Timely news thodupuzha

Month: September 2026

കലക്കോണം 2K26; നാടൻ ഓണാഘോഷം ആഘോഷമാക്കി കരിങ്കുന്നം കെ.സി.വൈ.എൽ

കരിങ്കുന്നം: കരിങ്കുന്നം കെ.സി.വൈ.എൽ സംഘടിപ്പിച്ച നാടൻ ഓണാഘോഷ പരിപാടിയായ “കലക്കോണം 2K26” ആവേശോജജ്വലമായി നടന്നു. ഓഗസ്റ്റ് 30-ന് കരിങ്കുന്നം എസ്.ബി.ഐ ബാങ്കിന് എതിർവശത്തുള്ള കണ്ടത്തിൽ നടന്ന ആഘോഷത്തിൽ നിരവധി യുവാക്കളും നാട്ടുകാരും പങ്കെടുത്തു. ചെളിയും ചിരിയും ആവേശവും ഒത്തുചേർന്ന നാടൻ മാമാങ്കമായി മാറിയ പരിപാടിയിൽ വിവിധങ്ങളായ മത്സരങ്ങളും വിനോദപരിപാടികളും അരങ്ങേറി. യുവത്വത്തിന്റെ ആവേശവും കൂട്ടായ്മയുടെ കരുത്തും ഒത്തുചേർന്നപ്പോൾ കണ്ടം മുഴുവൻ ആഘോഷലഹരിയിലായി. വില്ലേജ് ഓഫീസർ ദിലീപ് ജോസ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫുട്ബോൾ കണ്ടത്തിലേക്ക് എറിഞ്ഞുകൊണ്ടുള്ള …

കലക്കോണം 2K26; നാടൻ ഓണാഘോഷം ആഘോഷമാക്കി കരിങ്കുന്നം കെ.സി.വൈ.എൽ Read More »

മുല്ലപ്പെരിയാർ: വിദഗ്ധസമിതി പരിശോധന കേരളത്തെ കബളിപ്പിക്കാൻ; ജനസംരക്ഷണസമിതി

ഇടുക്കി: സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ ആകണമെന്നും ഇപ്പോൾ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കം ആണെന്നും ജനസംരക്ഷണ സമിതി കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ സംഭവിച്ചത് പോലെ കേരളത്തിന് എതിരായ റിപ്പോർട്ട് ആകും സമിതി സമർപ്പിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 131 വർഷം പിന്നിടുന്ന അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കേണ്ടത് അന്താരാഷ്ട്ര വിദഗ്ധരാണ്. ഭൂകമ്പസാധ്യത മേഖലയിലാണ് അണക്കെട്ട് നിൽക്കുന്നതെന്ന് വിവിധ സമിതിയും പഠന റിപ്പോർട്ടുകളും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഹൈഡ്രോളജിക്കൽ സ്റ്റാറ്റസ്, സ്ട്രക്ചറൽ സേഫ്റ്റി, സീപ്പേ ജ് സിസ്റ്റം, …

മുല്ലപ്പെരിയാർ: വിദഗ്ധസമിതി പരിശോധന കേരളത്തെ കബളിപ്പിക്കാൻ; ജനസംരക്ഷണസമിതി Read More »

നന്മവറ്റാത്ത കാവലാൾ: ജനമനസ്സുകളിൽ ഇടംനേടി ക്രൈംബ്രാഞ്ച് എ.എസ്.ഐ ജയകുമാർ

തൊടുപുഴ: പൊലീസിനെതിരെ ആക്ഷേപങ്ങളും പരാതികളും ഉയരുന്ന വർത്തമാനകാലത്ത്, സഹജീവിസ്നേഹത്തിൻ്റെയും കർത്തവ്യബോധത്തിൻ്റെയും അപൂർവ്വ മാതൃകയായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ. അപകടത്തിൽപ്പെട്ടവർക്ക് അർദ്ധരാത്രിയിലും താങ്ങും തണലുമായി മാറിയ ക്രൈംബ്രാഞ്ച് എ.എസ്.ഐ ജയകുമാറിൻ്റെ പ്രവൃത്തി സേനയ്ക്കാകെ അഭിമാനവും മാതൃകയുമാകുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ജില്ലാതല ചെസ്സ് മത്സരത്തിൽ പങ്കെടുക്കാനായി കട്ടപ്പനയ്ക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ ഇടുക്കി വനത്തിനുള്ളിൽ, മീൻമുട്ടിക്കും പൊലീസ് ക്യാമ്പ് ഓഫീസിനും ഇടയിൽ വച്ച് മരത്തിലിടിച്ച് താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന കരിമണ്ണൂർ സെൻ്റ് …

നന്മവറ്റാത്ത കാവലാൾ: ജനമനസ്സുകളിൽ ഇടംനേടി ക്രൈംബ്രാഞ്ച് എ.എസ്.ഐ ജയകുമാർ Read More »

ലോറിക്ക് അടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

തൊടുപുഴ: ലോറിക്ക് അടിയിൽപ്പെട്ട യുവാവിന് ദാരുണാ ന്ത്യം. മുണ്ടന്മുടി പുന്നോലി ക്കുന്നേൽ ദേവദാസാണ്(47) മരിച്ചത്.വണ്ണപ്പുറം മുണ്ടന്മുടി നിരപ്പുപാറയിൽ ബുധനാഴ്ച വൈകീട്ട് 3.30തിനാണ് അപകടം.അപകടകാരണം വ്യക്തമല്ലെന്ന് കാളിയാർ പോലീസ് പറഞ്ഞു. ബൈക്കിൽ സംസാരിച്ചു കൊണ്ട് നിൽക്കേ ഹിറ്റാച്ചിയുമായി വന്ന ലോറിക്ക് സൈഡ് നൽകുന്നതിനായി ബൈക് മാറ്റുന്നതിനിടെ കാൽ വഴുതി ലോറിക്ക് അടിയിൽ വീണതാണ് മരണ കാരണം എന്നതാണു പ്രാഥമിക വിവരം. ഇതിൽ വ്യക്തത വന്നിട്ടില്ലെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീ കാരണം ഉണ്ടാകുക ഉള്ളൂ എന്നും പോലീസ് …

ലോറിക്ക് അടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം Read More »

സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ‘നാളികേര മഹോത്സവവും’ ക്രാഫ്റ്റ് പ്രദർശനവും

തൊടുപുഴ: ചിരട്ടയിലും ഈർക്കിലിലും വിസ്മയങ്ങൾ തീർത്ത് കുരുന്നു കൈകൾ. ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ സെൻ സെബാസ്റ്റ്യൻ യുപി സ്കൂളിൽ സംഘടിപ്പിച്ച ക്രാഫ്റ്റ് മത്സരവും കരകൗശല വസ്തുക്കളുടെ പ്രദർശനവുമാണ് നാളികേരത്തിന്റെ നാനാവിധ സാധ്യതകളെയും കുരുന്നുകളുടെ സർഗ്ഗവൈഭവത്തെയും വരച്ചുകാട്ടിയത്.തെങ്ങിന്റെ വിവിധ ഭാഗങ്ങളായ ചിരട്ട, ഓല, ഈർക്കിൽ, കൊതുമ്പ് എന്നിവ മാത്രം ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ വീട്ടുപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, വൈവിധ്യമാർന്ന കളിപ്പാട്ടങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തി.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് നിർവ്വഹിച്ചു. നമ്മുടെ സംസ്കാരത്തോടും …

സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ‘നാളികേര മഹോത്സവവും’ ക്രാഫ്റ്റ് പ്രദർശനവും Read More »

മൂവാറ്റുപുഴയിൽ കോൺഗ്രസ് – പ്രാദേശിക പോര് പുതിയ തലത്തിലേക്ക്, മാത്യു കുഴൽനാടൻ എം.എൽ.എ V/S ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി, വള്ളംകളിയും വാഴയ്ക്കൻ പരാമർശവും ചർച്ചയാക്കി സോഷ്യൽ മീഡിയ

മൂവാറ്റുപുഴ: തദ്ദേശീയമായ ഭരണകാര്യങ്ങളെയും വികസന പദ്ധതികളുടെ പിതൃത്വത്തെയും ചൊല്ലി മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനും നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണിയും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പുകൾ കൂടുതൽ പരസ്യവും രൂക്ഷവുമാകുന്നു. മൂവാറ്റുപുഴയെ മാറ്റിനിർത്തിയുള്ള ഭരണപരമായ ഏകോപനവും കോൺഗ്രസിലെ പ്രാദേശിക ഗ്രൂപ്പ് സമവാക്യങ്ങളും ചേരുമ്പോൾ വരും ദിവസങ്ങളിൽ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിക്കുമെന്നാണ് സൂചന.വള്ളംകളിയും ജോസഫ് വാഴയ്ക്കനെ മൂവാറ്റുപുഴയുടെ വികസനനായക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുംനഗരസഭയുടെ നേതൃത്വത്തിൽ 45 വർഷങ്ങൾക്ക് ശേഷം മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച വള്ളംകളി മത്സരത്തിന്റെ വിജയത്തിന് പിന്നാലെ, …

മൂവാറ്റുപുഴയിൽ കോൺഗ്രസ് – പ്രാദേശിക പോര് പുതിയ തലത്തിലേക്ക്, മാത്യു കുഴൽനാടൻ എം.എൽ.എ V/S ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി, വള്ളംകളിയും വാഴയ്ക്കൻ പരാമർശവും ചർച്ചയാക്കി സോഷ്യൽ മീഡിയ Read More »

അടിമാലി മദ്ഹു റസൂൽസന്ദേശ യാത്ര ആരംഭിച്ചു

ഇടുക്കി: അടിമാലി മദ്ഹു റസൂൽസന്ദേശ യാത്ര ആരംഭിച്ചു. പള്ളിവാസൽ മഖാം സിയാറത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ടി കെ അബ്ദുൽ കരീം സഖാഫി നേതൃത്വം നൽകി. സയ്യിദ് മൻസൂർ തങ്ങൾ സഖാഫി താത്തൂർ , അബ്ദുൽ ഹമീദ് ബാഖവി എന്നിവർ യാത്ര നായകൻ സ്വാഗത സംഘം ചെയർമാൻ സി എസ് മൊയ്തീൻ പതാക കൈമാറി തുടക്കം കുറിച്ചു. അയ്യൂബ് ഇഞ്ചക്കാട്, സി പി മുഹമ്മദ് മുസ്തഫ അഹ്സനി, ടി ടി അനസ് സഖാഫി, യൂസുഫ് …

അടിമാലി മദ്ഹു റസൂൽസന്ദേശ യാത്ര ആരംഭിച്ചു Read More »

യു.ഡി.എഫ് കാഞ്ഞിരമറ്റം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അപു ജോൺ ജോസഫ് എം.എൽ.എക്ക്‌ നിവേദനം നൽകി

തൊടുപുഴ: യു.ഡി.എഫ് കാഞ്ഞിരമറ്റം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അപു ജോൺ ജോസഫ് എം.എൽ.എക്ക്‌ നിവേദനം നൽകി കണിയാമ്മുഴി ഭാഗത്തുള്ള ചെക്ക് ഡാമിനോട് ചേർന്ന് താമസിക്കുന്ന 10 ഓളം കുടുംബങ്ങളുടെ യാത്ര സൗകര്യം ഉൾപ്പടെ , വർഷങ്ങളായി നടപ്പാത പോലും സുരക്ഷിതമായി ഇല്ലാത്ത അവസ്ഥയിലാണ്, അതിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് എം.ൽ ഒ യോട് ആവശ്യപെട്ടു, കൂടാതെ മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച് റോഡിന്റെ ടാറിങ് പണി എത്രയും വേഗം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നും, കൂടാതെ തൊടുപുഴ അസംബ്ലി …

യു.ഡി.എഫ് കാഞ്ഞിരമറ്റം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അപു ജോൺ ജോസഫ് എം.എൽ.എക്ക്‌ നിവേദനം നൽകി Read More »

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആദ്യഘട്ട സുരക്ഷാ പരിശോധന പൂർത്തിയായി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആദ്യഘട്ട സുരക്ഷാ പരിശോധന പൂർത്തിയായി. പതിനഞ്ച് ദിവസത്തിനകം പരിശോധനാ റിപ്പോർട്ട് ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ബൽരാജ് ജോഷി തേക്കടിയിൽ പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് കേന്ദ്ര സംഘം പരിശോധനയ്ക്കായി എത്തിയത്.ഡാം സുരക്ഷാ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സമിതിയാണ് മുല്ലപ്പെരിയാറിൽ പരിശോധന നടത്തുന്നത്. രാവിലെ 10 മണിയോടെ സംഘം ബോട്ട് മാർഗം അണക്കെട്ടിലേക്ക് തിരിച്ചു. പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങി എല്ലാ …

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആദ്യഘട്ട സുരക്ഷാ പരിശോധന പൂർത്തിയായി Read More »

ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ ഓണാഘോഷം നടത്തി

തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ ഓണാഘോഷം നടത്തി. തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തിൽ പൂക്കളത്തോടെ പരിപാടി ആരംഭിച്ചത്. തൊടുപുഴ മേഖല പ്രസിഡന്റ് അലി പെരുന്നിലം അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി സുനിൽ കളർ ഗേറ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആസാദ് പി എച്ച് ജനറൽ കൺവീനർ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.വിവിധ മത്സരങ്ങളും വടം വലിയും ഓണ സദ്യയും നടത്തി. ഖജാൻജി വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.

അരിക്കുഴയിൽ ‘വിത്ത് മഹോത്സവം’ സംഘടിപ്പിച്ചു

അരിക്കുഴ: ഹരിത കർഷക സംഘം അരിക്കുഴയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ‘വിത്ത് മഹോത്സവം’ സംഘടിപ്പിച്ചു. അരിക്കുഴ ചോഴച്ചേരി പാടശേഖരത്തിൽപെട്ട പത്ത് ഏക്കറോളം വരുന്ന പാടത്താണ് വിത്ത് മഹോത്സവം അരങ്ങേറിയത്. 2019 മുതൽ കാർഷിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഹരിത കർഷക സംഘം. കർഷക സംഘം പ്രസിഡന്റ് എ.എസ് ജോബിച്ചന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മുൻമന്ത്രി പി.ജെ ജോസഫ് വിത്ത് മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പരമ്പരാഗത കാർഷിക രീതികളുടെ വീണ്ടെടുപ്പും വിത്തു സംരക്ഷണവും നാടിന്റെ നിലനിൽപ്പിന് …

അരിക്കുഴയിൽ ‘വിത്ത് മഹോത്സവം’ സംഘടിപ്പിച്ചു Read More »

തൂഫാൻ വൻ വിജയം, 3 ന് മുരിക്കാശ്ശേരിയിൽ ജില്ലാതല ഉദ്ഘാടനമെന്ന് റോയി കെ പൗലോസ്

ചെറുതോണി: സംസ്ഥാന സർക്കാർ ലഹരി മാഫിയക്കെതിരെ ആരംഭിച്ച ജനകീയ പ്രതിരോധ പദ്ധതി ഓപ്പറേഷൻ തൂഫാൻ ദ് നാർക്കോഹണ്ട് ലക്ഷ്യം കാണാനായെന്ന് ഇടുക്കി എംഎൽഎ റോയിക്ക് പൗലോസ്. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുക എന്നതിനപ്പുറം ഉറവിടം കണ്ടെത്തി അവയുടെ വേരറുക്കുക ന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും റോയ് കെ പൗലോസ് പറഞ്ഞു. ജില്ലാതല ഉദ്ഘാടനം മൂന്നിന് ബുധനാഴ്ച രാവിലെ 10 30 ന് പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും . സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി …

തൂഫാൻ വൻ വിജയം, 3 ന് മുരിക്കാശ്ശേരിയിൽ ജില്ലാതല ഉദ്ഘാടനമെന്ന് റോയി കെ പൗലോസ് Read More »

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി; പ്രമുഖ ഭൂകമ്പ-ഡാം സുരക്ഷാ വിദഗ്ദ്ധരടങ്ങുന്ന അഞ്ചംഗ സമിതി അണക്കെട്ടിൽ

കുമളി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഘടനാപരമായ സുരക്ഷ വിലയിരുത്തുന്നതിനുള്ള ചരിത്രപരമായ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ (എൻ.ഡി.എസ്.എ.) നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച, ദേശീയതലത്തിൽ ശ്രദ്ധേയരായ അഞ്ചംഗ ഔദ്യോഗിക എൻജിനീയറിങ് വിദഗ്ദ്ധ സമിതിയാണ് അണക്കെട്ടിൽ നേരിട്ടെത്തി പരിശോധനകൾക്ക് തുടക്കം കുറിച്ചത്. അണക്കെട്ടിലെത്തിയ സംഘം സെപ്റ്റംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിലായി മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ട് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നേരിട്ടെത്തി വിശദമായ പരിശോധനകൾ നടത്തും.നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ …

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി; പ്രമുഖ ഭൂകമ്പ-ഡാം സുരക്ഷാ വിദഗ്ദ്ധരടങ്ങുന്ന അഞ്ചംഗ സമിതി അണക്കെട്ടിൽ Read More »

മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം നടത്തി

പാല: മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെയും, നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പിന്റെയും ആശീർവാദം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ആശീർവാദം നിർവ്വഹിച്ചു. അനക്സ് -1 ബിൽ‌ഡിംഗിൽ പ്രവർത്തിക്കുന്ന പൾമണറി വിഭാഗത്തിൽ എല്ലാ ചൊവ്വാഴ്ച്ചയും പൾമണറി റീഹാബിലിറ്റേഷൻ ക്ലിനിക്കും, ബുധനാഴ്ച്ച സ്മോക്കിംഗ് സീസേഷൻ ക്ലിനിക്കും, വ്യാഴാഴ്ച്ച സ്ലീപ് ഡിസോർഡർ ക്ലിനിക്കും, വെള്ളിയാഴ്ച്ച സിവിയർ ആസ്ത്മ ആൻഡ് അലർജി ക്ലിനിക്കും, ശനിയാഴ്ച്ച അലർജി ക്ലിനിക്കും പ്രവർത്തിക്കും. ഉച്ചകഴിഞ്ഞ് 2.30 …

മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം നടത്തി Read More »

ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡൻ, ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

തൊടുപുഴ: ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡൻ, ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും “ഗോൾഡൻ തിരുവോണം 2026” എന്ന പേരിൽ കൂടയത്തൂർ മലങ്കര പാലസ് റിസോർട്ടിൽ വച്ച് വിപുലമായി സംഘടിപ്പിച്ചു. ലയൺസ് കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചു. കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടി ഓണത്തിന്റെ സന്തോഷവും സൗഹൃദവും പങ്കുവെച്ചത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി.ക്ലബ് പ്രസിഡന്റ് ലയൺ ആനന്ദ് എൻ, സെക്രട്ടറി ലയൺ അനിൽ എസ്. കോയിക്കൽ, ട്രഷറർ ലയൺ സജിത്ത് …

ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡൻ, ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു Read More »