ഇടവെട്ടി :മീൻ മുട്ടി ജ്യോതി നഗർ ഊരിക്കനാലിൽ ( പൊത്താനിക്കാട്ട് ) വീട്ടിൽ സി .സി തേവൻ (85 ) നിര്യാതനായി .സംസ്കാരം 30.08.2022 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഇളദേശം പൊതു ശ്മശാനത്തിൽ .ഭാര്യ ;കുഞ്ഞമ്മ .മക്കൾ: ഷിബു T.(ഗവ. ഹോസ്പിറ്റൽ മുട്ടം ) വിനു.K ( ടീച്ചർ sndp സ്കൂൾ അടിമാലി ) സിന്ധു മോൾ (ഫാർമസ്സിറ്റ് CHC കാരളം ) മരുമക്കൾ :വിജിഷിബു ( ജില്ല ഹോസ്പിറ്റൽ ഹെഡ് നഴ്സ് തൊടുപുഴ ) സൂജല വിനു, ഭൂപേഷ് K B. സർക്കിൾ ഇൻസ്‌പെക്ടർ )