Timely news thodupuzha

logo

ശുദ്ധമായ പശുവിൻ പാൽ; ആപ്കോസ്(Apcos) സൊസൈറ്റി ജൂൺ ഏഴിന് മുട്ടത്ത് പരവർത്തനം ആരംഭിക്കും

തൊടുപുഴ: നമ്മുടെ നാട്ടിലെ ക്ഷീരകർഷകരുടെ പാൽ വിപണനത്തിനും ഉപഭോക്താക്കൾക്ക് അതാതു ദിവസം കറന്നെടുക്കുന്ന ശുദ്ധമായ പാൽ വാങ്ങുന്നതിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ മിൽമയുടെ ആപ്കോസ്(Apcos) സൊസൈറ്റി ജൂൺ ഏഴിന് മുട്ടം ചാമക്കാലായിൽ ടൌൺ ഷിപ്പിൽ പരവർത്തനം ആരംഭിക്കും.

ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, ക്ഷീര വികസനവകുപ്പ് ഉദ്യോഗസ്ഥർ, മിൽമ ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായികൾ,ക്ഷീര കർഷകർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് മുട്ടം ക്ഷീര സംഘം പ്രസിഡന്റ്‌ ടോംസൺ തോമസ് കിഴക്കേക്കര അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *