തൊടുപുഴ: വണ്ണപ്പുറം ബ്ലാത്തികവലയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. കാറിൽ സഞ്ചരിച്ചിരുന്ന രാജകുമാരി സ്വായദേശികളായ രവി, മകൾ അരുന്ധതി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ ആവിശ്യത്തിനായി വണ്ണപ്പുറത്തേക്ക് വരിക ആയിരുന്നു ഇവർ. വണ്ണപ്പുറത്ത് നിന്നും മുരിക്കാശേരിക്ക് പോവുകയായിരുന്നു ആംബുലൻസ്. പരിക്കേറ്റ കാർ യത്രികരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.
വണ്ണപ്പുറം ബ്ലാത്തികവലയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം






