോസഫ്(തൊമ്മൻകുത്ത്), ടോജോ ജോസഫ് കല്ലറയ്ക്കൽ(തൊടുപുഴ ഈസ്റ്റ്), ടോംസി ജിൻ(വഴിത്തല), ടെൻസി വിനു(ഹൈദരാബാദ്), അഡ്വ. ഡൊമിനിക് ടോണി ജോസഫ്(ചെപ്പുകുളം). മരുമക്കൾ: വിൽസൺ ജേക്കബ്, പനച്ചിക്കൽ(അറക്കുളം), ലിസോൺ ടോം, പുറത്തേമുതുകാട്ടിൽ(തിടനാട്), ഷിബി ടോജോ, പൈനാൽ(കരിങ്കുന്നം), ജിൻ മള്ളൂശ്ശേരിൽ(നെയ്യശ്ശേരി), വിനു കുര്യൻ, കടമാംകുന്നേൽ(ഹൈദരാബാദ്), ധന്യ ടോണി, കാര്യപ്പുറം(രാമപുരം).

Leave a Comment

Your email address will not be published. Required fields are marked *