Timely news thodupuzha

logo

കൊയിലാണ്ടിയിൽ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം

കോഴിക്കോട്: കൊയിലാണ്ടിയിൽ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം. രണ്ടുപേർക്ക് പരുക്കേറ്റു. അഭിനന്ദ്, സംഗീത് എന്നിവർക്കാണ് പരുക്കേറ്റത്. മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. പടക്കം പൊട്ടിച്ചപ്പോൾ സമീപത്തായി നിന്ന ആളുകളുടെ ഇടയിലേക്ക് തീപ്പൊരി തെറിച്ചുവീഴുകയായിരുന്നു എന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *