Timely news thodupuzha

logo

തിരുവല്ലയിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിൻ്റെ മുന്നിലിട്ട് സഹോദരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

തിരുവല്ല: ഒന്നര വയസുകാരിയുടെ മുന്നിലിട്ട് പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. തിരുവല്ല കുറ്റൂരിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികളുടെ 14 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ബംഗാൾ സ്വദേശികളായ പ്രതികളെ പൊലീസ് പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *