മഞ്ചേശ്വരം കോഴകേസ്: സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാസർഗോഡ് ജില്ലാ കോടതിയിലാണ് കുറ്റംപത്രം നൽകിയത്. ബിജെപി സംസ്ഥാന അധ്യക്ഷനുൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. കെ സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും, ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ …
മഞ്ചേശ്വരം കോഴകേസ്: സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച് Read More »