നിയമസഭ സമ്മേളനം പുനരാരംഭിക്കും, ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താൽക്കാലികമായി നിർത്തിവച്ച സമ്മേളനമാണ് തുടക്കമാകുന്നത്. അതേസമയം, ഇന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിൽ എത്തുന്നത്. ഈ മാസം 14 വരെ ചേരുന്ന …
നിയമസഭ സമ്മേളനം പുനരാരംഭിക്കും, ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ ഇന്ന് Read More »