തൊടുപുഴ ഈസ്റ്റ്: കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയൂർവ്വേദ മെഡിക്കൽ ഓഫീസേഴ്സ് അസോസ്സിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്, റിട്ട. ഡി.എം.ഒ പൊട്ടയിൽ ഡോ. പി.എ ജോർജിന്റെ(ചരകാസ്) ഭാര്യ ബേബി(74) നിര്യാതയായി. തൃശൂർ മാറോക്കി കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ 1/1/2025 ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ. മക്കൾ: ഡോ. ഷിബു ജി പൊട്ടയിൽ(അമൃത ഹോസ്പിറ്റൽ, കൊച്ചി), ഷീജ.ബി(എക്സിക്ക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ഇ.ബി, പെരുമ്പാവൂർ), മജ്ഞു ബി(എഞ്ചിനീയർ). മരുമക്കൾ: സ്റ്റെല്ല ഷിബു, പൂവത്തൂക്കാരൻ(കണിമംഗലം, തൃശൂർ), സാം തോമസ് പുളിക്കത്താഴെ, പ്ലാശനാൽ(ഡീൻ, കുസാറ്റ്), ജിജി ജോസഫ് തടത്തിപുറത്ത്, അത്താണി,(മൈൽസ്റ്റോൺ റ്റെക്നോളജീസ്, ഇൻഫോപാർക്ക്, കൊച്ചി). കൊച്ചുമക്കൾ: ഒലീവിയ, സാന്ദ്ര, രാഹുൽ, ജോസഫ്, ജോർജ്ജ്, ജെയിംസ്. ഭൗതീകശരീരം ബുധനാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടവരും.