ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നയപരമായ തീരുമാനമാണിതെന്നും സുപ്രീംകോടതി പറഞ്ഞു.
വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണം; ആവശ്യം തള്ളി സുപ്രീംകോടതി