ഭക്ഷണത്തിനായി കാത്തു നിന്നവരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഗാസ സിറ്റി: മുഴുപ്പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന ഗാസയിൽ വിശപ്പടക്കാൻ കാത്തു നിന്നവരെ നിർദാക്ഷിണ്യം കൊന്നൊടുക്കി ഇസ്രയേൽ. കിഴക്കു പടിഞ്ഞാറൻ ഗാസ സിറ്റിയില്‍ ഭക്ഷണം കാത്തു നിന്ന 104 പേരെ വ്യാഴാഴ്‌ച പുലർച്ചെ വെടിവച്ച് കൊന്നു. 750ൽ അധികം ആളുകൾക്ക് പരിക്കേറ്റു. അൽ റാഷിദ് തെരുവിലൂടെ ഭക്ഷ്യവസ്‌തുക്കളുമായി ട്രക്ക് എത്തുന്ന വിവരമറിഞ്ഞ് കാത്തുനിന്നവരെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്‌തത്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും മുകളിലൂടെ ഇസ്രയേൽ സൈനിക ടാങ്കുകൾ കയറ്റിയിറക്കിയെന്ന് അല്‍ ജസീറ ടിവി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുചെയ്തു. ആംബുലൻസുകൾ ലഭ്യമല്ലാത്തതിനെ തുടർന്ന് …
ഭക്ഷണത്തിനായി കാത്തു നിന്നവരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു Read More »




