Timely news thodupuzha

logo

വാർഡ് പുനർ വിഭജനം; തൊടുപുഴയിൽ മൂന്ന് വാർഡുകൾ വർധിച്ച് 38 വാർഡുകൾ

തൊടുപുഴ: ന​ഗരസഭയിൽ വാർഡ് പുനർ വിഭജനത്തെ തുടർന്ന് മൂന്ന് വാർഡുകൾ വർധിച്ചു. 35 വാർഡുകളായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പുതിയ പട്ടിക അനുസരിച്ച് 38 വാർഡുകളാണ് ഉള്ളത്. വാർഡ് ഒന്ന് – വെങ്ങല്ലൂർ, വാർഡ് രണ്ട് – ​ഗുരു ഐ.റ്റി.സി, വാർഡ് മൂന്ന് – വേങ്ങത്താനം, വാർഡ് നാല് – മഠത്തിക്കണ്ടം, വാർഡ് അഞ്ച് – മുനിസിപ്പൽ യു.പി സ്കൂൾ, വാർഡ് ആറ് – അമ്പലം, വാർഡ് ഏഴ് – ബി.എച്ച്.എസ്, വാർഡ് എട്ട് – വടക്കുംമുറി, വാർഡ് ഒമ്പത് – പെട്ടേനാട്, വാർഡ് 10 – മുതലക്കോടം വെസ്റ്റ്, വാർഡ് 11 – ഹോളിഫാമിലി, വാർഡ് 12 – കാരൂപാറ, വാർഡ് 13 – കുന്നം, വാർഡ് 14 – പട്ടയംകവല, വാർഡ് 15 – മുതലക്കോടം ഈസ്റ്റ്, വാർഡ് 16 – ഉണ്ടപ്ലാവ്, വാർഡ് 17 – ബി.റ്റി.എം സ്കൂൾ, വാർഡ് 18 – കുമ്മൻകല്ല്, വാർഡ് 19 – മലേപറമ്പ്, വാർഡ് 20 – വലിയജാരം, വാർഡ് 21 – കീരികോട്, വാർഡ് 22 – മുതലിയാർമഠം, വാർഡ് 23 – മുനിസിപ്പൽ ഓഫീസ്, വാർഡ് 24 – ഉറുമ്പിൽപ്പാലം, വാർഡ് 25 – മാരാംകുന്ന്, വാർഡ് 26 – കാഞ്ഞിരമറ്റം, വാർഡ് 27 – ഒളമറ്റം, വാർഡ് 28 – പെരുകോണി, വാർഡ് 29 – കോതായിക്കുന്ന്, വാർഡ് 30 – കോലീനി, വാർഡ് 31 – നടുക്കണ്ടം, വാർഡ് 32 – പാറക്കടവ്, വാർഡ് 33 – അമരംകാവ്, വാർഡ് 34 – മുനിസിപ്പൽ ക്വാർട്ടേഴ്സ്, വാർഡ് 35 – കോപ്പറേറ്റീവ് ഹോസ്പിറ്റൽ, വാർഡ് 36 ചുങ്കം, വാർഡ് 37 റിവർവ്യൂ, വാർഡ് 38 – മണക്കാട് എന്നിങ്ങനെയാണ് പുതിയ വാർഡുകളുടെ വാർഡ് നമ്പറും പേരുകളും.

Leave a Comment

Your email address will not be published. Required fields are marked *