Timely news thodupuzha

logo

Month: June 2024

തുടർച്ചയായി ജാമ്യഹർജി‌; പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി. തുടർച്ചയായ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. ഒരു ജാമ്യ ഹർജി തള്ളി മൂന്നു ദിവസത്തിനുശേഷം വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് പിഴ ചുമത്തിയത്. തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്യാന്‍ സാമ്പത്തിക സഹായവുമായി ആരോ കര്‍ട്ടന് പിന്നില്‍ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഏഴ് വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി വിവിധ അഭിഭാഷകര്‍ വഴി ഹൈക്കോടതിയില്‍ മാത്രം 10 തവണയാണ് ജാമ്യഹര്‍ജി ഫയല്‍ …

തുടർച്ചയായി ജാമ്യഹർജി‌; പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി Read More »

നവജാത ശിശു മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ‌ നവജാത ശിശു മരിച്ചത് ചികിത്സാ പിഴവു കാരണമെന്ന് ആരോപണം. ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശി മനുവിന്‍റെ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. മനുവിന്‍റെ ഭാര്യ സൗമ്യ കഴിഞ്ഞ മാസം 28-നായിരുന്നു പ്രസവിച്ചത്. ഇതിനുശേഷം കുഞ്ഞിനെ അണുബാധയുണ്ടെന്നറിയിച്ച്‌ തീവ്രപരിചരണ വിഭാഗത്തിലാക്കി. ദിവസവും കൂടിയ വിലയുള്ള മരുന്നുകൾ വാങ്ങിനൽകിയതായി ബന്ധുക്കൾ പറഞ്ഞു. ഇത്രയും ദിവസമായി കുഞ്ഞിനെ ബന്ധുക്കളെയാരെയും കാണിച്ചില്ലെന്നും അവർ ആരോപിച്ചു. സൗമ്യയെ പ്രസവവേദനയുമായെത്തിച്ചപ്പോൾ ഗ്യാസിന്‍റെ പ്രശ്നമാണ് പ്രസവിക്കാൻ …

നവജാത ശിശു മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം Read More »

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്ക് ക്ഷണം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്കും ക്ഷണം. ബം​ഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിച്ചതായി ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെയുടെ ഓഫീസിലെ മാധ്യമ വിഭാഗം അറിയിച്ചു. ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നരേന്ദ്ര മോദി ഫോണിൽ വിളിച്ചതായാണ് വിവരം. ഇതിന് പുറമേ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് …

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്ക് ക്ഷണം Read More »

ഇടുക്കി കളക്ടറേറ്റിൽ പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ ഷീബാ ജോർജ്, ജില്ലാ പോലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ് എന്നിവർ ഇടുക്കി കളക്ടറേറ്റ് വളപ്പിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിൽ നമ്മുടെ ജില്ലയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്, പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കിയും അനാവശ്യമായി മരങ്ങൾ മുറിക്കാതെയും വരും തലമുറയ്ക്ക് മാതൃക കാട്ടണമെന്ന് കളക്ടർ പറഞ്ഞു. പരിസ്ഥിതി സ്നേഹം ഒരു ദിവസത്തെ ആഘോഷം മാത്രമായി ചുരുക്കാതെ എപ്പോഴും പ്രകൃതിയോട് കരുതൽ കാട്ടണമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കളക്ടറേറ്റിലെ …

ഇടുക്കി കളക്ടറേറ്റിൽ പരിസ്ഥിതി ദിനം ആചരിച്ചു Read More »

Download Pin Up Brasil️ Online Casino Software A Partir Perform Site Oficia

Download Pin Up Brasil️ Online Casino Software A Partir Perform Site Oficial Pin-up Online Casino Bônus Até R$1 Mi Em Bônus E Jackpots Content Que Jogos Estão Disponíveis No Pin Up Casino Online? Resenha Do Pin-up App País Brasileiro: Instalação, Jogos Electronic Apostas Esportivas Pin Up Casino Online – Como Funciona Casino Pin Up País …

Download Pin Up Brasil️ Online Casino Software A Partir Perform Site Oficia Read More »

1win Güncel Başlanğıc Adresi 1win Engelsiz Müasir Proloq

1win Güncel Başlanğıc Adresi 1win Engelsiz Müasir ProloqBonus proqramında iştirak etməklə bukmeker kontorunda izafi həyat əldə edə bilərsiniz. Content In Kazinoya Giriş Win Nadir Sosial Şəbəkələr Vasitəsilə Qeydiyyatdan Keçin In-də Loyallıq Proqramı In Oyunçusu üçün Bonus, Promoaksiya Və Oxşar Təklif Varmı? Sweat Bonanza Oyna Bonus Özellikleri Görkəmli 1win Slotları – Oyna! Mostbet Bookmaker Review Bonuses, …

1win Güncel Başlanğıc Adresi 1win Engelsiz Müasir Proloq Read More »

1win Azerbaycan Giriş Login Və Qeydiyyat Yukle Ogun State Archiving Portal

1win Azerbaycan Giriş Login Və Qeydiyyat Yukle Ogun State Archiving Portal1Win AZ platforması 2017-ci ildən Azərbaycanlı azarkeşlərin xidmətindədir. Content İdman Mərcini Necə Qoymaq Olar? Aviator-da Necə Bonus Əldə Etmək Olar İdman Mərcləri Sakit Gəldin Bonusu: In Proloq 1win Güncel Başlanğıc 1win Güvenilir Una? “1win Azerbaycan Proloq Sign In & Qeydiyya In Yüklə Android Apk Və …

1win Azerbaycan Giriş Login Və Qeydiyyat Yukle Ogun State Archiving Portal Read More »

1win Aviator Azerbaijan Onlayn Mərc Oyunları Aviator

1win Aviator Azerbaijan Onlayn Mərc Oyunları AviatorBu hədis istehsal edilənə miqdar casinolar klassik kart oyunları ilə slot maşınları təkif edirdilər. Content 💲 Aviator Slotunda Mərc Etmə Qaydaları Avtomatik Mərc 💭 Aviator Haqqında Oyunçuların Nəticələri Və Fikirləri Manual Mərc 🛩 Aviator Slot Maşınının Xüsusiyyətləri Demo Rejim Aviator Oyunu In Aviator Oynamaq ötrü Strategiya In Aviator Barəsində …

1win Aviator Azerbaijan Onlayn Mərc Oyunları Aviator Read More »

1win Aviator Nadir ᐉ Tanımlı Casino Oyununu Harada Oynaya Bilərəm

1win Aviator Nadir ᐉ Tanımlı Casino Oyununu Harada Oynaya BilərəmBunlardan biri də Aviator Siqnalları Telegram qrupudur. Content Aviator ötrü Strategiya Və Taktikalar Aviator-da Necə Bonus Əldə Etmək Olar 💲 Aviator Slotunda Mərc Görmə Qaydaları In Aviator əylənmək üçün Strategiya 🛩 Aviator Slot Maşınının Xüsusiyyətləri Android-də 1win Aviator Yukle Aviator Oyunu 1win 💥 Aviator Slot Maşınını …

1win Aviator Nadir ᐉ Tanımlı Casino Oyununu Harada Oynaya Bilərəm Read More »

ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള വിധിയെഴുത്ത്; സി.പി മാത്യു

തൊടുപുഴ: ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടത്തിയ ബി.ജെ.പി സർക്കാരിനും ജനദ്രോഹ ഭരണം നടത്തുന്ന ഇടതു സർക്കാരിനും എതിരേയുള്ള ശക്തമായ വിധിയെഴുത്തായിരുന്നു ഡീൻ കുര്യാക്കോസിന്റെ രണ്ടാമൂഴമെന്ന് ഡി.സി.സിപ്രസിഡന്റ് സി.പി മാത്യു. ഇ ടതുപക്ഷത്തിന്റെ വ്യാപകമായ കള്ള പ്രചരണങ്ങൾക്കിടയിലും ഡീൻ കുര്യാക്കോസിനെ വിജയിപ്പിച്ച എല്ലാ ജനാധിപത്യ വിശ്വാസികളേയും അഭിവാദ്യം ചെയ്യുന്നു. കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും പ്രവർത്തകരും നേതാക്കളും ഒത്തൊരുമിച്ച് അണി നിരന്നപ്പോൾ മികച്ച വിജയം നേടാനായി. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു കരുത്തു പകരുവാൻ പ്രിയപ്പെട്ട ഡീനിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ജില്ലാ …

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള വിധിയെഴുത്ത്; സി.പി മാത്യു Read More »

സുരേഷ് ഗോപിക്ക് വമ്പൻ സ്വീകരണമൊരുക്കാൻ തയ്യാറായി തൃശൂർ

കൊച്ചി: വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് സവീകരണമൊരുക്കാൻ തൃശൂർ. തിരുവനന്തപുരത്തെ വീട്ടിലായിരുന്ന സുരേഷ് ഗോപി തൃശൂരിലേക്ക് പുറപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ഒട്ടേറെ പ്രവർത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു. ഉച്ചയ്ക്ക് 3 മണിമുതൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടക്കും. ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ തൃശൂരിലെത്തും.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം മെഗാ സ്റ്റാർ മോഹൻലാൽ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കശുമാവ് കൃഷി വികസന ഏജൻസി, കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിൽ 30,000 കശുമാവിൻ തൈകൾ നട്ട് പരിപാലിക്കുന്നതിൻ്റെ വിതരണോത്ഘാടനം ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യുവിന് തൈ നൽകി കൊണ്ട് പ്രശസ്ത സിനിമാതാരം പത്മശ്രീ മോഹൻലാൽ നിർവ്വഹിച്ചു. തൈകൾ നടുന്നതിനൊപ്പം അവ സംരക്ഷിച്ച് പരിപാലിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് …

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം മെഗാ സ്റ്റാർ മോഹൻലാൽ ഉദ്ഘാടനം ചെയ്തു Read More »

പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല; ജനവിധി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്‍റേയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല. 2019 ലേതിന് …

പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല; ജനവിധി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും: മുഖ്യമന്ത്രി Read More »

തൊടുപുഴ മാർക്കറ്റ് റോഡിൽ നിൽക്കുന്ന ഇലക്ട്രിക് പേസ്റ്റ് ആളുകൾക്ക് ഭീഷണിയാകുന്നു

തൊടുപുഴ: മാർക്കറ്റ് റോഡിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് വഴിയാത്രക്കാർക്കും മാർക്കറ്റിലെ തൊഴിലാളികൾക്കും ഭീഷണിയാകുന്നു. പോസ്റ്റിന്റെ ചുവടിളകി നിലം പതിക്കാറായ നിലയിലാണ്. പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അധികൃതരോട് പറയുമ്പോൾ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. മൂന്നാലു വർഷമായി ഈ പോസ്റ്റ് ഇങ്ങനെ അപകാവസ്ഥയിൽ നിൽക്കാൻ തുടങ്ങിയിട്ട്. ഇതിനെതിരെ മാർക്കറ്റിലെ തൊഴിലാളികൾ പരാതി കൊടുത്തിരുന്നു. എന്നാൽ അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. വൈദ്യുതി ലൈൻ താഴ്ന്ന് നിൽക്കുന്നതു മൂലം വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ലൈൻ കമ്പി പൊട്ടി ആളുകളുടെ ദേഹത്ത് …

തൊടുപുഴ മാർക്കറ്റ് റോഡിൽ നിൽക്കുന്ന ഇലക്ട്രിക് പേസ്റ്റ് ആളുകൾക്ക് ഭീഷണിയാകുന്നു Read More »

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നവീൻ പട്നായിക്

ഭുവനേശ്വർ: ബി.ജെ.ഡി നേതാവ് നവീൻ പട്നായിക് ഒഡിഷ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജു ജനതാദൾ(ബി.ജെ.ഡി) പരാജയപ്പെട്ടതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ ഗവർണർക്ക് രാജി സമർപ്പിച്ചത്. 78 സീറ്റ് നേടിയ ബിജെപിയാണ് ഒഡീഷയിൽ വിജയിച്ചത്. 50 സീറ്റാണ് ബി.ജെ.ഡി നേടിയത്.

കുടിശിക അടച്ചില്ലെങ്കിൽ ടവർ സേവനം നിർത്തും

മുംബൈ: വൊഡഫോണ്‍ ഐഡിയയ്ക്ക് തിരിച്ചടിയായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്സിന്‍റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയര്‍ടെല്ലിന്‍റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്‍റെ മുന്നറിയിപ്പ്. കുടിശികകള്‍ വീട്ടിയില്ലെങ്കില്‍ 5ജി സേവനത്തിനായി ടവര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് സുനില്‍ മിത്തല്‍ വ്യക്തമാക്കിയത്. ഇന്‍ഡസ് ടവേഴ്സില്‍ 48% ഓഹരികളുള്ള ഭാരതി എയര്‍ടെല്ലാണ് മുഖ്യ ഓഹരി ഉടമകള്‍. കമ്പനിയില്‍ വൊഡഫോണ്‍ ഐഡിയയ്ക്ക് 5 ശതമാനത്തില്‍ താഴെ ഓഹരികളേയുള്ളൂ. കുടിശിക വീട്ടുന്നതു വരെ ഇന്‍ഡസ് ടവേഴ്സിന്‍റെ സേവനം വൊഡഫോണ്‍ ഐഡിയയ്ക്ക് കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആറു …

കുടിശിക അടച്ചില്ലെങ്കിൽ ടവർ സേവനം നിർത്തും Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി: കാവൽ മന്ത്രിസഭ തുടരും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. രാജി രാഷ്ടപതി സ്വീകരിച്ചു. പിന്നാലെ കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതിക്ക് നിർദേശം നൽകി. ഇന്ന് രാവിലെ നടന്ന അവസാന യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി മോദി രാഷട്രപതി ഭവനിലേക്ക് പോയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് എൻ.ഡി.എ മുന്നണി യോഗം ചേർന്ന ശേഷം സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട ചർച്ച നടക്കും. ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാർട്ടിയും ബിഹാറിലെ ജെ.ഡി.യുവും എൻ.ഡി.എയ്ക്കൊപ്പമുണ്ട്. ഇന്ന് നടക്കുന്ന …

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി: കാവൽ മന്ത്രിസഭ തുടരും Read More »

തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തൊടുപുഴ ഫാര്‍മേഴ്സ് ക്ലബ് നട്ട് പരിപാലിച്ചു വരുന്ന തണല്‍ മരങ്ങളുടെ 12ആം ജന്മദിനം ആഘോഷിച്ചു, പുഷ്പ തൈകളും നട്ടു പിടിപ്പിച്ചു

തൊടുപുഴ: ഫാര്‍മേഴ്സ് ക്ലബ് 12 വര്‍ഷം മുമ്പ് ലോക പരിസ്ഥിതി ദിനത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷന് മുമ്പില്‍ നട്ടുപിടിപ്പിച്ച ഫൈക്കസ് തണല്‍ മരങ്ങളുടെ പന്ത്രണ്ടാം ജന്മദിനാഘോഷവും പുഷ്പ തൈകളുടെ നടീലും സംഘടിപ്പിച്ചു. ഉദ്ഘാടനം തൊടുപുഴ എല്‍.ആര്‍ തഹസില്‍ദാര്‍ സക്കീര്‍ കെ.എച്ച് നിര്‍വ്വഹിച്ചു. തൊടുപുഴ മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ പ്രസിഡന്‍റ് രാജു തരണിയില്‍, ജനറല്‍ സെക്രട്ടറി സി.കെ നവാസ്, കൃഷി വകുപ്പ് അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ മാനസ് ഡി, തൊടുപുഴ റബര്‍ ബോര്‍ഡ് ഓഫീസര്‍ ഇന്‍ ചാര്‍ജ് നൈസി …

തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തൊടുപുഴ ഫാര്‍മേഴ്സ് ക്ലബ് നട്ട് പരിപാലിച്ചു വരുന്ന തണല്‍ മരങ്ങളുടെ 12ആം ജന്മദിനം ആഘോഷിച്ചു, പുഷ്പ തൈകളും നട്ടു പിടിപ്പിച്ചു Read More »

തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂളിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു, വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു

തൊടുപുഴ: മുനിസിപ്പൽ യു.പി സ്കൂളിൽ ലോക പരിസ്ഥിതിദിന ആഘോഷവും ഫലവൃക്ഷ തൈനടീലും നടത്തി. വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശം നൽകി. വെങ്ങല്ലൂർ ഫെഡറൽ ബാങ്കും നാലുവരിപാതയിൽ ഉള്ള സമൃദ്ധി നഴ്സറിയും ചേർന്ന് 10ഓളം ഫലവൃക്ഷ തൈകൾ സ്കൂളിന് നൽകി. വാർഡ് കൗൺസിലോർ നിധി മനോജ്, സ്കൂൾ എച്ച്.എം ഷാമോൻ ലുക്ക്, പി.റ്റി.എ വൈസ് പ്രസിഡന്റ്‌ പ്രേംജി, കുട്ടികൾ എന്നിവർ ചേർന്ന് തൈകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പി.റ്റി.എ അം​ഗങ്ങളായ നൗഫൽ, സന്തോഷ്‌ എന്നിവർ പങ്കെടുത്തു.

പെരുംകൊഴുപ്പ് ജയ്ഭാരത് ലൈബ്രറിയിൽ ഫല വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: ലോക പരിസ്ഥിതി ദിനാചരണത്തോടുനുബന്ധിച്ചു പെരുംകൊഴുപ്പ് ഗ്രീൻ വാലിയിലുള്ള ജയ്ഭാരത് ലൈബ്രറിയിൽ ഫല വൃക്ഷ തൈകൾ നട്ടു. ലൈബ്രറി പ്രസിഡന്റ് തോമസ് മൈലാടൂർ ഉദ്ഘാടനം നടത്തി. ലൈബ്രറി സെക്രട്ടറി പ്രാൻസീസ് എം.എ, ജോസ് താന്നിക്കൽ, സണ്ണി വെട്ടുകാട്ടിൽ, ദേവസ്യാച്ചൻ, സജി, അംഗൻവാടി അധ്യാപിക, വർക്കർ, കുട്ടികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. തുടർന്ന് ലഘു ഭക്ഷണവും മധുര പലഹാരങ്ങളും നൽകി.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; കേസിൽ അഞ്ചാം പ്രതിയായ പൊലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അഞ്ചാം പ്രതിയായ പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നൽകിയ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ശരത് ലാലിനാണ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ശരത് ലാലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച അപേക്ഷ പരിഗണിച്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വധശ്രമകുറ്റം ചുമത്താനുള്ള നീക്കം അടക്കം പ്രതിക്ക് ചോർത്തി നൽകിയത് ഇയാളായിരുന്നു. ഗാര്‍ഹിക പീഡന …

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; കേസിൽ അഞ്ചാം പ്രതിയായ പൊലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം Read More »

ബി.ജെ.പി 17 മണ്ഡലങ്ങളിൽ വോട്ട് വർധിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിൽ എൻഡിഎ 19.17 ശതമാനം വോട്ട് നേടി. ആലപ്പുഴ, പാലക്കാട്, കാസർഗോഡ്, പാലക്കാട്, കോഴിക്കോട് അടക്കം മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വർധിച്ചു. തിരുവനന്തപുരത്തും ആറ്റിങ്ങലിലും എൻഡിഎ സ്ഥാനാർഥികൾ കാഴ്ചവച്ചത് ഇഞ്ചോടിഞ്ച് പോരാട്ടം. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചതോടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു. ചരിത്ര വിജയമാണ് സുരേഷ് ഗോപി ഇവിടെ സ്വന്തമാക്കിയത്. തൃശൂരിൽ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തൃശൂരിൽ സുരേഷ് ഗോപി തൊട്ടടുത്ത എതിർസ്ഥാനാർഥി എൽഡിഎഫിലെ വി.എസ് സുനിൽകുമാറിനെ പരാജയപ്പെടുത്തിയത്. വീരവാദം മുഴക്കി …

ബി.ജെ.പി 17 മണ്ഡലങ്ങളിൽ വോട്ട് വർധിപ്പിച്ചു Read More »

ട്രോളിംഗ് നിരോധനം: റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി

തിരുവനന്തപുരം: 1168ലെ കേരള റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കി. നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വില്‍പന വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീര്‍ക്കുന്നതിന് ഉതകും വിധം വില്‍ക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയില്‍ തവണകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കല്‍ തുടങ്ങിയവയാണ് ബില്ലിലെ പ്രധാന ഭേദഗതികള്‍. ട്രോളിംഗ് നിരോധനം – കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ …

ട്രോളിംഗ് നിരോധനം: റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി Read More »

രമ്യ ഹരിദാസിന്റെ പരാജയത്തിൽ നേതൃത്വത്തിന് പങ്കില്ലെന്ന് പാലക്കാട് ഡി.സി.സി

പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ പരാജത്തിൽ നേതൃത്വത്തിന് പങ്കില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് എ തങ്കപ്പൻ. സ്ഥാനാർത്ഥിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായത്. മുതിർന്ന നേതാക്കളടക്കം നിർദേശിച്ച കാര്യങ്ങൾ സ്ഥാനാർഥി കൃത്യമായി ചെയ്തിട്ടില്ല. എ.വി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കുറഞ്ഞ വോട്ടുകളാണ് എല്‍.ഡി.എഫിന് കിട്ടിയതെന്നും എ തങ്കപ്പൻ പറഞ്ഞു. എന്നാൽ തന്‍റെ നിലപാട് തോൽവിക്ക് കാരണമായെന്നായിരുന്നു എ.വി ഗോപിനാഥന്‍റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ഗോപിനാഥ് ഫാക്‌ടർ സ്വാധീനിച്ചിട്ടില്ലെന്ന ഡി.സി.സിയുടെ വിശദീകരണം. അതേസമയം, പറയാനുള്ളത് …

രമ്യ ഹരിദാസിന്റെ പരാജയത്തിൽ നേതൃത്വത്തിന് പങ്കില്ലെന്ന് പാലക്കാട് ഡി.സി.സി Read More »

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മു​ര​ളീ​ധ​ര​നെ ച​തി​ക്കു​മെ​ന്ന് മുന്നറിയിപ്പ് നൽകിയിരുന്നു: പത്മജ വേണുഗോപാൽ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃ​ശൂ​രിലേറ്റ് ക​ന​ത്ത തി​രി​ച്ച​ടി​യു​ടെ ആ​ഘാ​ത​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ്. കെ ​മു​ര​ളീ​ധ​ര​നേ​റ്റ തോ​ൽ​വി വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​ന്നാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ മു​ര​ളീ​ധ​ര​ൻ തോ​റ്റ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. ത​ന്‍റെ തീ​രു​മാ​നം തെ​റ്റി​യി​ല്ല​ന്നും ബി​.ജെ​.പി​യി​ൽ പോ​കു​ന്ന​തി​നു മുമ്പ് മു​ര​ളീ​ധ​ര​ന് മു​ന്ന​റി​യി​പ്പ് കൊ​ടു​ത്തി​രു​ന്ന​താ​ണെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മുമ്പ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മു​ര​ളീ​ധ​ര​നെ ച​തി​ക്കു​മെ​ന്ന് പ​ത്മ​ജ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ത​ന്നോ​ട് നേ​താ​ക്ക​ൾ ചെ​യ്ത​ത് ത​ന്നെ സ​ഹോ​ദ​ര​നോ​ടും ആ​വ​ർ​ത്തി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​ത് പ​ര​സ്യ​മാ​യി സ​മ്മ​തി​ക്കേ​ണ്ടി വ​രു​മെ​ന്നു​മാ​യി​രു​ന്നു …

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മു​ര​ളീ​ധ​ര​നെ ച​തി​ക്കു​മെ​ന്ന് മുന്നറിയിപ്പ് നൽകിയിരുന്നു: പത്മജ വേണുഗോപാൽ Read More »

ഹൈ​ബി​ക്കും ബെ​ന്നി​ക്കും മു​ന്നി​ൽ കാ​ലി​ട​റി വീ​ണ് ട്വ​ന്‍റി20

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളെ വി​റ​പ്പി​ക്കാ​ൻ ഇ​ക്കു​റി ക​ന്നി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ട്വ​ന്‍റി 20 മ​ത്സ​രി​ച്ച ര​ണ്ടി​ട​ത്തും നാ​ലാം സ്ഥാ​ന​ത്ത്. മു​ന്ന​ണി ​സ്ഥാ​നാ​ർത്ഥി​ക​ളു​ടെ ജ​യ​പ​രാ​ജ​യ​ത്തി​ൽ ‌ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നു ക​രു​തി​യി​രു​ന്ന ട്വ​ന്‍റി 20 പ​ക്ഷേ ര​ണ്ടി​ട​ത്തും കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ല. ട്വ​ന്‍റി 20 യു​ടെ ശ​ക്തി​കേ​ന്ദ്ര​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കു​ന്ന​ത്തു​നാ​ട് ഉ​ൾ‌​പ്പെ​ടു​ന്ന ചാ​ല​ക്കു​ടി​യി​ലും എ​റ​ണാ​കു​ള​ത്തു​മാ​ണ് പാ​ർ​ട്ടി മ​ത്സ​രി​ച്ച​ത്. ചാ​ല​ക്കു​ടി​യി​ൽ അ​ഡ്വ. ചാ​ർ​ളി പോ​ളി​നെ രം​ഗ​ത്തി​റ​ക്കി​യ ട്വ​ന്‍റി ട്വന്റിക്ക് 105642 ​വോ​ട്ടു​ക​ളാ​ണ് നേ​ടാ​നാ​യ​ത്. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടാ​നാ​കു​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. …

ഹൈ​ബി​ക്കും ബെ​ന്നി​ക്കും മു​ന്നി​ൽ കാ​ലി​ട​റി വീ​ണ് ട്വ​ന്‍റി20 Read More »

ചന്ദ്രന്റെ മറുപുറത്ത് നിന്നും ശേഖരിച്ച സാമ്പിളുമായി ചൈനയുടെ പേടകം ഭൂമിയിലേക്ക്

ബീജിങ്ങ്‌: ചന്ദ്രന്റെ മറുപുറത്ത് നിന്ന്‌ ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ് ഇ-6 പേടകം ഭൂമിയിലേക്ക്‌ തിരിച്ചു. രണ്ട് കിലോ മണ്ണും കല്ലുമായാണ്‌ ചെറുറോക്കറ്റ്‌ ചെവ്വാഴ്‌ച ചന്ദ്രോപരിതലത്തിൽ നിന്ന്‌ പറന്നുയർന്നത്‌. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിൽ എത്തിക്കുന്ന സാമ്പിൾ 25ന്‌ മംഗാളിയയിൽ ഇറങ്ങും. കഴിഞ്ഞ ദിവസമാണ്‌ പേടകം ചന്ദ്രനിൽ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്‌ത്‌. ചൂടിനെ അതീജീവിക്കുന്ന ലോഹത്തിൽ നിർമിച്ച ചൈനീസ്‌ പതാകയും സ്ഥാപിച്ചു. ഭൂമിയിൽ നിന്ന്‌ ദൃശ്യമാകാത്ത ചന്ദ്രന്റെ മറുപുറത്ത്‌ ആദ്യമായി പേടകം ഇറക്കിയ രാജ്യമാണ്‌ ചൈന(2019).

അമ്പലപ്പുഴയിൽ ഇരുപതുകാരൻ കുളത്തിൽ മുങ്ങിത്താണ് മരിച്ചു

അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അമ്പലപ്പുഴ വണ്ടാനം സ്വദേശി സൽമാനാണ്(20) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വണ്ടാനത്ത് കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പമാണ് സൽമാൻ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നപ്ര പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബ്രഹ്മപുരം കേസ്; പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയരുത്: സ്‌കൂളുകളിൽ ബോധവൽക്കരണം നടത്തണമെന്ന് ഹെെക്കോടതി

കൊച്ചി: പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്കൂൾ തലത്തിൽ ബോധവൽക്കരണം നടത്തണമെന്ന് ഹെെക്കോടതി. കഴിഞ്ഞ വർഷം ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. ആറ് കോർപറേഷനിലടക്കം മാലിന്യം നീക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്‌ ഉത്തരവിട്ടു. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ 36,000 ബൂത്തുകൾ സ്ഥാപിച്ചതായും സ്കൂളുകളിൽ ബോധവൽക്കരണത്തിന്‌ പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ബ്രഹ്മപുരത്ത് …

ബ്രഹ്മപുരം കേസ്; പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയരുത്: സ്‌കൂളുകളിൽ ബോധവൽക്കരണം നടത്തണമെന്ന് ഹെെക്കോടതി Read More »

പാലക്കാട്‌ വഴി പോകുന്ന ട്രെയിനുകൾ വഴി തിരിച്ചു വിടും

തിരുവനന്തപുരം: സേലം ഡിവിഷനിലെ വിവിധ സെക്‌ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വഴി തിരിച്ചു വിടും. പാലക്കാട്‌ വഴി പോകുന്ന ട്രെയിനുകൾ കോയമ്പത്തൂർ, കോയമ്പത്തൂർ നോർത്ത്‌ സ്‌റ്റേഷനുകളിൽ പോകില്ല. ചെന്നെ എഗ്‌മോർ – മാംഗ്ലൂർ സെൻട്രൽ എക്‌സ്‌പ്രസ്‌(16159) ചൊവ്വ, ബുധൻ ദിവസങ്ങളിൽ പോത്തന്നൂർ വഴിയാകും സർവീസ്‌. പോത്തന്നൂരിൽ അധിക സ്‌റ്റോപ്പുണ്ട്‌. ന്യൂഡൽഹി – തിരുവനന്തപുരം സെൻട്രൽ കേരള എക്‌സ്‌പ്രസ്‌ (12626) ചൊവ്വാഴ്‌ച പോത്തന്നൂർ വഴി. കെ.എസ്‌.ആർ ബാംഗ്ലൂർ – എറണാകുളം ജം​ഗ്ഷൻ എക്‌സ്‌പ്രസ്‌(12677) ബുധൻ, വ്യാഴം ദിവസങ്ങളിൽ പോത്തന്നൂർ …

പാലക്കാട്‌ വഴി പോകുന്ന ട്രെയിനുകൾ വഴി തിരിച്ചു വിടും Read More »

പരിസ്ഥിതി സന്തുലനം: പരിശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താനുള്ള പരിശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിയുടെ തരിശുവൽക്കരണം തടയാൻ വിവിധ പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. ലോക പരിസ്ഥിതി ദിനമാണിന്ന്. വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. നിയോലിബറൽ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യമൂലധന ശക്തികളുടെ താല്പര്യങ്ങൾക്ക് വേണ്ടി അനധികൃതമായി കൈപ്പിടിയിൽ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഭൂമിയുടെ വലിയ രീതിയിലുള്ള തരിശുവൽക്കരണത്തിലേക്ക് നയിക്കുന്നത്. നയരൂപീകരണത്തിലും നിർവഹണത്തിലും …

പരിസ്ഥിതി സന്തുലനം: പരിശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി Read More »

ലോക പരിസ്ഥിതി ദിനം; തൊടുപുഴയിൽ വൃക്ഷ തൈകൾ വിതരണം ചെയ്ത് സ്പൈസ് ലാന്റ് ഫാർമർ പ്രൊഡ്യൂസർ കമ്പനി

തൊടുപുഴ: ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് സ്പൈസ് ലാന്റ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ വിതരണം നടത്തി. സ്പൈസ് ലാന്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കമ്പിനി ചെയർമാൻ എസ് പദ്മഭൂഷൻ വിയറ്റ്നാം വെറൈയിറ്റി പ്ലാവിൻ തൈ നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

മുരളീധരന്‍റെ തീരുമാനം തിരുത്തണം; തൃശൂരിലെ പരാജയം ഗൗരവത്തോടെ കാണുന്നുവെന്ന് പി.സി വിഷ്ണുനാഥ്

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ പരാജയത്തെ പാർട്ടി ഗൗരവമായി കാണുന്നുവെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. തോൽവിക്ക് പിന്നാലെ സംഘടനാപരമായ വിഴ്ചയെക്കുറിച്ച് പരിശോധിക്കും. തൽക്കാലത്തേക്ക് എങ്കിലും കെ മുരളീധരൻ പൊതു രംഗത്ത് നിന്ന് മാറിനിൽക്കാനുള്ള തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയ യൂത്ത് കോൺഗ്രസിന് വിമർശിച്ച അദ്ദേഹം കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും വ്യക്തമാക്കി. ഇപ്പോഴുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കേണ്ടതാണ്. ഡീൻ കുര്യാക്കോസിനൊപ്പം പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ …

മുരളീധരന്‍റെ തീരുമാനം തിരുത്തണം; തൃശൂരിലെ പരാജയം ഗൗരവത്തോടെ കാണുന്നുവെന്ന് പി.സി വിഷ്ണുനാഥ് Read More »

കെ ​രാ​ധാ​കൃ​ഷ്ണന് പകരം സി.​പി.​എം എം​.എ​ൽ​.എ ഒ.​ആ​ർ കേ​ളു മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് സൂചന

കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ൻ പാ​ർ​ല​മെ​ൻറി​ലേ​ക്ക് പോ​കു​മ്പോ​ൾ സം​സ്ഥാ​ന​മ​ന്ത്രി​സ​ഭ​യി​ൽ മാ​റ്റ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു. മ​ന്ത്രി ​സ്ഥാ​ന​വും നി​യ​മ​സ​ഭാം​ഗ​ത്വ​വും രാ​ധാ​കൃ​ഷ്ണ​ൻ രാ​ജി​വ​യ്ക്കും.​വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള സി​.പി.​എം എം.​എ​ൽ​.എ ഒ.​ആ​ർ കേ​ളു മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു വ​രാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ധ്യ​ത. ആ​ല​ത്തൂ​രി​ൽ കോ​ൺ​ഗ്ര​സി​ലെ സി​റ്റിം​ഗ് എം.​പി ര​മ്യ ഹ​രി​ദാ​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് രാ​ധ​കൃ​ഷ്ണ​ൻ പാ​ർ​ല​മെ​ൻറി​ൽ എ​ത്തു​ന്ന​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൻറെ വ​കു​പ്പാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ദേ​വ​സ്വം വ​കു​പ്പി​ൻറെ ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. മാ​ന​ന്ത​വാ​ടി പ​ട്ടി​ക ​വ​ർ​ഗ മ​ണ്ഡ​ല​ത്തെ​യാ​ണ് ഒ.​ആ​ർ ​കേ​ളു പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. 2016 മു​ത​ൽ …

കെ ​രാ​ധാ​കൃ​ഷ്ണന് പകരം സി.​പി.​എം എം​.എ​ൽ​.എ ഒ.​ആ​ർ കേ​ളു മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് സൂചന Read More »

പരാജയപ്പെട്ടത് ബി.ജെ.പിയുടെ 14 കേന്ദ്രമന്ത്രിമാർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും മത്സരിച്ച ബിജെപിയുടെ 14 കേന്ദ്ര മന്ത്രിമാരാണ് പരാജയത്തിന് കീഴടങ്ങിയത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബി.ജെ.പിയെ ഞെട്ടിച്ചത്. കോൺഗ്രസ് രാഹുലിനെ മാറ്റി അമേഠിയിൽ കിഷോരിലാലിനെ സ്ഥാനാർഥിയാക്കിയപ്പോൾ പരിഹസിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കേരളത്തിലിറങ്ങിയ ബി.ജെ.പിയുടെ രണ്ട് കേന്ദ്രമന്ത്രിമാർക്കും ഫലം പരാജയം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ വി മുരളീധരനും വിജയത്തിലേക്കെത്താനായില്ല. രാജീവ് ചന്ദ്രശേഖർ അവസാന നിമിഷം വരെ പോരാടിയെങ്കിലും വിജയം തരൂർ സ്വന്തമാക്കി. കേന്ദ്ര കൃഷി …

പരാജയപ്പെട്ടത് ബി.ജെ.പിയുടെ 14 കേന്ദ്രമന്ത്രിമാർ Read More »

സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണമെന്ന് കെ മുരളീധരൻ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ മത്സര രംഗത്തു നിന്നും തത്ക്കാലം വിട്ടു നിൽക്കുന്നതായി തൃശൂർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണം. ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സജീവ പൊതുപ്രവർത്തനത്തിൽ നിന്നും മത്സരരം​ഗത്ത് നിന്നും തൽക്കാലം മാറി നിൽക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തിൽ പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ താൻ മാറി ഷാഫി എത്തിയപ്പോൾ ഭൂരിപക്ഷം ഉയർന്നതു പോലെ …

സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണമെന്ന് കെ മുരളീധരൻ Read More »

മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ എട്ടിന്

ന്യൂഡൽഹി: വിചാരിച്ചത്ര വിപ്ലവം സൃഷ്ടിക്കാനായില്ലെങ്കിലും 240 സീറ്റുകളുമായി ബി.ജെ.പി തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷിയായി. എൻ.ഡി.എ ഘടക കക്ഷികളെയും ഒപ്പം കൂട്ടി നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ചതിന്‍റെ 350ആം വർഷികമായ എട്ടാം തീയതി സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. രണ്ടാം മോദി സർക്കാരിന്‍റെ അവസാനത്തെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു രാവിലെ 11.30ന് ചേരുന്നുണ്ട്. അതേസമയം, ഇന്ത്യാസഖ്യവും മന്ത്രിസഭാ രൂപീകരണ സാധ്യതകളാരായുന്നുണ്ട്. …

മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ എട്ടിന് Read More »

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത‍: 3 ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത‍യുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് …

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത‍: 3 ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം Read More »

Демо Игровые Автоматы Играть желающим Без Регистрации в Слоты%2C Особенности Версии При Игре в Онлайн Казин

Демо Игровые Автоматы Играть желающим Без Регистрации в Слоты%2C Особенности Версии При Игре в Онлайн Казино Официальный Сайт Джойказино Онлайн Казино 1 В России Content Играть В Демо Игровые Автоматы Приложение Онлайн Казино Слотс Сити ддя Мобильных Устройств Основные Стратегии Игры На Игровых Автоматах Какие Настольные Игры В Казино Get-x Преимущества Казино Виды Бесплатных Игр …

Демо Игровые Автоматы Играть желающим Без Регистрации в Слоты%2C Особенности Версии При Игре в Онлайн Казин Read More »

രണ്ടാം തവണയും ഇടുക്കിയിൽ നിന്നും പാർലമെൻറംഗമാകാൻ സാധിച്ചതിൽ ജനങ്ങളോടും പ്രവർത്തകരോടും നന്ദി പറഞ്ഞ് ഡീൻ കുര്യാക്കോസ്

തൊടുപുഴ: ഇടുക്കിയിൽ വിജയം കൊയ്‌ത് യുഡിഎഫ്. തുടർച്ചയായി രണ്ടാം തവണയും ഇടുക്കിയിൽ നിന്നും പാർലമെൻറംഗമാകാൻ സാധിച്ചതിൽ ജനങ്ങളോടും പ്രവർത്തകരോടും നന്ദി പറഞ്ഞ് ഡീൻ കുര്യാക്കോസ്. ഈ വിജയം ഇന്ത്യയിലെ ജനാധിപത്യ മതേതര പോരാട്ടത്തിന് കരുത്ത് പകരുന്നതിന് വേണ്ടിയുള്ള ഇടുക്കിയിലെ ജനങ്ങളുടെ വലിയ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നാടിനോടുള്ള ഇടതുപക്ഷ ഗവൺമെൻറിൻറെ തീർത്താൽ തീരാത്ത വിരോധത്തിനെതിരെയുള്ള പ്രതിഷേധമാണ് തൻറെ ഈ വിജയത്തിൻറെ പിന്നിലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ജനാധിപത്യ മതേതര വിശ്വാസികൾ ഐക്യജനാധിപത്യ മുന്നണി മുന്നോട്ട് വയ്ക്കു‌ന്ന …

രണ്ടാം തവണയും ഇടുക്കിയിൽ നിന്നും പാർലമെൻറംഗമാകാൻ സാധിച്ചതിൽ ജനങ്ങളോടും പ്രവർത്തകരോടും നന്ദി പറഞ്ഞ് ഡീൻ കുര്യാക്കോസ് Read More »

കരുത്തു കാട്ടി കോൺഗ്രസ്

ന്യൂഡൽഹി: തുടർച്ചയായ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പൂർണമായും തുടച്ചുനീക്കപ്പെട്ട ഉത്തരേന്ത്യയിലേക്ക് വീണ്ടും തിരിച്ചുവരുന്നുവെന്നതാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആത്മവിശ്വാസം നൽകുന്നത്. 2019ലെ മോദി തരംഗത്തിൽ കോൺഗ്രസ് പൂർണമായി പരാജയപ്പെട്ട സംസ്ഥാനങ്ങളിൽ മധ്യപ്രദേശും ഡൽഹിയും ഒഴികെയുള്ളിടത്തെല്ലാം ഇത്തവണ പാർട്ടി സാന്നിധ്യമറിയിച്ചു. മോദിയുടെ തട്ടകമായ ഗുജറാത്തിൽ പോലും ഒരു സീറ്റ് നേടാനായി കോൺഗ്രസിന്. കോൺഗ്രസ് മുക്ത ഭാരതമെന്നത് വെറും മുദ്രാവാക്യം മാത്രമെന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും മോദിയും അമിത് ഷായും. രാജസ്ഥാനിൽ ഇത്തവണ എട്ടു സീറ്റുകൾ നേടിയ കോൺഗ്രസ്, മാസങ്ങൾക്കു …

കരുത്തു കാട്ടി കോൺഗ്രസ് Read More »

ഇൻഡോറിൽ 2 ലക്ഷത്തിലധികം വോട്ടുകൾ നേടി ‘നോട്ട’ രണ്ടാം സ്ഥാനത്ത്

ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നോട്ടയ്ക്ക് 2,02,212 വോട്ടുകൾ ലഭിച്ചു. 11,60,627 വോട്ടുകളോടെ ബിജെപി സ്ഥാനാർഥി ശങ്കർ ലാൽവാനി മുന്നിലുണ്ട്. ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥിയായി അക്ഷയകാന്തി ബാമായിരുന്നു നാമനിർദേശപത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ അക്ഷയകാന്തി ബാം പെട്ടെന്ന് നാമ നിർദേശ പത്രിക പിൻവലിക്കുകയും ബിജെപിയിൽ ചേരുകയുമായിരുന്നു. തുടർന്ന് മറ്റൊരു സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നും നോട്ടയ്ക്ക് വോട്ടു ചെയ്യാനായി ജനങ്ങളോട് കോൺഗ്രസ് അഭ്യർഥിക്കുകയുമായിരുന്നു.

മതേതര മനസിന്‍റെ വിജയമാണിതെന്ന് ഷാഫി പറമ്പിൽ

വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നൽകിയ വടകരയിലെ ജനങ്ങൾക്ക് നന്ദിപറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. രാഷ്ട്രീയബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലെ ജനങ്ങൾ സമ്മാനിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. വിജയമുറപ്പിച്ച‍ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി. വടകരയുടെ മതേതര മനസിന്‍റെ വിജയമാണ്. അവടുത്തെ ജനതയുടെ രാഷ്ട്രീയബോധത്തിന്‍റെ വിജയമാണ്. ജനാധിപത്യ-മതേതരമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരുടെ വിജയമാണ്. അതിന്‍റെ പരിപൂർണ ക്രെഡിറ്റും അവിടുത്തെ ജനങ്ങൾക്കുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന സുരേന്ദ്രന്‍റെയും സിപിഎമ്മിന്‍റെയും വാദം തെറ്റാണെന്ന് വടരകയിലെ …

മതേതര മനസിന്‍റെ വിജയമാണിതെന്ന് ഷാഫി പറമ്പിൽ Read More »

അമേഠിയിൽ വികാരഭരിതമായ കുറിപ്പുമായി പ്രിയങ്ക ഗാന്ധി

അമേഠി: അമേഠിയിൽ സ്മൃതി ഇറാനിക്കെതിരേ വൻ വിജയത്തിൽ എത്തിനിൽക്കുന്ന കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമ്മയ്ക്ക് വികാരഭരിതമായ കുറിപ്പുമായി പ്രിയങ്കഗാന്ധി. ഗാന്ധി കുടുംബത്തിന്‍റെ സീറ്റായ അമേഠിയിൽ കിഷോരി ലാൽ ശർമയെ ഇറക്കിയപ്പോൾ അദ്ദേഹത്തിന്‍റെ വിജയത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്ന് പ്രിയങ്ക തന്‍റെ കുറിപ്പിൽ പറയുന്നു. ”സഹോദരാ, നിങ്ങൾ ജയിക്കും എന്നതിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ താങ്ങൾക്കും എന്‍റെ എല്ലാ സഹോദരി സഹോദരന്മാർക്കും അറിയിക്കുന്നു”എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. 2019 ലെ ലോക്സഭാ …

അമേഠിയിൽ വികാരഭരിതമായ കുറിപ്പുമായി പ്രിയങ്ക ഗാന്ധി Read More »

അപ്രതീക്ഷിത നീക്കങ്ങളുമായി കോൺഗ്രസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്കെത്തിയ സാഹചര്യത്തിൽ നിർണായക നീക്കങ്ങളുമായി കോൺഗ്രസ്. നിലവിൽ 225 സീറ്റുകളിലാണ് ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാരുണ്ടാക്കാനുള്ള അവകാശവാദത്തിലേക്ക് കടക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി, നവീൻ പട്നായിക്കിന്‍റെ ബിജെഡി, ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി സംസാരിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. നിതീഷ് കുമാറിന്‍റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്കടുപ്പിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. 225 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നിൽക്കുന്നത്. 297 മണ്ഡലങ്ങളിൽ എൻഡിഎ മുന്നിട്ട് …

അപ്രതീക്ഷിത നീക്കങ്ങളുമായി കോൺഗ്രസ് Read More »

ഹസനിൽ പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക്

ഹസൻ: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ പരാജയത്തിലേക്ക്. തുടക്കത്തിൽ ലീഡ് നില നിർത്തിയിരുന്ന പ്രജ്വൽ പതിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് പട്ടേൽ 43719 വോട്ടുകളോടെ മണ്ഡലത്തിൽ മുന്നേറുകയാണ്. ബിഎസ്പിയുടെ ഗംഗാധർ ബഹുജൻ മൂന്നാം സ്ഥാനത്താണ്. നിരവധി സ്ത്രീകൾ പ്രജ്വലിനെതിരേ പരാതി ഉന്നയിച്ചതിനെ തുടർന്ന് ജെഡിഎസ് പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലാണ് പ്രജ്വൽ. 2019ൽ 141224 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പ്രജ്വൽ ഹസനിൽ വിജയിച്ചത്. …

ഹസനിൽ പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക് Read More »

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്; ഷൈലജയ്ക്ക് കെ.കെ രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

വടകര: വടകരയിൽ തോൽവിയോടടുത്തു നിൽക്കുന്ന കെ.കെ ഷൈലജയ്ക്ക് കെ.കെ രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണ് വടകരയെന്ന് രമ പറഞ്ഞു. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്.ചിരി മായാതെ മടങ്ങൂ ടീച്ചർ എന്ന് കെ. കെ. രമയുടെ കുറുപ്പിൽ പറയുന്നു. ഫെയ്സ് ബുക്ക് പോസ്സിൽ നിന്നും: ചിരി മായാതെ മടങ്ങൂ ടീച്ചർ.. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി …

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്; ഷൈലജയ്ക്ക് കെ.കെ രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് Read More »