തൊടുപുഴ: ഇന്ത്യയിലെ നമ്പർ വൺ ജ്വല്ലറി ഗ്രുപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ തൊടുപുഴ ബ്രാഞ്ചിൽ ബാംഗിൾ ഫെസ്റ്റിനു തുടക്കമായി. ഒക്ടോബർ 17 മുതൽ 24 വരെയാണ് ബാംഗിൾ ഫെസ്റ്റ് നടക്കുന്നത്. കൂടാതെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ആഭരണ കളക്ഷൻ ആയ വ്യാന അൻകട്ട് ഡയമണ്ട് ജ്വല്ലറിയുടെ ലോഞ്ചിങ്ങും നടന്നു.

മുനിസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തൊടുപുഴ ഷോറൂം ഹെഡ് ജറാൾഡ് മാനുവൽ സ്വാഗതം ആശംസിച്ചു. ബാംഗിൾ ഫെസ്റ്റിനോടാനുബന്ധിച്ചുള്ള ആദ്യ സെയിലിന്റെ ഭാഗമായി ഡയമണ്ട് ജ്വല്ലറി കളക്ഷൻ ജോർജ് പുത്തൂർ സാറും ഫാമിലിയും അണ്കട്ട് ജ്വല്ലറി കളക്ഷൻ ജോസഫ് എം ടി സാറും ഫാമിലിയും പ്രീഷ്യസ് ജ്വല്ലറി കളക്ഷൻ മാത്യുവും ഫാമിലിയും ഏറ്റുവാങ്ങി.


സമാനതകളില്ലാത്ത ഏറ്റവും പുതിയ ഡിസൈനർ ആഭരണങ്ങൾക്കൊപ്പം ട്രഡീഷണൽ വളകളുടെ അത്യാകർഷകമായ കളക്ഷനുമായി ഒക്ടോബർ 17 മുതൽ 24 വരെ ഞങ്ങളുടെ തൊടുപുഴ ഷോറൂമിൽ വരൂ മനസ്സിനിണങ്ങിയ സ്വർണം മിതമായ വിലയിൽ സ്വന്തമാക്കുന്നതിനോടൊപ്പം അലങ്കാരങ്ങളുടെ പൂർണത അനുഭവിച്ചറിയാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തൊടുപുഴ ഷോറൂമിലേക് ഏവരെയും സ്വാഗതം ചെയുന്നു. ഒക്ടോബർ 17 മുതൽ 24 വരെ ഗോൾഡ് പർച്ചെയ്‌സ് ചെയുന്ന എല്ലാ കട്സ്റ്റമേഴ്സിനും പണിക്കൂലിയിൽ 10% മുതൽ 30 % വരെ ഡിസ്‌കൗണ്ടും ഡയമണ്ട് ആഭരണംങ്ങൾ പർച്ചെയ്‌സ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്സിനും ഡയമണ്ട് വാലുവിൽ ഫ്ലാറ്റ് 10% ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.






