Timely news thodupuzha

logo

Month: July 2023

ഏ​ക സി​വി​ൽ നി​യ​മ​ത്തി​ൽ നി​ന്ന് ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സു​ശീ​ൽ കു​മാ​ർ മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഏ​ക സി​വി​ൽ നി​യ​മ​ത്തി​ൽ(യു.​സി.​സി) നി​ന്ന് വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ത​ട​ക്കം ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​യ​മ​കാ​ര്യ പാ​ർ​ല​മെ​ൻറ​റി സ​മി​തി അ​ധ്യ​ക്ഷ​ൻ സു​ശീ​ൽ കു​മാ​ർ മോ​ദി. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ആ​സ​ന്ന​മാ​യി​രി​ക്കെ തി​ര​ക്കു​പി​ടി​ച്ചു നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​ൻറെ ഉ​ദ്ദേ​ശ്യ​മെ​ന്തെ​ന്ന് പ്ര​തി​പ​ക്ഷം. ഇ​ന്ന​ലെ ചേ​ർ​ന്ന പാ​ർ​ല​മെ​ൻറ​റി സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടി​യ​ത്. പാ​ർ​ല​മെ​ൻറി​ൻറെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ചേ​രാ​നി​രി​ക്കെ​യാ​യി​രു​ന്നു പാ​ർ​ല​മെ​ൻറ​റി സ​മി​തി​യു​ടെ യോ​ഗം. അം​ഗ​ങ്ങ​ളി​ൽ 17 പേ​ർ മാ​ത്ര​മാ​ണ് ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളു​ടെ​യും സ​മു​ദാ​യ​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ശോ​ധി​ച്ചു മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ …

ഏ​ക സി​വി​ൽ നി​യ​മ​ത്തി​ൽ നി​ന്ന് ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സു​ശീ​ൽ കു​മാ​ർ മോ​ദി Read More »

പെരിങ്ങാവിൽ മരം കടപുഴകി റോഡിലേക്ക് വീണു

തിരുവനന്തപുരം: തൃശൂർ പെരിങ്ങാവിൽ മരം കടപുഴകി റോഡിലേക്ക് വീണു. പെരിങ്ങാവ് ജംഗഷനിൽ നിന്ന് ഷൊർണൂർ റോഡിലേക്ക് തിരിയുന്ന റോഡിലാണ് മരം കടപുഴകി വീണത്. ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാരുന്നു സംഭവം. ഇതോടെ ജംഗ്ഷനിൽ ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരം വീണ് ഈ പ്രദേശത്തെ വൈദ്യുതി ലൈന്‍ പൂർണമായും തകർന്നിരിക്കുകയാണ്. പ്രദേശത്ത് വൈദ്യുതി പുന:സ്ഥാപിക്കാന്‍ രണ്ട് ദിവസമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതേസമയം, കോട്ടയം വെച്ചൂരിൽ കനത്തമഴയിൽ വീട് …

പെരിങ്ങാവിൽ മരം കടപുഴകി റോഡിലേക്ക് വീണു Read More »

കേരളത്തിൽ മഴ തുടരുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത …

കേരളത്തിൽ മഴ തുടരുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട് Read More »

Computer Software Definition, Types & Examples Lesson

Unlike software program that could be modified or updated by the consumer, firmware is usually stored in read-only memory (ROM) and isn’t simply modified. Examples of firmware embody the BIOS (Basic Input / Output System) in a computer and the software in embedded techniques like routers or sensible units. There are two kinds of software …

Computer Software Definition, Types & Examples Lesson Read More »

Mostbet Uzbekistan Официальный сайт спортивных ставок и онлайн-казино UZ 202

Mostbet Uzbekistan Официальный сайт спортивных ставок и онлайн-казино UZ 2023 Mostbet Uzbekistan Официальный сайт спортивных ставок и онлайн-казино UZ 2023 Content Ставки на киберспорт в Mostbet Онлайн-казино Mostbet Процесс верификации счета в Mostbet Приветственный бонус для киберспорта и казино Mostbet UZ – Официальный сайт ставок на спорт и казино в Узбекистане Самые популярные игры в …

Mostbet Uzbekistan Официальный сайт спортивных ставок и онлайн-казино UZ 202 Read More »

ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് നീതി നിഷേധം; ജോയ് വെട്ടിക്കുഴി

ഇടുക്കി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് നീതി നിഷേധം ആണെന്ന് കേരള എൻജിഒ അസോസിയേഷൻ ഇടുക്കി കളക്ടറേറ്റിൽ സംഘടിപ്പിച്ച ധർണ്ണസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ക്ഷാമബത്തയും ലീവ് സറണ്ടറും യഥാസമയം അനുവദിക്കാതെയും തടഞ്ഞുവെച്ചും ജീവനക്കാരെ വെല്ലുവിളിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ ഏഴ് വർഷങ്ങളായി തുടർന്നുവരുന്നതെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. ഭവന പദ്ധതി നിർത്തലാക്കിയും ആരോഗ്യ ഇൻഷുറൻസ് …

ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് നീതി നിഷേധം; ജോയ് വെട്ടിക്കുഴി Read More »

1xbet Qeydiyyat Və Subyektiv Hesabınıza Proloq

1xbet Qeydiyyat Və Subyektiv Hesabınıza Proloq1 Win ARIZONA bahis şirkəti Azərbaycandakı mövcud beynəlxalq ödəmə sistemləri ilə əməkdaşlıq edir. Content Hesabın Doldurulması Və Pul Vəsaitlərinin Çıxarılması 1xbet Bet Azerbaycan İdman Üzrə Onlayn Mərclər ᐉ Bukmeker Şirkəti 1xbet Başlanğıc ᐉ Aze 1xbet Com” Ben Affleck: “oscar’ı Joe Ibtidai Iki Qardaş Olaraq Tarixə Keçə Bilərik” Kazino Seçim Prosesində …

1xbet Qeydiyyat Və Subyektiv Hesabınıza Proloq Read More »

അജിത് പവാറുൾപ്പെടെയുള്ള ഒമ്പത് അംഗങ്ങൾക്കെതിരേ അയോഗ്യതാ നടപടിയുമായി എൻ.സി.പി

മുംബൈ: ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറുൾപ്പെടെയുള്ള ഒമ്പത് അംഗങ്ങൾക്കെതിരേ അയോഗ്യതാ നടപടിയുമായി എൻ.സി.പി. അജിത് പവാറിനെയും കൂറുമാറിയ എട്ട് എം.എൽ.എമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എൻസിപി നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ എൻ.സി.പി പിളർത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാറും ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പാട്ടീൽ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്രിഫ്, ധർനോബാബ അത്രം, അദിതി തത്കരെ, സഞ്ജയ് ബൻസോഡെ, അനിൽ പാട്ടീൽ തുടങ്ങിയ എൻ.സി.പി എം.എൽ.എമാരാണ് ഞായറാഴ്ച …

അജിത് പവാറുൾപ്പെടെയുള്ള ഒമ്പത് അംഗങ്ങൾക്കെതിരേ അയോഗ്യതാ നടപടിയുമായി എൻ.സി.പി Read More »

ഹൈബി പറഞ്ഞതിൽ തെറ്റില്ല, കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല; കെ സുധാകരൻ

കൊച്ചി: തലസ്ഥാനമാറ്റ വിവാദത്തിൽ ഹൈബി ഈഡന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഹൈബി പറഞ്ഞതിൽ തെറ്റില്ലെന്നും പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം ആണെന്നും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഹൈബി എംപിയാണ്. പ്രാദേശികവികസനത്തിന്റെ അടിസ്ഥാനത്തിലാവാം അങ്ങനെ പറഞ്ഞത്. ഇക്കാര്യത്തില്‍ പൊതുജന താത്പര്യങ്ങള്‍ കൂടി നോക്കിയേ പരിഗണിക്കാന്‍ എല്ലാവര്‍ക്കും സാധിക്കു. എംപിയെന്ന നിലയില്‍ വ്യക്തിപരമായ അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു.

യഥാർഥ പ്രശ്‌നം പുറത്തുവരാതിരിക്കാനാണ്‌ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും എതിരായ തട്ടിപ്പുകേസുകളിൽ രാഷ്ട്രീയമില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യഥാർഥ പ്രശ്‌നം പുറത്തുവരാതിരിക്കാനാണ്‌ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം. പകൽ വെളിച്ചംപോലെ അറിയുന്ന കാര്യങ്ങൾ പോലും രാഷ്ട്രീയ പ്രേരിതമെന്നാണ്‌ പറയുന്നത്‌. വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ്‌ എങ്ങനെ രാഷ്ട്രീയ പ്രേരിതമാകും. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമും മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഭർത്താവ്‌ എം കെ ഉമറുദീനും നടത്തിയ …

യഥാർഥ പ്രശ്‌നം പുറത്തുവരാതിരിക്കാനാണ്‌ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം; എം.വി.ഗോവിന്ദൻ Read More »

നവവധു ഭർതൃ​വീട്ടിൽ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തലസ്ഥാനത്ത് നവവധു ഭർതൃ​ഗൃഹത്തിൽ ആത്മഹത്യ ചെയ്തു. പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോനയെയാണ്(22) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യയാണ്. 15 ദിവസം മുൻപാണ് സോനയുടെ വിവാഹം കഴിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസെടുത്തിട്ടുണ്ട്.

12 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. ഇന്ന് 12 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത. മൺസൂൺ പാത്തി ( Monsoon Trough) നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്നതിനാലും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായും ആൻഡമാൻ കടലിനു മുകളിലും രണ്ട് ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ കനക്കാൻ കാരണം. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി (Off -Shore trough)യും നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം …

12 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് Read More »

Essay Writing Services

Many businesses now offer essay writing services to the public, private and public essay writing service discount institutions. Such businesses include colleges, colleges, universities, as well as small companies. The objective of such services is to aid teachers and pupils in writing

Mobile Casino Slots – Why You Need to Think about Mobile Casino Slots for Your Game

Are you a casino fan but you’re not really positive if you want to gamble your fortune in mobile casino slots or slots that are conventional? Well, you may not realize the appeal of luck bet cellular casino slots to begin with, and there is no doubt that they can be really fun to perform …

Mobile Casino Slots – Why You Need to Think about Mobile Casino Slots for Your Game Read More »

A Guide for New Players to Find Free Slots Machines There are two primary reasons why free lucky dreams casino online slots botemania are so hugely popular nowadays. They’re very fun games. They’re not the days of being in front of an automatic gun in hopes to be the lucky winner of a massive jackpot. …

Read More »

Play Casino Online For Free You can play online casino just like you would in a real casino, except that you don’t have to travel far to play. The best thing about playing online casino is the sunnyplayer casino convenience of playing your favorite casino games in the comfort of your own home. Many of …

Read More »

Stay informed and play free games on your mobile cashpot casino devices Free Online Casino Games Could help you to improve your skills! Before we get started, let me introduce myself. I’m thirty six years old with no family or a home of my own. In fact, I don’t have a credit card! There’s not …

Read More »

What are the best Mobile Casino Games? There are many games at casinos however blackjack is huc999 เว็บคาสิโนออนไลน์ the most popular and easy. It’s easy to play, requires no prior experience and rewards both skill and focus. However, some people don’t like pressure, so they don’t always enjoy this kind of game. Video poker is …

Read More »

How to cubits casino Find the most reliable online Casino Reviews One of the most important aspects in an evaluation is the amount of games offered. The variety of games offered differs greatly based on the site you visit. For instance, some sites focus on slot games while others offer a mix of table games …

Read More »

Sushibada Backgammon

In Sushi Backgammon each player receives a bamboo paddle and it’s called “back.” Players take turns getting their “back” on their turn and that player’s opponent makes a roll with a dice to emoney safe see if they have to go back. The first person to go back gets to take their turn and their …

Sushibada Backgammon Read More »

Free Slots, No Download Required. No registration is required. You can play free slots online without downloading anything. This way, you won’t end playing with real money. You just have to set the value of your coin and bet by using the + and – keys. You don’t have to learn much. A lot of …

Read More »

Choose from a variety of free slot games to play Online gambling is a popular method to earn money online for over 10 years. People of all ages are more likely to utilize the internet to search for their favourite games and earn money. Casino online has the advantage of providing gamblers of every kind …

Read More »

Free Casino Video Slots

Are you looking for a place to play for free video slots? If so, you have found the right site. ReelEmperor is an online casino located in Australia that combines cutting-edge gambling activities with ado Evolverable video slots for free in casinos. These free games will allow you to enjoy the best of both worlds.

Online Slot Machines Offer Great Payouts Slot machines are perfect for craze play casino online gaming since they’re simple to master and quick to master the hang of. These step-by-step guides will help you become an expert at online slot machines. Before you can start however, make sure that you have the appropriate software installed …

Read More »

Best Casino Bonuses You can play for fun with the best casino bonuses. These bonuses are not guaranteed and some have wagering requirements. You should sign up to multiple online casinos to take advantage of their bonuses and other offers. Here are some tips to help you choose the best bonus: To get the most …

Read More »

How to Get the Best Real Cash Online Casinos

If you’re looking to make some cash with a bit of gambling fortune, 20bet look no further than an internet casino. In fact, there are thousands of web casinos to choose from and each offers its own unique features for you to benefit from. You’ll need to learn a bit about each website’s bonus programs

An overview of Online Casino Payback Percentages

Online casinos are also referred to as virtual casinos or web casinos. They are online versions of real online casino sites. Online casino games can be played in the jet convenience of their homes. Online casinos allow gamblers to play online casino games against other gamblers online anytime and at any location.

Free Spin Casino Free Spin Casino is an online casino that offers many exciting features like bonuses and free spins. You can even receive free spins! Sign up for a free Facebook account to get spinning in the new no-cost spin casino! Here’s how… First of all free spin casino is an online casino that …

Read More »

Where can I play free slots? If you’re new to playing slots, you may have only played the lucky 7 with three scrolls or the huge lever machines from your childhood. You can now play online for free with more style and more chances to win. No matter your level of experience there’s a free …

Read More »

How Free Online Casino Games Can Save You money When playing free online casino game mgm99hot เว็บคาสิโนออนไลน์s, players are not able to take their winnings into real-world casinos. Instead, the majority of online casinos offer promotional offers such as free spins or deposit bonuses that are not required. These promotions give players who are new …

Read More »

Mobile Slot n26 casino Machines for Free One of the most well-known online games is the free slot machine. They are played by millions of players every day, and they pay out huge jackpots each hour. Because of the huge winnings numerous players are addicted to this game. These sites are basically run by software …

Read More »

How can you find the best deal on casino slots A slot machine in a casino, called also variously, the fruit machines or sliders slot machines, slot machines, or pugsies, is a mechanical gambling device that plays the chance to win for its users. It is usually located in casinos, typically in the reception area …

Read More »

Best Online Casinos For US Players Online casinos, also referred to as virtual casinos or Internet Casinos are web-based versions traditional brick and mortar casinos. Casinos online allow gamblers from across the globe to play casino games via the Internet using a computer. It is a wildly well-known form of online gambling. There are a …

Read More »

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെലൊ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെലൊ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 2-5 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ജൂലൈ 3-5 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും ജൂലൈ 5 ന് ചിലയിടങ്ങളിൽ അതി തീവ്രമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഗുജറാത്ത്‌ തീരം മുതൽ കേരള …

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെലൊ അലർട്ട് Read More »