കൊല്ലം: കുണ്ടറ – അഞ്ചാലുംമുട് റോഡിൽ കാറിനു തീപിടിച്ചു. ആർക്കും പരുക്കേറ്റിട്ടില്ല. വ്യാഴ്യാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കൊല്ലത്ത് കാറിന് തീപിടിച്ചു: യാത്രക്കാർ രക്ഷപ്പെട്ടു