Timely news thodupuzha

സ്വർണ്ണവില കുറഞ്ഞു

കൊച്ചി: തുടർച്ച‍യായ മൂന്നാം ദിനവും സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന്(1/11/2023) പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 45,120 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 30 രൂപ കുറഞ്ഞ് 5640 രൂപയായി. മൂന്നു ദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *