ഇസ്രയേൽ കടന്നാക്രമണത്തിൽ 24 മണിക്കൂറിൽ 700 പേർ കൊല്ലപ്പെട്ടെന്ന് ഗാസ
ഗാസ സിറ്റി: ഗാസയിൽ തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ 24 മണിക്കൂറിൽ 700 പേർ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനിസിലും റാഫയിലും ഞായർ രാവിലെമാത്രം 30ലധികം പേർ കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16,000 ആയതായി പലസ്‌തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്‌തു. ഖാൻ യൂനിസിലും പരിസരത്തുമുള്ള കൂടുതൽ പ്രദേശങ്ങൾ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. തെക്ക് റാഫയിലേക്കോ തെക്ക് പടിഞ്ഞാറൻ തീരപ്രദേശത്തേക്കോ മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, റാഫയിലുൾപ്പെടെ വലിയ ബോംബാക്രമണമാണ് ഇസ്രയേൽ …
ഇസ്രയേൽ കടന്നാക്രമണത്തിൽ 24 മണിക്കൂറിൽ 700 പേർ കൊല്ലപ്പെട്ടെന്ന് ഗാസ Read More »