അബ്ദുൾ റഹീമിന്‍റെ മോചനം ഇനിയും നീളും
റിയാദ്: ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് സൗദി അറേബ്യൻ കോടതി അഞ്ചാം തവണയും മാറ്റിവച്ചു. കഴിഞ്ഞ 19 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ വിചാരണ ഡിസംബർ 12 ലേക്കായിരുന്നു നേരത്തെ മാറ്റി വച്ചിരുന്നത്. എന്നാൽ, സിറ്റിങ്ങിലെ സാങ്കേതിക തടസങ്ങൾ മൂലം വിചാരണ പിന്നീട് 30ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ, റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പരശോധന ആവശ്യമാണെന്ന് പറഞ്ഞ് കേസ് വീണ്ടും ജനുവരി 15 ലേക്ക് മാറ്റിയിരിക്കുകയാണ്. ഡിസംബർ …