ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഇനി മുതൽ ഓപ്പറേഷന്‍ ലൈഫെന്ന ഒറ്റ പേരില്‍ അറിയപ്പെടും
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന പരിശോധനകൾ ഓപ്പറേഷന്‍ ലൈഫെന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടും. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയ നിരവധി ഡ്രൈവുകളാണ് ഈ സര്ക്കാരിന്റെ കാലത്ത് നടപ്പാക്കിയതെന്നും അതിന്‍റെ ഫലമായി ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടിയെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുസ്ഥിരവും …
ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഇനി മുതൽ ഓപ്പറേഷന്‍ ലൈഫെന്ന ഒറ്റ പേരില്‍ അറിയപ്പെടും Read More »