കൊച്ചി: ക്രിസ്റ്റീന സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ത്രില്ലർ മൂഡിലാണ്ചിത്രം ഒരുക്കിയിരിക്കുന്നത്. സുധീർ കരമന സീമജി നായർ എം ആർ ഗോപകുമാർ ആര്യ നസീർ സംക്രാന്തി. രാജേഷ് കോബ്ര. മുരളീധരൻ. ശിവ മുരളി. ശ്രീജിത്ത്. മായ കൃഷ്ണ. സുനീഷ് കെ ജയൻ കലാഭവൻ നന്ദന.. എന്നിവർ പ്രധാന കലാമാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു…
ക്യാമറ ഷമീർ ജിമ്രാൻ. എഡിറ്റിംഗ് അക്ഷയ് സൗദ. സംഗീതം ശ്രീനാഥ് വിജയ്. ഗാനരചന ശരൺ ഇൻഡോകേര. ബിജിഎം സൺഫീർ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ജാസി ഗിഫ്റ്റ്.. നജീം അർഷാദ് കലാസംവിധാനം ഉണ്ണി റസ്സൽപുരം. മേക്കപ്പ് അഭിലാഷ് തിരുപുറം. അനിൽ നേമം. കോസ്റ്റ്യും ഇന്ദ്രൻസ് ജയൻ.ബിജു മങ്ങാട്ടുകോണം.സി.എസ് ഫിലിംസിന്റെ ബാനറിൽ ചിത്ര സുദർശനൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനാ സംവിധാനം സുദർശനൻ
പ്രൊഡക്ഷൻ കൺട്രോളർ അജയ്ഘോഷ് പറവൂർ. പ്രൊഡക്ഷൻ മാനേജർ ആർ കെ കല്ലും പുറത്ത് വിജയലക്ഷ്മി. ചീഫ് അസോസിയേറ്റ് ഡയറക്ടർ സബിൻ കാട്ടുങ്കൽ. കൊറിയോഗ്രാഫർ സൂര്യ.പബ്ലിക് സിറ്റി ഡിസൈൻ ടെർസ ക്കോ. പി ആർ ഓ അജയ് തുണ്ടത്തിൽ.





