കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ തൊടുപുഴ മൺസൂൺ കാല യാത്രകളുമായി ഒരുങ്ങുകയാണ്
തൊടുപുഴ: ജൂലൈ 16ന് രാവിലെ 6.30ന് രാമപുരം , അമനകര , കുടപ്പുലം, മേതരി എന്നീ നാല അമ്പലങ്ങളിൽ സന്ദർശനം നടത്തി തിരികെ തൊടുപുഴയിൽ എത്തുന്ന രീതിയിൽ ആണ് കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെൽ തൊടുപുഴ യാത്ര ഒരുക്കിയിരിക്കുന്നത് 330 രൂപയാണ് ചാർജ്ജ്(ഭക്ഷണ ചെലവുകൾ ഉൾപെടുന്നില്ല). എട്ടിന്(തിങ്കളാഴ്ച) രാവിലെ 10 മണി മുതൽ ബുക്കിംഗ് ആരംഭിക്കും. തൊടുപുഴ ഡിപ്പോയിൽ ഉളള ക്യാഷ് കൗണ്ടറിൽ പണം അടച്ച് സീറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം: 83 04 …
കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ തൊടുപുഴ മൺസൂൺ കാല യാത്രകളുമായി ഒരുങ്ങുകയാണ് Read More »