കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്‍റെ വില 45,200 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 5650 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 100 രൂപയുടെ കുറാണ് രേഖപ്പെടുത്തിയിരുന്നത്.
സ്വർണ്ണം പവന് 45,200 രൂപ






