Timely news thodupuzha

logo

Month: August 2024

“bukmeker Şirkəti İdmana Onlayn Mərclər 1xbet Giri

“bukmeker Şirkəti İdmana Onlayn Mərclər 1xbet Giriş 1xbet Mobile Yukle 1xbet Apk & Software Android, Iphone Ilə Idman Mərcləri Üçün Mobil Proqramlar 1xbet Com” Content Oyun Nəticələri Cihaz Tələbləri Və Uyğunluğu Bukmeker Proqramları Bukmeker Kontorunda Idman Mərclərinin Növləri Bet Mobile- Bu Geniş Xətt Və Mərc Üçün Maksimum Hadisələrdir Mobil Versiyada Qeydiyyatın Xüsusiyyətləri Mobil App 1xbet …

“bukmeker Şirkəti İdmana Onlayn Mərclər 1xbet Giri Read More »

കാർഡമം പ്ലാന്റേഴ്‌സ് മാർക്കറ്റിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പ് സെപ്തംബർ 9ന്

പീരുമേട്: കുമിളി കാർഡമം പ്ലാന്റേഴ്‌സ് മാർക്കറ്റിംഗ് സൊസൈറ്റിയിലെ ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് സെപ്തംബർ 9 ന് നടക്കുമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ആകെ പത്ത് അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് നടക്കുക. ഇതിൽ രണ്ട് എണ്ണം വനിതകൾക്കായും ഒരെണ്ണം എസ് സി, എസ് ടി വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്. വോട്ട് ചെയ്യാൻ യോഗ്യരായ അംഗങ്ങളുടെ, പ്രതിനിധികളുടെ അന്തിമ പട്ടികപ്രസിദ്ധീകരിച്ചിട്ടുണ്ട്. നോമിനേഷൻ ഫോം ആഗസ്റ്റ് 31 വരെ എല്ലാ ദിവസവും രാവിലെ 11മുതൽ ഉച്ചതിരിഞ്ഞ് 3 വരെ ലഭിക്കും. സാധുവായ …

കാർഡമം പ്ലാന്റേഴ്‌സ് മാർക്കറ്റിംഗ് സൊസൈറ്റി തിരഞ്ഞെടുപ്പ് സെപ്തംബർ 9ന് Read More »

യുവജന കമ്മീഷന്‍; ജില്ലാ കോര്‍ഡിനേറ്റര്‍, കൗൺസിലേഴ്സ് തിരഞ്ഞെടുപ്പ്

ഇടുക്കി: കേരള സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോർഡിനേറ്റർമാരെയും കൗൺസിലേഴ്സിനെയും മാർച്ച് 2025 വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരു ഒഴിവും കാസറഗോഡ് ജില്ലയിൽ രണ്ട് ഒഴിവുകളിലുമായി 7 ജില്ലകളിലായി ആകെ 8 ജില്ലാ കോ- ഓർഡിനേറ്റർമാരെയും രണ്ട് കൗൺസിലേഴ്സിനെയുമാണ് തിരഞ്ഞെടുക്കുന്നത്. …

യുവജന കമ്മീഷന്‍; ജില്ലാ കോര്‍ഡിനേറ്റര്‍, കൗൺസിലേഴ്സ് തിരഞ്ഞെടുപ്പ് Read More »

തമിഴ്നാട്ടിൽ വ്യാജ എന്‍.സി.സി ക്യാംപ് സംഘടിപ്പിച്ച് 13 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ 13 പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിലെ മുഖ്യപ്രതി പരിശീലകന്‍ ശിവരാമന്‍(28) ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. എലി വിഷം കഴിച്ച് വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. പൊലീസിന്‍റെ പിടിയിലാവുമെന്ന് മനസിലാക്കിയ ഇയാൾ 16നും 18നും വിഷം കഴിച്ചിരുന്നതായി ജില്ലാ എസ്.പി തങ്കദുരൈ അറിയിച്ചു. തുടർന്ന് ബുധനാഴ്ച മുതൽ ആശുപത്രി ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19നാണ് ഇയാൾ അറസ്റ്റിലാവുന്നത്. ശിവരാമന്‍ ഉള്‍പ്പെടെ ക്യാമ്പ് ഓര്‍ഗനൈസര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് അധ്യാപകര്‍ എന്നിവരടക്കം 11 പേരായിരുന്നു …

തമിഴ്നാട്ടിൽ വ്യാജ എന്‍.സി.സി ക്യാംപ് സംഘടിപ്പിച്ച് 13 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തു Read More »

യോഗ്യതയില്ലാത്ത ജീവനക്കാരുമായി യാത്ര നടത്തിയ എയർ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: മതിയായ യോഗ്യതകളില്ലാത്ത ജീവനക്കാരെ ഉൾപ്പെടുത്തി യാത്ര നടത്തിയതിന് എയർ ഇന്ത്യക്ക് ഡിജിസിഎ 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതു കൂടാതെ എയർ ഇന്ത്യ ഡയറക്റ്റർ ഓഫ് ഓപ്പറേഷൻസ്, ഡയറക്റ്റർ ഓഫ് ട്രെയ്നിങ് എന്നിവർക്ക് യഥാക്രമം ആറ് ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ മതിയായ ജാഗ്രത പുലർത്തണമെന്ന് ഈ വിമാനം നിയന്ത്രിച്ച പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷൻസ്(ഡി.ജി.സി.എ) അറിയിച്ചു. നോൺ – …

യോഗ്യതയില്ലാത്ത ജീവനക്കാരുമായി യാത്ര നടത്തിയ എയർ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ Read More »

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ആരുടേയും പരാതിയുടെ ആവശ്യമില്ലെന്ന് ആനി രാജ

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ആരുടേയും പരാതിയുടെ ആവശ്യമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സമയബന്ധിതമായി നടപടി സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവണം. റിപ്പോർട്ട് വൈകിപ്പിച്ചതുപോലെ നടപടി വൈകിപ്പിക്കരുതെന്നും കേസുകളില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ പ്രതികരിച്ചു. റിപ്പോർട്ടിന്‍റെ കാലതാമസത്തെ ന്യായീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ആ പോസ്റ്റുമോർട്ടത്തിലേക്കല്ല ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമല്ല ഇത്. റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ആ റിപ്പോർട്ടിൽ നടപടികൾ വൈകരുത്. എങ്കിൽ മാത്രമേ ഭാവിയിലും സ്ത്രീകൾക്ക് ഭയരഹിതരായി കടന്നുവരാൻ കഴിയൂ. ജോലി …

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ആരുടേയും പരാതിയുടെ ആവശ്യമില്ലെന്ന് ആനി രാജ Read More »

സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ലെന്ന് സിദ്ദിഖ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരണവുമായി മലയാള താരസംഘടനയായ അമ്മ. റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ നിന്നും മറുപടി പറയുന്നതിൽ നിന്നും അമ്മ ഒളിച്ചോടിയിട്ടില്ലെന്നും സംഘടന ജനറല്‍ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാര്‍ശയും സ്വാഗതം ചെയ്യുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് അമ്മ ചെയ്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരായ റിപ്പോർട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതിക്കൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ് …

സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ലെന്ന് സിദ്ദിഖ് Read More »

അനിൽ അംബാനിക്ക് 25 കോടി പിഴ ചുമത്തി സെബി

മുംബൈ: റിലയൻസ് ഹോം ഫിനാൻസിലെ പണം വക മാറ്റി ചെലവഴിച്ചതിന്‍റെ പേരിൽ വ്യവസായി അനിൽ അംബാനിക്ക് 25 കോടി രൂപ പിഴയും അഞ്ച് വർഷത്തേക്ക് ഓഹരി വിപണിയിൽ വിലക്കും ഏർപ്പെടുത്തി സെബി. റിലയൻസ് ഹോം ഫിനാൻസിന്‍റെ തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കുമെതിരേ നടപടിയുണ്ടാകും. ഫിനാൻസിൽ നിന്ന് വായ്പയെന്ന മട്ടിൽ വ്യാജമായി പണം സ്വന്തമാക്കാൻ ശ്രമിച്ചുവെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. ഫിനാൻസിന്‍റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധൽക്കർ, പിങ്കേഷ് ആർ ഷാ, എന്നിവരുൾപ്പെടെ 24 പേർക്കും …

അനിൽ അംബാനിക്ക് 25 കോടി പിഴ ചുമത്തി സെബി Read More »

നടൻ നിർമൽ വി ബെന്നി അന്തരിച്ചു

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ, ടാ തടിയാ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി ബെന്നി അന്തരിച്ചു. ഹൃ​ദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്‍റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ച൯ എൻ്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. പ്രിയ സുഹൃത്തിന്‍റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു …

നടൻ നിർമൽ വി ബെന്നി അന്തരിച്ചു Read More »

അസാമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഘം ചെയ്ത് റോഡരികിൽ തള്ളി; ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ

ഗോഹട്ടി: അസമിലെ നാഗോൺ ജില്ലയിൽ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഘം ചെയ്ത് റോഡരികിൽ തള്ളി. വിദ്യാർത്ഥിനിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷം പൊലീസിൽ പരാതി നൽകി. ലൈംഗികാതിക്രമം സ്ഥിരീകരിക്കാനുള്ള മെഡിക്കൽ പരിശോധനയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഓഗസ്റ്റ് ഒമ്പതിന് കൊൽക്കത്ത ആശുപത്രിയിൽ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം ലൈംഗികാതിക്രമങ്ങൾക്കെതിരെ ദേശീയ രോഷം ഉയരുന്നതിനിടെയാണ് ഈ സംഭവം. ഇതിനിടെ നാഗോണിലെ മനുഷ‍്യ അവകാശ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത 3 …

അസാമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഘം ചെയ്ത് റോഡരികിൽ തള്ളി; ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ Read More »

നേപ്പാളിലെ പുഴയിലേക്ക് ഇന്ത്യൻ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 14 യാത്രക്കാർക്ക് ദാരുണാന്ത്യം

പൊഖാറ: നാൽപ്പത് യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന ഇന്ത്യൻ ബസ് നേപ്പാളിലെ മാർസ്യാങ്ക്‌ടി പുഴയിലേക്ക് മറിഞ്ഞു. 14 യാത്രക്കാർ മരിച്ചു. വെള്ളിയാഴ്ച നേപ്പാളിലെ തനാഹൻ ജില്ലയിലാണ് സംഭവം. കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് യാത്ര ചെയ്തിരുന്ന യു.പി എഫ്.ടി 7623 നമ്പർ പ്ലേറ്റോട് കൂടിയ ബസാണ് പുഴയിൽ വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഭിന്നശേഷി ജീവനക്കാരുടെ ജില്ലാ പ്രവര്‍ത്തക യോഗം 25ന് തൊടുപുഴയില്‍

തൊടുപുഴ: കേരളത്തിലെ ഭിന്നശേഷി ജീവനക്കാരുടെ ഏകീകൃത സ്വതന്ത്ര രജിസ്‌റ്റേര്‍ഡ്‌ സംഘടനയായ ഡിഫറെന്‍റ്റലി ഏബിൾഡ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍(ഡി.എ.ഇ.എ) ഇടുക്കി ജില്ലാ പ്രവര്‍ത്തക യോഗം ഓഗസ്റ്റ്‌ 25 രാവിലെ 11ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ്‌ ഹൗസില്‍ നടക്കും. യോഗത്തില്‍ ഭിന്നശേഷി ജീവനക്കാരുടെ വിവിധ സര്‍വ്വീസ്‌ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലയിലെ മുഴുവന്‍ ഭിന്നശേഷി ജീവനക്കാരും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന്‌ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: 9496657081, 9961013543.

ഹർത്താൽ ദിവസം റോഡ് സൈഡ് തെളിച്ച് കോളേജ് വിദ്യാർത്ഥികൾ മാതൃക ആയി

മൂലമറ്റം: സെന്റ് ജോസഫ്സ് അക്കാദമി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ സുദേവ്, ആഗസ്റ്റിൻ, മാത്യു, അശ്വിൻ മണി ക്രിസ്വിവിൻ, അശ്വിൻ പ്രസാദ്, വേദവ്യാസൻ, അനന്ദു തുടങ്ങിയ കുട്ടികൾ ഹർത്താൽ ആയിരുന്നെങ്കിലും കോളേജിൽ എത്തിയിരുന്നു. മറ്റ് വിദ്യാർത്ഥികൾക്ക് കോളേജിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ ക്ലാസുകൾ നടക്കില്ല എന്ന് അറിഞ്ഞപ്പോൾ വിദ്യാർത്ഥികൾ കോളേജിന് മുൻപിൽ റോഡ് സൈഡിൽ ഉള്ള കാട് വൃത്തിയാക്കാൻ തീരുമാനിക്കുക ആയിരുന്നു. തൊടുപുഴ മൂലമറ്റം റോഡിൽ വാഹനങ്ങൾ ഏറ്റവും സ്പീഡിൽ പോകുന്ന റോഡ് അരികിലെ കാട് കൽനടക്കാർക്കും കുട്ടികൾക്കും വലിയ …

ഹർത്താൽ ദിവസം റോഡ് സൈഡ് തെളിച്ച് കോളേജ് വിദ്യാർത്ഥികൾ മാതൃക ആയി Read More »

ഇടുക്കി മൂലമറ്റം അശോകയിലെ കലുങ്ക് അപകടാവസ്ഥയിൽ; ഉടൻ പരിഹാരം കണ്ടല്ലെങ്കിൽ സമരവുമായി മുന്നോട്ടെന്ന് യൂത്ത് കോൺഗ്രസ്

മൂലമറ്റം: അശോക മൂലമറ്റം കോട്ടമല റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിനംപ്രതി സഞ്ചരിക്കുന്നത്. ഈ റോഡിൻ്റെ ഭാഗമായുള്ള അശോകയിലെ കലുങ്ക് അപകടാവസ്ഥയിൽ ആയിട്ട് നാളുകളേറയായി. നാളിതുവരെ അധികാരികളുടെ ഭാഗത്ത് നിന്നും കലുങ്ക് ബലപ്പെടുത്തുന്നതിന് വേണ്ട നടപടികൾ ഉണ്ടായിട്ടില്ല. ജനങ്ങൾ വളരെ അധികം ഭീതിയിലാണ്. ഇനിയും അധികാരികൾ ഇതിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ വൈസ് പ്രസിഡൻ്റ് ബിപിൻ ഈട്ടിക്കൻ അറിയിച്ചു.

അയോധ‍്യയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതിയുടെ ഷോപ്പിങ്ങ് കോംപ്ലക്സ് ഇടിച്ചു നിരത്തി

അയോധ‍്യ: അയോധ‍്യയിലെ പന്ത്രണ്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മൊയ്ത് ഖാന്‍റെ 3 കോടി രൂപ വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. വ‍്യാഴാഴ്ച്ച ജില്ലാ ഭരണകൂടത്തിന്‍റെ സഹായത്തോടെയാണ് ഷോപ്പിങ് കോംപ്ലക്സ് ഇടിച്ചു നിരത്തിയത്. ജില്ലയിലെ പുരകലന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭാദർസ നഗറിൽ ബേക്കറി നടത്തിയിരുന്ന മൊയ്ദ് ഖാനെയും അയാളുടെ ജീവനക്കാരനായ രാജു ഖാനെയും കഴിഞ്ഞ മാസം ജൂലൈ 30ന് അയോധ്യ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ യുവതി …

അയോധ‍്യയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതിയുടെ ഷോപ്പിങ്ങ് കോംപ്ലക്സ് ഇടിച്ചു നിരത്തി Read More »

മണിച്ചിത്രത്താഴ് റീറിലീസിലും പഴയ തെറ്റ് തിരുത്തിയില്ല; പരിഭവമില്ലെന്ന് ​ജി വേണു​ഗോപാൽ

കൊച്ചി: മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുത്തൻ ടെക്നോളജികളിൽ വീണ്ടും റീറിലീസിനെത്തിയിരുക്കുകയാണ്. ഇപ്പോഴിതാ പഴയ ഒരു തെറ്റ് ഇപ്പോഴും തിരുത്തിയിട്ടില്ലെന്ന് ഓർമിപ്പിച്ച് രസകരമായ കുറിപ്പുമായി ഗായകൻ ജി. വേണുഗോപാൽ രംഗത്തെത്തിയിരിക്കുയാണ്. പഴയ ഒരു തെറ്റ് തിരുത്തി, ടൈറ്റിൽ കാർഡിൽ തൻറെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിൻറെ ടൈറ്റിൽ ​ഗാനമായ അക്കുത്തിക്കുത്താനക്കൊമ്പിൽ എന്ന ​ഗാനം ചിത്രയ്ക്കൊപ്പം ആലപിച്ചത് ജി. വേണുഗോപാലായിരുന്നു. എന്നാൽ ജി. വേണുഗോപാലിൻറെ പേര് ടൈറ്റിൽ …

മണിച്ചിത്രത്താഴ് റീറിലീസിലും പഴയ തെറ്റ് തിരുത്തിയില്ല; പരിഭവമില്ലെന്ന് ​ജി വേണു​ഗോപാൽ Read More »

പൂക്കോട് വെറ്റിനറി സർവകലാശാല മുൻ വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേരള ഗവർണർ

കോഴിക്കോട്: പൂക്കോട് വെറ്റിനറി സർവകലാശാല വിദ‍്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 30 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. ഇതിനുപുറമെ സിദ്ധാർഥന്‍റെ മരണത്തെ തുടർന്ന് സസ്‌പെൻഷനിലായ മുൻ ഡീൻ എം.കെ നാരായണനും അസിസ്റ്റന്‍റ് വാർഡൻ ഡോ. ആർ കാന്തനാഥനും ഗുരുതര വീഴ്ച്ച പറ്റിയെന്നാണ് കണ്ടെത്തൽ. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കും. ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം സർവകലാശാല …

പൂക്കോട് വെറ്റിനറി സർവകലാശാല മുൻ വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേരള ഗവർണർ Read More »

വൈക്കം എസ്.എച്ച്.ഒ അധിക്ഷേപിച്ചതായി എം.എല്‍.എ സി.കെ ആശയുടെ പരാതി

കോട്ടയം: വൈക്കം എസ്എച്ച്ഒക്കെതിരെ പരാതിയുമായി എംഎല്‍എ സി.കെ. ആശ. വൈക്കം പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള കെ.ജെ.തോമസിനെതിരെയാണ് പരാതി. എംഎല്‍എ പരാതി നിയമസഭാ സ്പീക്കർക്ക് നൽകി. സ്റ്റേഷനിലെത്തി 2 മണിക്കൂർ കാത്തിരിന്നിട്ടും എസ്എച്ച്ഒ കാണാൻ തയ്യാറായില്ലെന്നും അവൾ അവിടെ ഇരിക്കട്ടെ എന്ന് എസ്എച്ച്ഒ പറഞ്ഞെന്നും എംഎൽഎ പരാതിയിൽ പറയുന്നു. എസ്എച്ച്ഒക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞദിവസം, നഗരത്തില്‍ വഴിയോരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ എത്തിയ പൊലീസിനെ സിപിഐ, എഐടിയുസി പ്രവര്‍ത്തകര്‍ തടഞ്ഞതാണു …

വൈക്കം എസ്.എച്ച്.ഒ അധിക്ഷേപിച്ചതായി എം.എല്‍.എ സി.കെ ആശയുടെ പരാതി Read More »

മൂവാറ്റുപുഴയിൽ അർദ്ധ സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു

കൊച്ചി: മൂവാറ്റുപുഴയിൽ അർദ്ധ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്. സംഭവത്തിൽ ഒരാൾക്ക് വയറിന് വെടിയേറ്റു. വ‍്യാഴാഴ്ച്ച രാത്രി ഒരു മണിയോടെ ആണ് സംഭവം നടക്കുന്നത്. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മിൽ ദീർഘനാളുകളായി തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെ വ‍്യാഴാഴ്ച്ച രാത്രി ഉണ്ടായ തർക്കത്തിൽ രോഷാകുലനായ കിഷോർ നവീന് നേരേ വെടിവെയ്ക്കുകയായിരുന്നു. വയറിന് വെടിയേറ്റ നവീനെ ഉടനെ കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നവീന്‍റെ അർദ്ധ സഹോദരനായ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗച്ചാണ് …

മൂവാറ്റുപുഴയിൽ അർദ്ധ സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു Read More »

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന്(23/08/2024) പവന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഇന്നലെയും പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,440 രൂപയായിലെത്തിയിരുന്നു. കഴിഞ്ഞ് രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ മുതല്‍ വില താഴാന്‍ തുടങ്ങിയത്. രണ്ട് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്; വിവരവകാശ കമ്മിഷന്‍ നിര്‍ദേശിച്ചതിലും അധികം ഭാഗം സര്‍ക്കാര്‍ വെട്ടിനീക്കിയ സംഭവം, വിവാദത്തില്‍

തിരുവനന്തപുരം: ഓഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയതിൽ വിവാദം. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതടക്കം 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ പുറത്തുവിടുന്നതില്‍ നിന്നും ഒഴിവാക്കിയത്. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്‍റെ മറവില്‍, സുപ്രധാന വിവരങ്ങൾ പൊതുജനങ്ങളില്‍ നിന്നും …

ഹേമ കമ്മിറ്റി റിപ്പോർട്ട്; വിവരവകാശ കമ്മിഷന്‍ നിര്‍ദേശിച്ചതിലും അധികം ഭാഗം സര്‍ക്കാര്‍ വെട്ടിനീക്കിയ സംഭവം, വിവാദത്തില്‍ Read More »

പ്ലാറ്റിനം ജൂബിലി സംസ്ഥാന ക്വിസ്: ഇമ്മാനുവേലിനും ടെയസിനും ഒന്നാം സ്ഥാനം

മൂലമറ്റം: സെൻ്റ് ജോർജ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൽ.പി, യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തി. പാലാ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ്.എച്ച്, ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ജിസ്മോൻ നെല്ലംകുഴി(പെരുമ്പാവൂർ മാർ തോമ്മാ കോളജ് ഫോർ …

പ്ലാറ്റിനം ജൂബിലി സംസ്ഥാന ക്വിസ്: ഇമ്മാനുവേലിനും ടെയസിനും ഒന്നാം സ്ഥാനം Read More »

ടവറിന് വാടക നൽകുന്ന തർക്കം; സേവനങ്ങൾ നിർത്തി ബി.എസ്.എൻ.എൽ

പൂമാല: വാടക തർക്കത്തെ തുടർന്ന് പന്നിമറ്റം – പൂമാല – കൂവക്കണ്ടം മേഖലയിൽ ബി.എസ്.എൻ.എൽ സേവനങ്ങൾ ലഭിക്കുന്നില്ല. പന്നിമറ്റത്ത് സ്വകാര്യ കമ്പനിയുടെ ടവറിൽ നിന്നാണ് ബി.എസ്.എൻ.എൽ നെറ്റ് വർക്ക് കണക്ഷന് കേബിൾ സ്ഥാപിച്ചിരുന്നത്. വാടക സമയത്ത് നൽകാൻ ബി.എസ്.എൻ.എൽ തയാറാകാതിരുന്നതിനെ തുടർന്ന് സ്വാര്യ കമ്പനിയും ബി.എസ്.എൻ.എല്ലും തമ്മിൽ തർക്കം ഉടലെടുത്തു. പിന്നീട് കേസും ആയി. ഇതോടെ ബി.എസ്‌.എൻ.എൽ സ്വകാര്യ കമ്പനിയുടെ ടവർ സൗകര്യം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു. ഇതോടെ പ്രദേശത്താകെ ബി.എസ്.എൻ.എൽ സേവനം നിലച്ചു. പലതവണ നാട്ടുകാർ ബി.എസ്.എൻ.എല്ലിനെ …

ടവറിന് വാടക നൽകുന്ന തർക്കം; സേവനങ്ങൾ നിർത്തി ബി.എസ്.എൻ.എൽ Read More »

തസ്മിത്തിൻറെ പഠന ചെലവുകൾ ഏറ്റെടുക്കുമെന്ന് ദുബായിലെ സംരഭകൻ

ദുബായ്: വിശാഖപട്ടണത്ത് നിന്നും വെള്ളിയാഴ്ച കേരളത്തിൽ മടങ്ങിയെത്തുമ്പോൾ അസം ബാലിക തസ്മിത്ത് തംസത്തെ കാത്തിരിക്കുന്നത് പ്രതീക്ഷാനിർഭരമായ ഒരു വാഗ്ദാനം പഠിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്ന തസ്മിത്തിൻറെ പഠന ചെലവുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് ദുബായിലെ സംരഭകനായ റിയാസ് കിൽട്ടൻ. 13കാരിയായ പെൺകുട്ടിയുടെ സ്കൂൾ പഠനം പൂർത്തിയാക്കാനും അതിന് ശേഷം ഉപരി പഠനം നടത്താനുമുള്ള ചെലവാണ് റിയാസ് വഹിക്കുക. പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ തസ്മിത്തിന് താൽപര്യമുള്ള കോഴ്സിന് ചേരാമെന്നും പഠനം, താമസം എന്നിവക്കുള്ള തുക നൽകുമെന്നും അദ്ദേഹം …

തസ്മിത്തിൻറെ പഠന ചെലവുകൾ ഏറ്റെടുക്കുമെന്ന് ദുബായിലെ സംരഭകൻ Read More »

കോട്ടയത്ത് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയ യുവതി അറസ്റ്റിൽ

കോട്ടയം: ദോഷം മാറാൻ വീട്ടിലെ സ്വർണം മാതാവിനെക്കൊണ്ട് മുത്തിക്കണമെന്നു വിശ്വസിപ്പിച്ച് പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിൽ നിന്നും 12 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലാ കൊല്ലപ്പള്ളി കടനാട് തെരുവുമ്പറമ്പിൽ വീട്ടിൽ സജിത ഷെറീഫിനെയാണ്(27) കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ യു ശ്രീജിത്തിൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ജൂലൈ 10ന് വൈകിട്ട് 4 മണിയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിലെത്തിയ 2 യുവതികൾ വീട്ടമ്മയോട് …

കോട്ടയത്ത് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയ യുവതി അറസ്റ്റിൽ Read More »

യുക്രെയിൻ സന്ദർശനത്തിന് ഒരുങ്ങി പ്രധാന മന്ത്രി

വാഴ്സോ: ഒരു പ്രശ്‌നവും യുദ്ധഭൂമിയിൽ പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും പോ​ള​ണ്ട് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേഷം യുക്രെയ്നി​ലേ​ക്ക് തി​രി​ക്കുന്ന​തി​ന് മു​മ്പ് അദ്ദേഹം വാഴ്സോയി​ൽ മാധ്യമങ്ങളോട് പറഞ്ഞു. യുക്രെയ്‌നിലും പശ്ചിമേഷ്യയിലും നിലനിൽക്കുന്ന സംഘർഷങ്ങൾ നമുക്കെല്ലാവർക്കും ആഴത്തിലുള്ള ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. യുദ്ധഭൂമിയിൽ ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലെന്നാ​ണ് ഇന്ത്യയുടെ ഉറച്ച വിശ്വാസം. ഏത് പ്രതിസന്ധിയിലും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് മുഴുവൻ മനുഷ്യരാശിക്കും ഏറ്റവും വലിയ വെല്ലുവിളിയാണ്. സമാധാനവും …

യുക്രെയിൻ സന്ദർശനത്തിന് ഒരുങ്ങി പ്രധാന മന്ത്രി Read More »

പതിനാറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; യൂട്യൂബർ വി.ജെ മച്ചാൻ പോക്സോ കേസിൽ പിടിയിലായി

കൊച്ചി: വി.ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ പൊലീസിന്‍റെ കസ്റ്റഡിയിലായി. പതിനാറ് വയസും പത്ത് മാസവും പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് എറണാകുളം കളമശേരി പൊലീസിന് ലഭിച്ച പരാതി. ഇതെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ഇയാളുടെ താമസ സ്ഥലത്ത് നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾ എറണാകുളത്താണ് ഇപ്പോൾ താമസം. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തന്‍റെ കൂട്ടുകാരിയോട് വിവരം പറയുകയും, ആ പെൺകുട്ടി തന്‍റെ അമ്മയെ വിവരമറിയിക്കുകയുമായിരുന്നു. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. …

പതിനാറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; യൂട്യൂബർ വി.ജെ മച്ചാൻ പോക്സോ കേസിൽ പിടിയിലായി Read More »

കേരളത്തിൽ 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണെന്നാണ് അറിയിപ്പിൽ പറയുന്നത്. അതേസമയം, ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക – ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതുമൂലം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച(ഓഗസ്റ്റ് 24) കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ …

കേരളത്തിൽ 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

വനിതകള്‍ ഗ്യഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു

ഇടുക്കി: വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം നൽകുന്നു. വനിത ശിശു വികസനവകുപ്പിന്റെ ഈ പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷ അയക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയവര്‍, ഭര്‍ത്താവിനെ കാണാതായിഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന്റെ നട്ടെല്ലിന് ക്ഷതമേറ്റോ , പക്ഷാഘാതം കാരണമോ ജോലി ചെയ്യാൻ കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവർക്ക് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ്‌വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം ലഭിക്കുക. ഒരുകുടുംബത്തിലെ പരമാവധി …

വനിതകള്‍ ഗ്യഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു Read More »

കോതമംഗലം ചേലാട് മാലിപ്പാറ കൊച്ചുപറമ്പിൽ കെ വി മത്തായി നിര്യാതനായി

കോതമംഗലം: ചേലാട് മാലിപ്പാറ കൊച്ചുപറമ്പിൽ കെ വി മത്തായി(റിട്ട. സെയിൽ ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ) നിര്യാതനായി. 88 വയസ്സായിരുന്നു. സംസ്കാരം 23/08/24 വെള്ളി രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയ വലിയ പള്ളി കുടുംബ കല്ലറയിൽ. ഭാര്യ തങ്കമ്മ (റിട്ട. അധ്യാപിക ഊന്നുകൽ പുക്കുന്നേൽ കുടുംബാംഗം. മക്കൾ: ഡോ. ജെയിൻ മാത്യു (പ്രിൻസിപ്പൽ സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജ്, ചേലാട് ), ഡോ. ജയ, ഡോ. ജെമി (കുവൈറ്റ്‌ ). …

കോതമംഗലം ചേലാട് മാലിപ്പാറ കൊച്ചുപറമ്പിൽ കെ വി മത്തായി നിര്യാതനായി Read More »

കൊച്ചിയിൽ വൈകിയെത്തിയതിന് യുവതിയെ നടുറോഡിൽ വച്ച് മർദിച്ച് പ്രതിശ്രുത വരൻ; കേസെടുത്തു

കൊച്ചി: നഗര മധ്യത്തിൽ പ്രതിശ്രുത വധുവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ യുവാവിനും സുഹൃത്തുക്കൾക്കുമെതിരേ കേസെടുത്ത് പൊലീസ്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മരട് സി.ഐ വ്യക്തമാക്കി. ബുധനാഴ്ച പുലർച്ചെ 4 മണിയോടെയാണ് നടുറോഡിൽ യുവതിയെ 4 യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. യുവതിയെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും യുവതി അലറി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെ യുവതി പരാതി നൽകുകയായിരുന്നു. ഇരുവരും …

കൊച്ചിയിൽ വൈകിയെത്തിയതിന് യുവതിയെ നടുറോഡിൽ വച്ച് മർദിച്ച് പ്രതിശ്രുത വരൻ; കേസെടുത്തു Read More »

മുൻ ഭർത്താവിൽ നിന്ന് ചികിത്സാ ചെലവ് ഉൾപ്പെടെ മാസം 6 ല‍ക്ഷം രൂപ ജീവനാംശം; യുവത്യ്ക്ക് ജഡ്ജിയുടെ രൂക്ഷ വിമർശനം

ബാംഗ്ലൂർ: മുൻ ഭർത്താവിൽ നിന്ന് പ്രതിമാസം 6 ല‍ക്ഷം രൂപ ജീവനാംശം ആവശ‍്യപെട്ട യുവതിയെ കർണാടക ഹൈക്കോടതി ജഡ്ജി രൂക്ഷമായി വിമർഷിച്ചു. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം സാമ്പത്തിക സഹായം തേടുകയായിരുന്നു രാധ മുനുകുന്ത്ല എന്ന സ്‌ത്രീ, തന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതിമാസ ചെലവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഓഗസ്റ്റ് 20ന് നടന്ന വാദത്തിനിടെ, മുനുകുന്ത്ലയുടെ അഭിഭാഷകൻ ചെലവുകളുടെ ഒരു വിവരണം കോടതിയിൽ ഹാജരാക്കി. ഷൂസ്, വസ്ത്രങ്ങൾ, വളകൾ, മറ്റ് സാധനങ്ങൾ എന്നിവയ്ക്കായി പ്രതിമാസം …

മുൻ ഭർത്താവിൽ നിന്ന് ചികിത്സാ ചെലവ് ഉൾപ്പെടെ മാസം 6 ല‍ക്ഷം രൂപ ജീവനാംശം; യുവത്യ്ക്ക് ജഡ്ജിയുടെ രൂക്ഷ വിമർശനം Read More »

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂർണരൂപം ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂർണരൂപം മുദ്രവച്ച കവറിൽ ഹാജരാക്കാന്‍ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോർട്ടിന്‍റെ അടിസ്ഥാനാത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവസ്യപ്പെട്ടുള്ള ഹർജി സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെപ്റ്റംബർ 10ന് കോടതിയിൽ ഹാജരാകാനാണ് നിർദേശം. എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നത് അടക്കം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. കേസില്‍ വനിതാ കമ്മീഷനെയും കക്ഷി ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിനെ ചോദ്യമുനയിൽ നിർത്തി ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് കോടതി …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂർണരൂപം ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു Read More »

ജെസ്ന തിരോധാന കേസിൽ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സി.ബി.ഐ

കോട്ടയം: ജെസ്ന തിരോധനകേസിൽ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മോഴി രേഖപ്പെടുത്തിയതിനു പിന്നാലെ നുണപരിശോധനയക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സി.ബി.ഐ സംഘം.   ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധന നടത്തും. 2018ൽ പെൺകുട്ടിയെ കാണാതാകുന്നതിനു മുപായി ദിവസങ്ങൾക്കു മുന്‍പായി മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്‌നയെ കണ്ടെന്നായിരുന്നു മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.   അന്ന് ഒരു യുവാവും കൂടെയുണ്ടായിരുന്നു എന്നും പിന്നീട് പത്രിത്തിൽ ഫോട്ടോ കണ്ടതിനെ തുടർന്നാണ് ജെസ്നയെ തിരിച്ചറിഞ്ഞതെന്നും ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്രയും നാൾ പറയാതിരുന്നതെന്നുമായിരുന്നു ഇവരുടെ മൊഴി. രണ്ടര …

ജെസ്ന തിരോധാന കേസിൽ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സി.ബി.ഐ Read More »

മദ്യ വില കുത്തനെ കുറച്ച് അസം

ഗ്വാഹട്ടി: മദ്യ വില വെട്ടിക്കുറച്ച് അസം സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് ഓഗസ്റ്റ് 17ന് പുറത്തു വിട്ട വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോഗം കൂട്ടി വരുമാനം വർധിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമം. ഇന്ത്യൻ നിർമിത വിദേശമന്ദ്യം, ബിയർ, വൈൻ, ബ്രാണ്ടി, റം, റെഡി ടു ഡ്രിങ്ക് ഓപ്ഷനുകൾ എന്നിവയുൾപ്പെടെയുള്ളവപരുടെ വിലയിലാണ് കുറവുണ്ടാകുക. സെപ്റ്റംബർ ഒന്നു മുതൽ 500 രൂപ വരെ വിലയുണ്ടായിരുന്നു ആഡംബര ബ്രാൻഡുകളുടെ 750 മില്ലി ബോട്ടിൽ വെറും 166 രൂപയ്ക്ക് ലഭിക്കും. …

മദ്യ വില കുത്തനെ കുറച്ച് അസം Read More »

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഹേമ കമ്മറ്റി റിപ്പോർട്ടില്‍ ഗവൺമെന്‍റിനു കൃത്യമായ നിലപാടുണ്ടെന്നും റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വനിതകളുടെ അടക്കം പരാതികള്‍ പഠിച്ച ശേഷമുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. പരിഷ്‌കരിച്ച നിയമങ്ങള്‍ നിലവിലുണ്ട്. പരാതിയില്ലെങ്കിലും കേസെടുക്കാന്‍ നിയമമുണ്ട്. റിപ്പോർട് സര്‍ക്കാര്‍ പിടിച്ചു വച്ചതല്ല. പുറത്ത് വിടുന്നതിന് നേരത്തെ നിയമപരമായ തടസങ്ങൾ ഉണ്ടായിരുന്നു. വിഷയത്തിൽ‌ പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിർക്കുകയാണ്. എന്നാൽ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ Read More »

തമിഴക വെട്രി കഴകം പതാക അവതരിപ്പിച്ചു

ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ പതാക പുറത്തിറക്കി. ചെന്നൈയിലെ പനയൂരിൽ പാർട്ടി ആസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്‍റെ പാർട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്. പതാകയിൽ 2 ആനകളെയും പരമ്പരാഗത യുദ്ധത്തിലെ വിജയവുമായി ബന്ധപ്പെട്ട വാഗൈ പുഷ്പത്തെയും കാണാം. പാർട്ടി ആസ്ഥാനത്തിന് മുമ്പിൽ സ്ഥാപിച്ച 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയർത്തിയത്. പാർട്ടിയിലെ തിരഞ്ഞെടുക്കപെട്ട 300 ഭാരവാഹികൾ മാത്രമാണ് …

തമിഴക വെട്രി കഴകം പതാക അവതരിപ്പിച്ചു Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: ബുധനാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(22/08/2024) പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഇന്നലെ 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നതായിരുന്നു ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. …

സ്വർണ വില കുറഞ്ഞു Read More »

എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്ങ് നടത്തി

തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം 657 തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡിം​ഗ് നടത്തി. മുംബൈയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45ന് പുറപ്പെട്ട് തിരുവനന്തപുരത്ത് 8.10 നായിരുന്നു ലാൻറ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഭീഷണിയെ തുടർന്ന് 8 മണിയോടെ അടിയന്തരമായി ലാൻറ് ചെയ്യുകയായിരുന്നു. വിമാനത്തിൻറെ ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് ഭീഷണി വ്യാജ …

എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്ങ് നടത്തി Read More »

ഇടുക്കി മൂലമറ്റത്ത് ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടു പന്നി ആക്രമണത്തിൽ പരിക്കേറ്റു

മൂലമറ്റം: ടാപ്പിംഗ് തൊഴിലാളിയായ മൈലാടുംപാറയിൽ ജയിംസ് യോഹന്നാനെയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമിച്ചത്. ടാപ്പിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയിൽ വച്ചായിരുന്നു ജയിംസിനെ പന്നി ആക്രമിച്ചത്. കണ്ണിക്കൽ, മയിലാടുംപാറ ഭാഗങ്ങളിലാണ് കാട്ടു പന്നികളുടെ വിളയാട്ടo നടക്കുന്നത്. വനം വകുപ്പിന്റെ ഒരു ശ്രദ്ധ പോലും ഇവിടെയില്ല. കർഷകരുടെ വിളകൾ എല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥയിലാണ്. തന്നാ ണ്ടു കൃഷികൾ ഒന്നുo നടാൻ കഴിയുന്നില്ല. പകൽ സമയത്തും പന്നി തോട്ടങ്ങളിൽ എത്തുന്ന സാഹചര്യത്തിൽ ടാപ്പർ മാർ തോട്ടങ്ങളിൽ പോകാൻ മടിക്കുന്നു. ജീവനും …

ഇടുക്കി മൂലമറ്റത്ത് ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടു പന്നി ആക്രമണത്തിൽ പരിക്കേറ്റു Read More »

എംപോക്സ് രോഗത്തിന് വാക്സിൻ കണ്ടുപിടിക്കാൻ തയ്യാറായി സെറം ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: ലോകത്തിനു തന്നെ ഭീഷണിയായി എംപോക്സ് രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വാക്സിൻ കണ്ടുപിടിക്കാനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസമാണ് എംപോക്സിനെതിരെ ലോക ആരോഗ‍്യ സംഘടന ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇതിനിടെ എംപോക്സ് അതിവേഗം പടർന്ന് 116ലധികം രാജ്യങ്ങളിലേക്ക് വ‍്യാപിക്കുകയും ചെയ്തു. ആഫ്രിക്കയിൽ പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഈ രോഗത്തിനുള്ള വാക്‌സിൻ ഒരു വർഷത്തിനുള്ളിൽ വാക്സിൻ വികസിപ്പിച്ചെടുക്കുമെന്ന് സി.ഇ.ഒ അദാർ പുനെവാല വ‍്യക്തമാക്കിയത്. ഏകദേശം ഒരു ഡസനിലധികം ആഫ്രിക്കൻ …

എംപോക്സ് രോഗത്തിന് വാക്സിൻ കണ്ടുപിടിക്കാൻ തയ്യാറായി സെറം ഇൻസ്റ്റിറ്റ്യൂട്ട് Read More »

കരിമണ്ണൂരിനെ നശിപ്പിച്ച ഉരുൾപൊട്ടൽ സംഭവിച്ചിട്ട് 75 വർഷം

തൊടുപുഴ: വയനാട് ദുരന്തത്തിന്റെ ഭീതിയിലൂടെ കടന്ന് പോകുന്ന കേരള ജനതയ്ക്ക് പെട്ടിമുടി ഉൾപ്പെടെയുള്ള ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കങ്ങൾ തുടങ്ങിയ പ്രകൃതിയുടെ ക്രൂര വിനോദങ്ങളുടെ മറക്കാനാവാത്ത ദുരനുഭവങ്ങൾ ഏറെയാണ്. അതിൽ ഒന്നാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള കരിമണ്ണൂരിലുണ്ടായ ഉരുൾപൊട്ടൽ. അന്ന് ജീവൻ നഷ്ടപ്പെട്ടവർ എത്രയെന്ന് കണക്കില്ല.. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് രണ്ട് വർഷം തികഞ്ഞ് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ ദുരന്തം ഉണ്ടായത്. ആവശ്യത്തിന് സാങ്കേതിക രക്ഷാ സംവിധാനങ്ങൾ പോലും ഇല്ലാത്ത കാലത്ത്. അന്ന് മനുഷ്യ ജീവനുകൾ എത്രയെന്നില്ലാതെ …

കരിമണ്ണൂരിനെ നശിപ്പിച്ച ഉരുൾപൊട്ടൽ സംഭവിച്ചിട്ട് 75 വർഷം Read More »

13 കാരിക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ തമിഴ്നാട്ടില്‍ നിന്നും കാണാതായ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി

തൃശൂര്‍: കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിക്കുവേണ്ടിയുള്ള തിരച്ചിലിനിടയിൽ തമിഴ്നാട്ടില്‍ നിന്നും കാണാതായ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും കാണാതായ പതിനാലുകാരിയായ പെണ്‍കുട്ടിയെയാണ് പരിശോധനക്കിടെ തൂശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ടാറ്റാനഗര്‍ എക്‌സ്പ്രസിലെ ടോയ്‌ലറ്റില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഈ കുട്ടി തിരുപ്പൂരില്‍നിന്നും കാണാതായ കുട്ടിയാണെന്ന് മനസിലായത്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ബുധനാഴ്ച തൃശൂരിലെത്തിയ ഇവര്‍ക്കൊപ്പം കുട്ടിയെ പറഞ്ഞയച്ചു. …

13 കാരിക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ തമിഴ്നാട്ടില്‍ നിന്നും കാണാതായ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി Read More »

നിയന്ത്രണം വിട്ട് ജീപ്പ് മറഞ്ഞ് ഉണ്ടയ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: വണ്ടിപ്പെരിയാർ രാജമുടി എസ്റ്റേറ്റിൽ താമസിക്കുന്ന ജനാർദ്ദനനാണ്(40) ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. രാജമുടിയിൽ പുതുതായി ആരംഭിച്ച വീട് പണിക്ക് ആവശ്യമായ കട്ടള വാഹനത്തിൽ കൊണ്ട് ഇറക്കി തിരികെ വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. റോഡിൽ നിന്നും തെന്നിമാറിയ വാഹനം 20 അടി താഴ്ചയിലേക്കുള്ള റോഡിന്റെ താഴ് വശത്തേക്ക് മറിയുകയായിരുന്നു. അപകടസമയം ജനാർദ്ദനൻ വാഹനത്തിന്റെ അടിയിൽ പെടുകയും ദേഹമാസകനം ക്ഷതം ഏൽക്കുകയും ചെയ്തു എതിർ ദിശയിൽ നിന്നും വാഹനം …

നിയന്ത്രണം വിട്ട് ജീപ്പ് മറഞ്ഞ് ഉണ്ടയ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം Read More »

തൊടുപുഴയിലെ പുതിയ മുനിസിപ്പൽ ചെയർ പേഴ്സണ് ഉപഹാരം നൽകി മർച്ചന്റ്സ് അസോസ്സിയേഷൻ

തൊടുപുഴ: മുനിസിപ്പൽ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സബീന ബിഞ്ചുവിന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി സി.കെ നവാസ് ഉപഹാരം കൈമാറി. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യമാക്കോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ സണ്ണി പൈമ്പള്ളി, ജില്ലാ ട്രഷറർ ആർ രമേശ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ രാജു തരണിയിൽ, ജില്ലാ സെക്രട്ടറി നാസർ സൈറ, സെക്രട്ടറിയേറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റോഡു പണിക്കിടെ ആഞ്ഞിലി മരത്തിന് സമീപം കോൺക്രീറ്റ് ചെയ്തു; പഞ്ചായത്ത് സെക്രട്ടറിക്കും എ.ഇക്കും കരാറകാരനുമെതിരെ കേസ്

വണ്ണപ്പുറം: പഞ്ചായത്തിലെ ഒടിയപാറ – നാലാം ബ്ലോക്ക് റോഡ് പണിയുന്നതിനിടെയാണ് ആഞ്ഞിലി മരത്തിന് സമീപം കോൺക്രീറ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറിക്കും എ.ഇക്കും കരാറകാരനുമെതിരെ വനം വകുപ്പ് കേസ് എടുത്തു. 2023 ഡിസംബർ മൂന്നിനാണ് റോഡ് പണിയുന്നത്. റോഡില്‍ നില്‍ക്കുന്ന ആഞ്ഞിലിക്ക് ചുറ്റും കോണ്‍ക്രീറ്റ് ചെയ്തു എന്നതാണ് കുറ്റം. ഇത് മരത്തിന്റ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്നതാണ് കാരണം. റോഡില്‍ തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തയാറാകാത്ത വനം വകുപ്പാണ് ഉദ്യോഗസ്ഥര്‍ക്കും കരാറകാരനുമെതിരെ കേസെടുത്തിരിക്കുന്നത്. 100ലേറെ കുടുബങ്ങള്‍ക്ക് പ്രയോജനമുള്ള …

റോഡു പണിക്കിടെ ആഞ്ഞിലി മരത്തിന് സമീപം കോൺക്രീറ്റ് ചെയ്തു; പഞ്ചായത്ത് സെക്രട്ടറിക്കും എ.ഇക്കും കരാറകാരനുമെതിരെ കേസ് Read More »

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന്(ഓഗസ്റ്റ് 22) ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. അതേസമയം, ഇന്ന് ഒരു ജില്ലയിലും കാലാവസ്ഥാ വകുപ്പ് പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ ഇടിമിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇതോടൊപ്പം ഉയർന്ന തിരമാലകൾക്കും കടൽ …

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

37 മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ കണ്ടെത്തി

വിശാഖപട്ടണം: കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരിയെ വിശാഖ പട്ടണത്തു നിന്നും കണ്ടെത്തി. 37 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. താംബൂലം എക്സ്പ്രസിന്റെ ബർത്തിൽ കിടക്കുകയായിരുന്നു കുട്ടി. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. അസമിൽ നിന്നുള്ള തൊഴിലാളിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. അസമീസ് ഭാഷ മാത്രമാണ് കുട്ടിക്ക് അറിയാവുന്നത്. ഇളയ സഹോദരങ്ങളോട് വഴക്ക് കൂടിയതിന് അമ്മ വഴക്കു പറഞ്ഞതിനാണ് …

37 മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ കണ്ടെത്തി Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്; നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പൂർണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും ഹാജരാക്കണമെന്നും റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡിജിപിയ്ക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്തിവെച്ചെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ …

ഹേമ കമ്മിറ്റി റിപ്പോർട്ട്; നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി Read More »