ബെൻ ഡക്കറ്റിനെ പുറത്താക്കിയ ശേഷമുള്ള ആകാശ് ദീപിൻറെ പെരുമാറ്റത്തെ വിമർശിച്ച് പോണ്ടിങ്ങ്
ഓവൽ: ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിനെ പുറത്താക്കിയ ശേഷമുള്ള ഇന്ത‍്യൻ പേസർ ആകാശ് ദീപിൻറെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ റിക്കി പോണ്ടിങ്ങ്. ഇന്ത‍്യക്കെതിരേ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച് ക്രോളിയും ഡക്കറ്റും ചേർന്ന് മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന് നൽകിയിരുന്നത്. എന്നാൽ മത്സരത്തിൻറെ 12.5 ഓവറിൽ ആകാശ് ദീപ് എറിഞ്ഞ പന്ത് റിവേഴ്സ് സ്കൂപ്പിന് ശ്രമിച്ച ഡക്കറ്റിൻറെ ശ്രമം പാളുകയായിരുന്നു. പുറത്തായതിനു പിന്നാലെ ഡ്രസിങ് റൂമിലേക്ക് നടക്കുകയായിരുന്ന ഡക്കറ്റിൻറെ …
ബെൻ ഡക്കറ്റിനെ പുറത്താക്കിയ ശേഷമുള്ള ആകാശ് ദീപിൻറെ പെരുമാറ്റത്തെ വിമർശിച്ച് പോണ്ടിങ്ങ് Read More »