ഭരണഘടന ഉയർത്തിക്കാട്ടി ലോക്സഭാ എം.പിയായി രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള അംഗമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. വയനാട്ടിൽ നിന്നുള്ള രാഹുലിന്റെ രാജി അംഗീകരിച്ചതായി പതിനെട്ടാം ലോക്സഭയുടെ ആദ്യ ദിനമായ തിങ്കളാഴ്ച പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്തബ് അറിയിച്ചിരുന്നു. മൈക്കിന് മുമ്പിലെത്തിയപ്പോൾ സഭാംഗങ്ങൾക്കു നേരേ ഭരണഘടന ഉയർത്തിപ്പിടിച്ച ശേഷമായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. രാഹുൽ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോൾ ഭാരത് ജോഡോ, ഇന്ത്യയെന്ന വിളികളും കരഘോഷങ്ങളും ഉയർന്നു. ജയ് ഹിന്ദ്, ജയ് സംവിധാനെന്ന് പറഞ്ഞാണ് രാഹുൽ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. എസ്.പി അധ്യക്ഷൻ അഖിലേഷ് …
ഭരണഘടന ഉയർത്തിക്കാട്ടി ലോക്സഭാ എം.പിയായി രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ Read More »