Timely news thodupuzha

logo

Month: October 2023

Free Online Casino ice casino bewertung Games Online free casino games are the most effective way to play the most recent slots. These games allow you to play the games for fun and with no cost. But, there are things to be aware of when choosing the best site. You should avoid ice casino downloading …

Read More »

Free Slot Games If you’re lookin princess casino apk downloadg to experience the excitement and excitement of real casino slots, then you must try free slot games. They offer the same benefits as real casinos with money, including no download and no deposit requirements. Additionally they can be played on any mobile device, making them …

Read More »

How to play casino free slots without download The game of casino free slots is becoming very popular nowadays. There are numerous thrilling online slots are available to play at no cost, like online poker, Keno and online slots. If you don’t qualify for a deposit bonus online, the casino will still provide you with …

Read More »

Strategies For Finding the Best Online Casino Bonuses

Online casinos, also called virtual casinos or online casinos, are online variations of conventional online casinos. These casinos can be played on the vulkan vegas online world wide web, via a personal computer. These online casinos make it possible for gamblers to play casino games out of their computers,

The Most Popular Casino Games Available Today The most well-known casino games are the classic table games like roulette, blackjack, and Baccarat. These games have been played Betway Casino online by generations of gambling fanatics and they are all timeless and are, when played in an actual casino is even more enjoyable. Blackjack is a …

Read More »

കദളിക്കാട് തെക്കുംമല നെല്ലിക്കുന്നേൽ എൻ.വി തോമസ് (68) അന്തരിച്ചു.

വാഴക്കുളം: കദളിക്കാട് തെക്കുംമല നെല്ലിക്കുന്നേൽ എൻ.വി തോമസ് (68) അന്തരിച്ചു. സംസ്കാരം24-10-2023 ചൊവ്വാഴ്ച 2.30 ന് കദളിക്കാട് വിമല മാതാ പള്ളിയിൽ. ഭാര്യ ഫിലോമിന മുളപ്പുറം ചേന്നപ്പിള്ളിൽ കുടുംബാംഗം. മകൻ: ജോൺ പോൾ. സഹോദരങ്ങൾ: ത്രേസ്യാക്കുട്ടി, എൻ.വി ജോസ്,ഫാ.ജയിംസ് നെല്ലിക്കുന്നേൽ സിഎംഐ,സിസ്റ്റർ ആഗ്നസ് (ആരാധനാമഠം, മാറിക), പരേതരായ മത്തച്ചൻ,ജോണി, ജോർജ്. 24/10/23 ചൊവ്വാഴ്ച രാവിലെ 10ന് തെക്കുംമലയിലുള്ള സഹോദരൻ പരേതനായ മത്തച്ചൻ്റെ വീട്ടിൽ ഭൗതിക ശരീരം പൊതുദർശനത്തിന് എത്തിക്കും.

കലയന്താനി: കോടിമറ്റത്തിൽ ലൂസി ജോസഫ് (69, റിട്ട. ടീച്ചർ, സെന്റ് ജോർജ്ജ് ഹൈസ്കൂൾ, കലയന്താനി) നിര്യാതയായി.

കലയന്താനി: കോടിമറ്റത്തിൽ ലൂസി ജോസഫ് (69, റിട്ട. ടീച്ചർ, സെന്റ് ജോർജ്ജ് ഹൈസ്കൂൾ, കലയന്താനി) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 25-10-2023, ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിൽ ആരംഭിച്ചു കലയന്താനി സെന്റ് മേരീസ്പള്ളിയിൽ .. സഹോദരങ്ങൾ : ഗ്രേസി ജോയി മുണ്ടയ്ക്കൽ , കെ . ഒ. ജോസ് , സഹോദരി ഭർത്താവ് : പരേതനായ ജോയി മുണ്ടയ്ക്കൽ ,സഹോദര ഭാര്യ : ലാലി ജോസ് (ICDS ഓഫീസ് ഇടുക്കി, സഹോദരി മക്കൾ : ബിബിൻ ജോയി …

കലയന്താനി: കോടിമറ്റത്തിൽ ലൂസി ജോസഫ് (69, റിട്ട. ടീച്ചർ, സെന്റ് ജോർജ്ജ് ഹൈസ്കൂൾ, കലയന്താനി) നിര്യാതയായി. Read More »

കാഞ്ഞാർവെട്ടത്ത് അഗസ്റ്റിൻ(74) നിര്യാതനായി.

കാഞ്ഞാർ: വെട്ടത്ത് അഗസ്റ്റിൻ(74) നിര്യാതനായി. സംസ്കാരം 24/10/2013 ചൊവ്വാഴ്ച്ച രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് കുടയത്തൂർ സെൻറ് അഗസ്റ്റിൻസ് പള്ളിയിൽ. മക്കൾ: ജിമ്മി(ഇടുക്കി അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർ, കോൺഗ്രസ്.ഐ ബൂത്ത് പ്രസിഡൻറ് ,വെള്ളിയാമറ്റം), ജിറ്റി ജിബോയി ,നീലിയറ (വെള്ളിയാമറ്റം). മരുമക്കൾ: ബിന്ദു മറ്റത്തിൽ (കുഞ്ചിത്തണ്ണി), അഡ്വ. ജിബോയി നീലിയറ(വെള്ളിയാമറ്റം )

വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചു; മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിൽ മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും ധനവകുപ്പിന്റേത് കാപ്സ്യൂൾ മാത്രമാണെന്നും മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചോദിച്ച ചോദ്യത്തിനല്ല മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. ഒരു സേവനവും നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആ‌ർഎൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് പണം …

വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചു; മാത്യു കുഴൽനാടൻ Read More »

മുംബൈയിൽ എട്ടുനില കെട്ടിടത്തിന് തീപിടിച്ചു, 2 പേർ മരിച്ചു

മുംബൈ: ബോരിവാലയിൽ എട്ടുനില കെട്ടിടത്തിന് തീപിടിച്ചു. രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പൊള്ളലെറ്റു. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മഹാവീർ നഗരത്തിലെ പവൻധാം വീണ സന്തൂർ കെട്ടിടത്തിൻറെ ഒന്നാം നിലയിലുള്ള ഫ്ലാറ്റിലാണ് തീപടർന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇലട്രിക് വയറഇനു തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു.

യു.പിയിൽ വിവാഹ ഷോപ്പിങ്ങിനായി പുറത്തു പോയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിൽ വിവാഹ ഷോപ്പിങ്ങിനായി വീട്ടിൽ നിന്ന് പോയ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹാപൂർ സ്വദേശിയായ ഷെഹ്സാഹിയാണ് കൊല്ലപ്പെട്ടത്. ഖാസിയാബാദ് സിറ്റിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ അസറുദ്ദീനെതിരെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. നവംബർ 14ന് ഷെഹ്സാദിയുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. വിവാഹത്തിൻറെ ഭാഗമായുള്ള ഷോപ്പിങ്ങിനായാണ് യുവതി ഗാസിബാദിലേക്ക് പോയത്. എന്നാൽ പിറ്റേദിവസം രാവിലെ യുവതി മരിച്ചെന്ന വിവരമാണ് …

യു.പിയിൽ വിവാഹ ഷോപ്പിങ്ങിനായി പുറത്തു പോയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ Read More »

5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ബി.എം.ഡബ്ലിയു കാറിൽ നിന്ന് 14 ലക്ഷം രൂപ മോഷണം പോയി

ബാംഗ്ലൂർ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബി.എം.ഡബ്ലിയു കാറിൽ നിന്ന് 14 ലക്ഷം രൂപ മോഷണം പോയി. ബാംഗ്ലൂർ സർജപൂരിന് സമീപം സോംപുരയിലെ സബ് രജിസ്ട്രാർ ഓഫീസിനടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് പണം മോ‌ഷണം പോയത്. സംഭവത്തി‌ൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാറിനു സമീപം മാസ്ക് ധരിച്ച് രണ്ടുപേർ ചുറ്റി തിരിയുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത് തുടർന്ന് പരിസരം നിരീക്ഷിച്ച ശേഷം ഡ്രൈവർ സീറ്റിൻറെ ഭാഗത്തെ ഡോറിൻറെ ചില്ല് തകർത്തു മോഷ്ടാവ് തല അകത്തേക്കിട്ട് പണം കയ്യിക്കലാക്കുന്നു.

ഹിജാബ് നിരോധനം, കർണാടക സർക്കാർ ഇളവു നൽകി

ബാം​ഗ്ലൂർ: ഹിജാബ് നിരോധനത്തിൽ ഇളവു വരുത്തി കർണാടക സർക്കാർ. സർക്കാർ സർവ്വീസുകളിലേക്കുള്ള റിക്രൂട്ട്മെൻറ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ ഹിജാബിന് വിലക്കില്ലെന്നും മറ്റ് പരീക്ഷകളിൽ നിന്ന് ഘട്ടം ഘട്ടമായി ഹിജാബ് വിലക്ക് നീക്കുമെന്നും വിദ്യഭ്യാസമന്ത്രി എം.സി.സുധാകർ പറഞ്ഞു. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കാനായി ഭരണാഘടനാപരമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. …

ഹിജാബ് നിരോധനം, കർണാടക സർക്കാർ ഇളവു നൽകി Read More »

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക് തുടരുന്നു

താമരശേരി: തുടർച്ചയായ രണ്ടാം ദിനവും വയനാട് ചുരത്തിലെ ഗതാഗതാകുരുക്കിന് അയവില്ല. മണിക്കൂറുകളായി വാഹനങ്ങൾ കു‌ടുങ്ങിക്കിടക്കുകയാണ്. അവധി ദിവസമായതോ‌‌ടെ വാഹനങ്ങളുടെ എണ്ണം കൂടിയതും ഗതാഗതകുരുക്കിന് ഇടയാക്കി. ഞായറാഴ്ച രാവിലെ ആരംഭിച്ച തിരക്കാണ് തിങ്കളാഴ്ചയും തുടരുന്നത്. ഇതുകൂടാതെ എട്ടാം വളവിൽ ചരക്കുലോറി കുടുങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി. അഞ്ചുമണിക്കൂറോളം സമയമെടുത്താണ് ചരക്കുലോറി മാറ്റാൻ സാധിച്ചത്.

കുതിരാനിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശൂർ: കുതിരാൻ തുരങ്കത്തിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി വിനു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എളനാട് സ്വദേശി മിഥുനെ(17) പരുക്കുളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടുണമണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ ഇടനാഴി തുരങ്കത്തിൻറെ തൂണിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.

ലോകകപ്പ്; പാക്കിസ്ഥാനുമായി ഏറ്റുമുട്ടൽ, പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാൻ പുറത്താകും

ചെന്നൈ: ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ നേരിടാൻ ഇറങ്ങുമ്പോൾ അഫ്ഗാനിസ്ഥാന് പതിവുള്ള ദുർബലരുടെ മേൽവിലാസമല്ല. പാക്കിസ്ഥാന് വ്യക്തമായ ആധിപത്യവും അവകാശപ്പെടാനില്ല. ഈ മത്സരം തോറ്റാൽ അഫ്ഗാനിസ്ഥാൻ ടൂർണമെന്‍റിൽ നിന്നു പുറത്താകും. പാക്കിസ്ഥാൻ തോറ്റാൽ തുടർന്നുള്ള എല്ലാ മത്സരങ്ങളും അവർക്കു നിർണായകമാകുകയും ചെയ്യും. അന്താരാഷ്ട്ര മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ ഇതുവരെ പാക്കിസ്ഥാനെ തോൽപ്പിച്ചിട്ടുമില്ല. റഷീദ് ഖാനും മുജീബ് ഉർ റഹ്മമാനും ഉൾപ്പെടുന്ന സ്പിൻ വിഭാഗത്തിൽ അഫ്ഗാനിസ്ഥാനു തന്നെയാണ് വ്യക്തമായ മേൽക്കൈ. ടോപ് ഓർഡറിൽ അഫ്ഗാന്‍റെ റഹ്മാനുള്ള ഗുർബാസിനോളം വിസ്ഫോടന ശേഷിയുള്ള ഒരു …

ലോകകപ്പ്; പാക്കിസ്ഥാനുമായി ഏറ്റുമുട്ടൽ, പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാൻ പുറത്താകും Read More »

അക്രമവും അഴിമതിയും ബിജെപിയുടെ അധികാരത്തിൻ കീഴിൽ വർധിക്കുകയാണ്; അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ബിജെപിയുടെ അധികാരത്തിൻ കീഴിൽ ‌അക്രമവും അഴിമതിയും തർക്കങ്ങളും വർധിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ ‌ആം ആദ്മി പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലെ തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് രാജ്യസ്നേഹത്തിൻറെ ഏറ്റവും വലിയ പ്രകടനം. തീർത്തും മോശം അവസ്ഥതയിലാണ് രാജ്യം. എല്ലായിടത്തും കലാപവും തർക്കങ്ങളും മാത്രമാണ്. അഴിമതിയും കൊള്ളയും തുടരുന്നു. മാത്രമല്ല രാജ്യത്തെ ജനസംഖ്യ കൂടുന്നതിനൊപ്പം തൊഴിൽമേഖല ചുരുങ്ങുകയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണനായി ബിജെപി സർക്കാർ എന്താണ് …

അക്രമവും അഴിമതിയും ബിജെപിയുടെ അധികാരത്തിൻ കീഴിൽ വർധിക്കുകയാണ്; അരവിന്ദ് കെജ്രിവാൾ Read More »

ആയുധ പരിശീലനം; പച്ച നുണ പറഞ്ഞ് ആർ.എസ്.എസിനെ വേട്ടയാടുന്നത് രാഷ്‌ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ്; കുമ്മനം രാജശേഖരൻ

കൊച്ചി: ക്ഷേത്രങ്ങളെ സിപിഎമ്മിൻറെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് പാർട്ടിയുടെ ഉപഗ്രഹമാക്കി മാറ്റുകയെന്ന ദുഷ്ടലാക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ സർക്കുലറിനു പിന്നിലുളളതെന്ന് സംഘ പരിവാർ നേതാവ് കുമ്മനം രാജശേഖരൻ. ആയുധ പരിശീലനം നടത്തുന്നുവെന്ന പച്ച നുണ പറഞ്ഞ് ആർഎസ്എസിനെ വേട്ടയാടുന്നത് രാഷ്‌ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. തീവ്രവാദ പ്രസ്ഥാനമെന്നു വരുത്തിത്തീർത്ത് ആർഎസ്എസിനെ ക്ഷേത്രങ്ങളിൽ നിന്നും പരിപൂർണമായി തുടച്ചുനീക്കുകയും ക്ഷേത്രങ്ങളെ സിപിഎമ്മിൻറെ വരുതിയിലാക്കി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രമാക്കുകയുമാണ് ബോർഡിൻറെ ലക്ഷ്യമെന്നും കുമ്മനം. വിശ്വഹിന്ദു പരിഷത്തിൻറെയും ഹിന്ദു ഐക്യവേദിയുടെയും …

ആയുധ പരിശീലനം; പച്ച നുണ പറഞ്ഞ് ആർ.എസ്.എസിനെ വേട്ടയാടുന്നത് രാഷ്‌ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ്; കുമ്മനം രാജശേഖരൻ Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ കോൺക്ലേവ് 24, 25 തീയതികളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ചില്ലറ – ഇടത്തരം വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാനും അഭിപ്രായ രൂപീകരണത്തിലൂടെ സമഗ്രപരിഹാരം കാണാനും ലക്ഷ്യമിട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 24നും 25നും തിരുവനന്തപുരത്ത് ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുന്നു. വെള്ളാറിലെ ഉദയ് സമുദ്ര ഹോട്ടലിൽ നടക്കുന്ന കോൺക്ലേവ് ചൊവ്വാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ രാജു അപ്‌സര. വൻകിട കുത്തകകളും ഇ-കൊമേഴ്‌സ് വ്യാപാരവും ചില്ലറ …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ കോൺക്ലേവ് 24, 25 തീയതികളിൽ Read More »

വന്ദേ ഭാരത് സമയക്രമം; മറ്റ് എക്സ്പ്രസ്സുകളെ പിടിച്ചിടുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ സമയത്ത് സർവീസ് നടത്താൻ വേണ്ടി മറ്റ് എക്സ്പ്രസ് ട്രെയിനുകൾ പിടിച്ചിടുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. മറ്റു ട്രെയിനുകളിലെ സ്ഥിരം യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും ഈ വിഷയത്തിൽ പരാതി അറിയിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. റെയിൽവേ ടൈം ടേബിൾ പരിഷ്കരിക്കുന്ന സമയത്ത് സമയക്രമത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നാണ് അദ്ദേഹം നൽകുന്ന ഉറപ്പ്. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച വന്ദേ ഭാരത് ട്രെയിനു നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷത്തിൽ രണ്ടു തവണയാണ് …

വന്ദേ ഭാരത് സമയക്രമം; മറ്റ് എക്സ്പ്രസ്സുകളെ പിടിച്ചിടുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ Read More »

വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽ ടാ​ഗോറിൻറെ പേര് ഒഴിവാക്കി

ന്യൂഡൽഹി: യുനെസ്കോ ലോക പൈതൃക പദവി ലഭിച്ചതിന് പിന്നാലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽ ടാ​ഗോറിൻറെ പേര് ഒഴിവാക്കി. സർവ്വകലാശാലയുടെ ചാൻസിലറായ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറായ ബിദ്യുത് ചക്രബർത്തി എന്നിവരുടെ പേര് മാത്രമാണ് ഫലകത്തിൽ ഉള്ളത്. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ചരിത്രത്തിൽ നിന്നും രവീന്ദ്രനാഥ ടാഗോറിൻ്റെ പേര് മായ്ക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നെഹ്റുവിന് പിന്നാലെ ടാ​ഗോറിനെയും ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാൻ തുടങ്ങിയെന്ന് ജയറാം രമേശ് പറഞ്ഞു. ഒരു …

വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽ ടാ​ഗോറിൻറെ പേര് ഒഴിവാക്കി Read More »

സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നു, ബി.ജെ.പി അം​ഗത്വം രാജിവെച്ച് നടി

ചെന്നൈ: നടി ഗൗതമി ബി.ജെ.പി അം​ഗത്വം രാജിവെച്ചു. ഇന്നാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും ​നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. എന്നാൽ വിശ്വാസ വഞ്ചന കാണിച്ച് തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചുവെന്ന് രാജിക്കത്തിൽ ഗൗതമി ആരോപിച്ചു. രാജപാളയം നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചതായും ഗൗതമി വ്യക്തമാക്കി. പണം തട്ടിയെടുത്ത …

സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നു, ബി.ജെ.പി അം​ഗത്വം രാജിവെച്ച് നടി Read More »

നിയമ സഹായം വീട്ടുപടിക്കൽ; മൊബൈൽ അദാലത് വാൻ പര്യടനം എറണാകുളം ജില്ലയിൽ, ഡിസംബര്‍ 5 മുതല്‍

കൊച്ചി: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെ ‘നിയമ സഹായം വീട്ടുപടിക്കലെന്ന’ ലക്ഷ്യത്തോടെയുള്ള മൊബൈൽ അദാലത് വാൻ ജില്ലയിൽ പര്യടനം നടത്തുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിന് സൗജന്യ നിയമസഹായം ഉറപ്പു വരുത്തുക, നിയമ സാക്ഷരത ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഡിസംബർ 5മുതൽ 30വരെയാണ് പര്യടനം. സ്വത്തു തർക്കം, കുടുംബ പ്രശ്നങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതി, ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവക്കാണ് നിയമപരമായി തീർപ്പു കൽപ്പിക്കുക. തർക്ക പരിഹാരം ആവശ്യമുള്ളവർ അതാതു തദ്ദേശ സ്വയം ഭരണ …

നിയമ സഹായം വീട്ടുപടിക്കൽ; മൊബൈൽ അദാലത് വാൻ പര്യടനം എറണാകുളം ജില്ലയിൽ, ഡിസംബര്‍ 5 മുതല്‍ Read More »

തേജ് ചുഴലിക്കാറ്റിന് ശക്തിപ്രാപിച്ചു, അടുത്ത മൂന്ന് ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് അതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. തുലാവർഷം സജീവമാകുന്നതിന്‍റെയും ചുഴലിക്കാറ്റിന്‍റെയും ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദവും കണക്കിലെടുത്ത് കേരളത്തിൽ അടുത്ത മൂന്ന് ദിവസവും എല്ലാ ജില്ലയിലും ഇടി മിന്നലോടു കൂടിയ മഴ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ …

തേജ് ചുഴലിക്കാറ്റിന് ശക്തിപ്രാപിച്ചു, അടുത്ത മൂന്ന് ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത Read More »

മനോജ് മാമല കേരള കോൺഗ്രസ്(എം) വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ്

തൊടുപുഴ: കേരള കോൺഗ്രസ്(എം) വണ്ണപ്പുറം മണ്ഡലം പ്രസിഡന്റായി മനോജ് മാമലയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന മണ്ഡലം കൺവെൻഷനിൽ ആണ് ഔദ്യോദ്ധിക പ്രഖ്യാപനം ഉണ്ടായത്. വൈസ് പ്രസിഡന്റുമാരായി തങ്കച്ചൻ മേട്ടുമ്പുറം, അബ്രാഹം പള്ളിവാതുക്കൽ എന്നിവരെയും സെക്രട്ടറിമാരായി ജോർജ് പുതിയാത്ത്, സോജൻ മുണ്ടൻകാവിൽ, ഗോപി അക്കരച്ചാലിൽ, ട്രഷററായി ടോമി തോയലിനെയും തെരഞ്ഞെടുത്തു.

The length of time Does It Take to See Results from Maca Origin Tablets?

Maca root, likewise known as Lepidium meyenii, is a plant native to the Andes Mountains in Peru. For centuries, it has been made use of as a traditional medication and also has actually gained popularity as a natural remedy to enhance energy, improve libido, and also improve general wellness. Today, maca root is readily available …

The length of time Does It Take to See Results from Maca Origin Tablets? Read More »

Free Slots with Bonus and Extra Rounds Free slots with bonus and extra rounds are more entertaining than traditional machines. You can get the same thrills while playing real money. Both free and real money games offer the same bonuses and features bob casino, including the scatter symbol or bonus symbol, more wild symbols, and …

Read More »

Recognizing Hypertension Headache: Causes, Symptoms, and Therapies

Hypertension migraine, likewise known as a high blood pressure headache, is a common condition that impacts many people. It is identified by persistent frustrations that are commonly referred to as pain or pulsating in nature. These migraines are carefully linked to raised high blood pressure degrees and also can be an indicator of underlying wellness …

Recognizing Hypertension Headache: Causes, Symptoms, and Therapies Read More »

കെ.എസ്.എസ്.പി.എ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം നടത്തി

മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം കോൺഗ്രസ് ഹാളിൽ മുൻസിപ്പൽ ചെയർമാൻ പി.പി.എൽദോസ് ഉൽഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി സർക്കാർ യഥാസമയം പെൻഷൻകാർക്ക് ക്ഷാമാശ്വാസം നൽകിയിരുന്നതായും എന്നാൽ പിണറായി സർക്കാർ പെൻഷൻ പരിഷ്കരണ കുടിശ്ശിക പോലും തരാതെ ക്രൂരമായി അവഗണിക്കുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. മെഡിസെപ്പിലെ അപാകത പരിഹരിക്കുക, തടഞ്ഞ് വച്ച ഡി.എ. ഉടൻ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി.എം.നാസർഖാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ് മുഖ്യപ്രഭാഷണം …

കെ.എസ്.എസ്.പി.എ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം നടത്തി Read More »

പുനൈ – ഡൽഹി വിമാനത്തിൽ ബോംബ്, വ്യാജ ഭീഷണിയെ തുടർന്ന് താഴെയിറക്കി

മുംബൈ: ബോംബു ഭീഷണിയെ തുടർന്ന് പുനൈ-ഡൽഹി വിമാനം അടിയന്തരമായി താഴെയിറക്കി. 185 യാത്രക്കാരുമായി പുറപ്പെട്ട ആകാശ എയർലൈൻസിൻറെ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്. യാത്രക്കാരൻറെ ബാഗിൽ ബോംബുണ്ടെന്ന ഭീഷണിയെ തുടർന്നാണ് സംഭവം. എന്നാൽ ഭീഷണി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം രാവിലെ ആറിന് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു.

പ്രൊഫ.ബി.അനന്തകൃഷ്ണൻ കേരള കലാമണ്ഡലം വൈസ് ചാൻസിലർ

തിരുവനന്തുപുരം: കേരള കലാമണ്ഡലം വൈസ് ചാൻസിലറായി പ്രൊഫ.ബി.അനന്തകൃഷ്ണനെ നിയമിച്ചു. ചാൻസിലർ ഡോ.മല്ലിക സാരാഭായാണ് വൈസ് ചാൻസിലറെ നിയമിച്ചത്. ഹൈദരാബാദ് സർവ്വകലാശാലയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻറെ തലവനാണ് അനന്തകൃഷ്ണൻ. ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിലെ അക്കാദമിക് കമ്മറ്റികളിലെയും ബോർഡുകളിലെയും അംഗമാണ്. ഇന്ത്യൻ സൊസൈറ്റി ഫോർ തിയറ്റർ റിസർച്ചിൻറെ സ്ഥാപക ജനറൽ സെക്രട്ടറിയാണ് അദ്ദേഹം.

കണ്ണൂരിൽ പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയ സംഭവം; കാരണം ഡ്രൈവറുടെ പിഴവ്

കണ്ണൂർ: പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട്‌. അപകടത്തിനു കാരണമായത് ഡ്രൈവറുടെ പിഴവാണ്. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്‍റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നും പരിശോധനയക്ക് ശേഷം എം.വി.ഡി റിപ്പോർ‌ട്ട് നൽകി. ഡ്രൈവർ എഎസ്ഐ സന്തോഷിനെതിരെ എസിപിയും റിപ്പോർട്ട്‌ നൽകി. കണ്ണൂര്‍ കാള്‍ടെക്‌സ് ജം​ഗ്ഷനില്‍ ഈ കഴിഞ്ഞ തിങ്കളാഴ്ച 16-ാം തിയതി രാവിലെ 6.30 തോടെയാണ് അപകടം ഉണ്ടാവുന്നത്.പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധനമടിക്കുന്ന …

കണ്ണൂരിൽ പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയ സംഭവം; കാരണം ഡ്രൈവറുടെ പിഴവ് Read More »

ഗാസയിലെ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പള്ളിയും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു

ഗാസ: ആശുപത്രി ആക്രമിച്ചതിനു പിന്നാലെ ഗാസയിലെ പുരാതനമായ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പള്ളിയും ഇസ്രയേൽ ആക്രമിച്ചു തകർത്തു. ഗാസയിലെ സെയിന്റ്‌ ഫൊർഫെരിയസ്‌ പള്ളിക്കുനേരെയാണ്‌ ആക്രമണം ഉണ്ടായത്‌. ഇവിടെ കെട്ടിടം തകർന്നു. 18 ക്രിസ്ത്യൻ പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഹമാസ്‌ അറിയിച്ചു. അഞ്ഞൂറോളംപേർ ഇവിടെ അഭയം തേടിയിരിക്കെയാണ്‌ ആക്രമണമുണ്ടായത്‌. എന്നാൽ ഇരുന്നൂറോളംപേർ കൊല്ലപ്പെട്ടെന്നാണ്‌ ലഭിക്കുന്ന വിവരമെന്ന്‌ പള്ളി അധികൃതർ പറഞ്ഞു.ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്ത അൽ- അഹ്‌ലി ആശുപത്രിയുടെ പരിസരത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഗാസയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്‌ത്യൻ പള്ളിയാണ്‌ …

ഗാസയിലെ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പള്ളിയും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു Read More »

സർവീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

തൃശൂർ: കെഎസ്ഇബിയുടെ സർവീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വരവൂർ സ്വദേശി രമേശിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കുന്നംകുളം വെള്ളറക്കാട് മനപ്പടിയിൽവച്ചാണ് സംഭവം. സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രമേശിൻറെ കഴുത്തിൽ കേബിളിൻറെ കമ്പി കുരുങ്ങി വാഹനത്തിൽ നിന്നും മറഞ്ഞ് വീഴുകയായിരുന്നു. കെഎസ്ഇബി പോസ്റ്റിൽനിന്ന് വീട്ടിലേക്ക് കണക്ഷൻ വലിച്ചിരുന്ന കേബിളിൻറെ കമ്പി കുരുങ്ങിയാണ് അപകടമുണ്ടായത്.

നയതന്ത്ര ബന്ധം, വിയന്ന കൺവെൻഷൻ നിബന്ധനകൾ പാലിക്കണമെന്ന് ഇന്ത്യോട് യു.എസ്

വാഷിങ്ടൻ: നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിച്ചുരുക്കാൻ കാനഡയെ നിർ‌ബന്ധിപ്പിക്കരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യുഎസും ബ്രിട്ടണും. പ്രശ്നങ്ങൾ പരിഹരിക്കാൻ നയതന്ത്ര പ്രതിനിധികൾ രാജ്യത്തുള്ളത് നല്ലതാണ്. നയതന്ത്ര ബന്ധം സംബന്ധിച്ച് 1961ലെ വിയന്ന കൺവെൻഷൻ നിബന്ധനകൾ പാലിക്കണമെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യൂ മില്ലർ പറഞ്ഞു. ഇന്ത്യയിൽ നിന്നും കനേഡി‍യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് തിരികെ പോകേണ്ട തരത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടഷ് വിദേശകാര്യ ഓഫീസും അറിയിച്ചു. ഇന്ത്യയുടെ നടപടി വിയന്ന കൺവെഷന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …

നയതന്ത്ര ബന്ധം, വിയന്ന കൺവെൻഷൻ നിബന്ധനകൾ പാലിക്കണമെന്ന് ഇന്ത്യോട് യു.എസ് Read More »

കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കാഞ്ഞിരമറ്റം: നവരാത്രി ആഘോഷത്തിനായി കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം ഒരുങ്ങി കഴിഞ്ഞു. ഇതിനോട് അനുബന്ധിച്ച് 22 മുതൽ 24 വരെ വിവിധ പരിപാടികൾ നടക്കും. മേൽശാന്തി പെരിയമന ദിലീപ് വാസുദേവൻ നമ്പൂതിരി കാർമികത്വം വഹിക്കും. 22ന് വൈകിട്ട് 5.30ന് പൂജവയ്പ്പ്, 23ന് മഹാനവമി ദിനത്തിൽ രാവിലെ 10 മുതൽ മൂകാംബിക സന്നിധിയിൽ വിദ്യാമന്ത്ര പുഷ്പാഞ്ജലി, സാരസ്വത അർച്ചന, മൂകാംബികാപൂജ, 24ന് രാവിലെ 7.15 മുതൽ വിദ്യാരംഭം, പൂജയെടുപ്പ്, ഒമ്പതിന് കാഞ്ഞിരമറ്റം ശ്രീക്കുട്ടൻ മാരാരുടെ നേതൃത്വത്തിൽ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം …

കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി Read More »

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി, യുവാവിന് 23വർഷം കഠിന തടവും പിഴയും

കാട്ടാക്കട: ബസിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന്‌ 23വർഷം കഠിന തടവും 60,000 രൂപ പിഴയും. വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ ശോഭാ ഭവനിൽ അഖിലിനെയാണ്‌(26) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്‌.   പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധിക തടവുണ്ട്‌. പിഴത്തുക അതിജീവിതയ്‌ക്ക്‌ നൽകണം. 2017ലാണ് സംഭവം. ബസിൽവച്ച് പരിചയപ്പെട്ട അതിജീവിതയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.   സമാനമായ മറ്റൊരു കേസിലും ഇയാൾക്ക്‌ 12 വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്. മലയിൻകീഴ് …

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി, യുവാവിന് 23വർഷം കഠിന തടവും പിഴയും Read More »

ഗാസയിൽ സമാധാനം; കെയ്‌റോയിൽ ഇന്ന് ഉച്ചകോടി നടക്കും

കെയ്‌റോ: ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഈജിപ്‌ത്‌ പ്രസിഡന്റ്‌ അബ്‌ദേൽ ഫത്ത അൽസിസിയുടെ നേതൃത്വത്തിൽ കെയ്‌റോയിൽ ഇന്ന് ഉച്ചകോടി നടക്കും. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്‌ പങ്കെടുക്കും. ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌, ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ, കുവൈത്ത്‌ കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്‌, ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൻ കൊളോണ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ യൂണിയൻ ഉന്നത നയതന്ത്രജ്ഞൻ …

ഗാസയിൽ സമാധാനം; കെയ്‌റോയിൽ ഇന്ന് ഉച്ചകോടി നടക്കും Read More »

ഇസ്രയേലിന്റെ അധിനിവേശവുംനരനായാട്ടും അവസാനിപ്പിക്കണം, പലസ്‌തീൻ രാഷ്‌ട്രം രൂപീകരിക്കണം; ആഗോള കമ്യൂണിസ്റ്റ്‌ – തൊഴിലാളി പാർട്ടികൾ

ന്യൂഡൽഹി: ഗാസയിലും വെസ്റ്റ്‌ ബാങ്കിലും ഇസ്രയേൽ നടത്തുന്ന അധിനിവേശവും നരനായാട്ടും അവസാനിപ്പിക്കണമെന്നും 1967ലെ അതിർത്തിയുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം രൂപീകരിക്കണമെന്നും ആഗോള കമ്യൂണിസ്റ്റ്‌ – തൊഴിലാളി പാർട്ടികൾ ആവശ്യപ്പെട്ടു. തുർക്കിയ നഗരമായ ഇസ്‌മിറിൽ ആരംഭിച്ച കമ്യൂണിസ്റ്റ്, തൊഴിലാളി പാർടികളുടെ 23ആമത് സമ്മേളനം ഇതാവശ്യപ്പെട്ടുള്ള പ്രമേയം ഏകകണ്‌ഠമായി പാസാക്കി. ആതിഥേയരായ തുർക്കിയ കമ്യൂണിസ്റ്റ്‌ പാർടി ജനറൽ സെക്രട്ടറി കെമാൽ ഒകുയാൻ ഉദ്ഘാടനംചെയ്‌തു. ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കോം എമിലിയോ ലൊസാഡ ഗാർഷ്യയടക്കമുള്ളവർ സംസാരിച്ചു. പ്ലീനറി സെഷനിൽ …

ഇസ്രയേലിന്റെ അധിനിവേശവുംനരനായാട്ടും അവസാനിപ്പിക്കണം, പലസ്‌തീൻ രാഷ്‌ട്രം രൂപീകരിക്കണം; ആഗോള കമ്യൂണിസ്റ്റ്‌ – തൊഴിലാളി പാർട്ടികൾ Read More »

സാമാന്യബോധമുള്ള ആരും പിണറായി വിജയനെ കുറിച്ച് അങ്ങിനെ പറയില്ല, ജെ.ഡി.എസ് എന്നും ഇടതുപക്ഷത്തിനെപ്പം; ഇ.പി.ജയരാജൻ

കണ്ണൂർ: കേരളത്തിൽ ജെ.ഡി.എസ് എന്നും ഇടതുപക്ഷത്തിന് ഒപ്പമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ബി.ജെ.പി – ആർ.എസ്.എസ് വിരുദ്ധ നിലാപാടാണ് എന്നും അവർ സ്വീകരിച്ചിട്ടുള്ളത്. ജെ.ഡി.എസ് സംസ്ഥാന നേതൃത്വം ഇക്കാര്യം വിശദീകരിച്ചതുമാണെന്നും ഇ.പി പറഞ്ഞു. ബി.ജെ.പി – ജെ.ഡി.എസ് ബന്ധം പിറണായി വിജയൻ അറിഞ്ഞു കൊണ്ടാണെന്ന് ദേവഗൗഡ പറഞ്ഞത് ഓർമ്മക്കുറവു കൊണ്ടാകും. സാമാന്യബോധമുള്ള ആരും പിണറായി വിജയനെ കുറിച്ച് അങ്ങിനെ പറയില്ല. പ്രസ്താവനയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കണം. ബി.ജെ.പിക്കെതിരെയും വർഗീയശക്തികൾക്കെതിരെയും കടുത്ത നിലപാടെടുത്ത നേതാക്കളിൽ ഒരാളാണ് …

സാമാന്യബോധമുള്ള ആരും പിണറായി വിജയനെ കുറിച്ച് അങ്ങിനെ പറയില്ല, ജെ.ഡി.എസ് എന്നും ഇടതുപക്ഷത്തിനെപ്പം; ഇ.പി.ജയരാജൻ Read More »

പെരുമ്പാവൂരിൽ കുഴൽപ്പണ ശേഖരം പിടികൂടി

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വൻ കുഴൽപ്പണ ശേഖരം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപയുടെ കുഴൽപ്പണമാണ് പൊലീസ് കണ്ടെത്തിയത്. വാഴക്കുളം സ്വദേശി അമൽ മോഹൻ, കല്ലൂർക്കാട് സ്വദേശി അഖിൽ എന്നിവർ പൊലീസ് പിടിയിലായി. റൂറൽ എസ്.പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നത്. കാറിൽ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. ഇവ കോട്ടയം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെ അങ്കമാലിയില്‍ വെച്ച് വാഹനം പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് കാറിനെ പിന്തുടർന്ന് …

പെരുമ്പാവൂരിൽ കുഴൽപ്പണ ശേഖരം പിടികൂടി Read More »

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയിച്ചു

ബാംഗ്ലൂർ: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള്‍ റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇത് പിന്നീട് കരയിലെത്തിക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐ.എസ്.ആര്‍.ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി. 9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഒമ്പത് മിനിറ്റിനൊടുവിൽ ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 …

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയിച്ചു Read More »

നിലയ്‌ക്കലിൽ നടപ്പാത വരുന്നു, ശബരിമല മാസ്റ്റർ പ്ലാനിൽ ഒമ്പതേക്കറിലെ വികസനം

പത്തനംതിട്ട: ശബരിമല ഇടത്താവളമായ നിലയ്‌ക്കലിൽ ഇരുക്ഷേത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാത(കോൺകോസ്‌) വരുന്നു. ശബരിമല മാസ്റ്റർ പ്ലാനിൽ സംസ്ഥാന സർക്കാർ കോടികൾ മാറ്റിവെച്ച്‌ ഒമ്പതേക്കറിലെ വികസനമാണ്‌ നടത്തുന്നത്‌. നിലയ്‌ക്കലിൽ ക്ഷേത്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന കോൺകോസും അനുബന്ധ നിർമാണങ്ങളുമാണ്‌ പദ്ധതിയുടെ ഭാഗമായുള്ളത്‌. നിലയ്‌ക്കൽ മഹാദേവ ക്ഷേത്രവും പള്ളിയറക്കാവ്‌ ഭഗവതി ക്ഷേത്രവും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ്‌ നിലയ്‌ക്കൽ കോൺകോസ്‌. പദ്ധതിയ്‌ക്ക്‌ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. മാസ്റ്റർ പ്ലാനും തയാറായ പദ്ധതി ടെൻഡർ നടപടികളിലേയ്‌ക്ക്‌ കടന്നിരിക്കുന്നു. ഇരു ക്ഷേത്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന അത്യാധുനിക …

നിലയ്‌ക്കലിൽ നടപ്പാത വരുന്നു, ശബരിമല മാസ്റ്റർ പ്ലാനിൽ ഒമ്പതേക്കറിലെ വികസനം Read More »