ധർമസ്ഥലയിലെ വെളിപ്പെടുത്തൽ, രണ്ടാം ദിനവും പരിശോധന തുടരുന്നു
ബാംഗ്ലൂർ: ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചു മൂടിയിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ അവശിഷ്ടങ്ങൾ കണ്ടെത്താനുല്ള തെരച്ചിൽ രണ്ടാം ദിനത്തിൽ. പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോഘന. സാക്ഷി ചൂണ്ടിക്കാണിച്ച മൂന്ന് ഇടങ്ങളിൽ ഒരേ സമയം കുഴിക്കാനാണ് നീക്കം. ഉൾക്കാട്ടിലെ മൂന്നു പോയ്ൻറുകളിലാണ് ജെസിബിയും ആളുകളും കുഴിക്കുന്നത്. ജെസിബിക്ക് പുറമേ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളാവും കുഴിയെടുക്കുക. ചൊവ്വാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം എസ്ഐടിയാണ് …
ധർമസ്ഥലയിലെ വെളിപ്പെടുത്തൽ, രണ്ടാം ദിനവും പരിശോധന തുടരുന്നു Read More »