Timely news thodupuzha

logo

Timely A

പരിസ്ഥിതി പ്രവർത്തകരോട് ത​ന്‍റെ സ്ഥാ​പ​ന​ത്തി​ന് മു​ൻ​പി​ൽ നി​ന്നു​ കൊ​ണ്ട് സ​മ​രം ചെ​യ്യ​രു​തെ​ന്ന നി​ല​പാ​ടി​ൽ പ്രവാസി സംരംഭകന്‍ ഷാ​ജി മോൻ

കോ​ട്ട​യം: മാ​ഞ്ഞൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി ഷാ​ജി മോ​ന്‍റെ സ്ഥാ​പ​ന​ത്തി​നു മു​ന്നി​ലെ സ​മ​ര​ത്തി​നെ​ത്തി​യ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ഷാ​ജി മോ​നും ത​മ്മി​ൽ ത​ർ​ക്കം. ത​ന്‍റെ സ്ഥാ​പ​ന​ത്തി​ന് മു​മ്പിൽ നി​ന്നു ​കൊ​ണ്ട് സ​മ​രം ചെ​യ്യ​രു​തെ​ന്ന നി​ല​പാ​ടി​ൽ ഷാ​ജി. ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​നു മു​മ്പി​ലു​ണ്ടാ​യി​രു​ന്ന പ്ലാ​വ് ക​രി​ഞ്ഞു പോ​യ​തി​നെ ചൊ​ല്ലി സ​മ​ര​ത്തി​നെ​ത്തി​യ​താ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ. മ​രം ന​ശി​പ്പി​ച്ച​തി​നെ​തി​രേ പോ​സ്റ്റ​റു​ക​ളും സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ ഇ​വ​ർ പ​തി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​ര​ത്തി​നെ​ത്തി​യ​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം പ്ലാ​വ് ക​രി​ഞ്ഞു പോ​യ​ത​ല്ല, മ​റി​ച്ച് എ​ന്തോ വി​ഷ ദ്രാ​വ​കം ത​ളി​ച്ച​തു …

പരിസ്ഥിതി പ്രവർത്തകരോട് ത​ന്‍റെ സ്ഥാ​പ​ന​ത്തി​ന് മു​ൻ​പി​ൽ നി​ന്നു​ കൊ​ണ്ട് സ​മ​രം ചെ​യ്യ​രു​തെ​ന്ന നി​ല​പാ​ടി​ൽ പ്രവാസി സംരംഭകന്‍ ഷാ​ജി മോൻ Read More »

മുട്ടം റ്റി.എച്ച്‌.എസ്.എസിൽ ഗസ്റ്റ് അധ്യാപക നിയമനം

തൊടുപുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മുട്ടത്ത് പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ താഴെ പറയുന്ന വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ നിയമനം നടത്തുന്നു. ലക്ച്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ(ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം/ബിരുദാനന്തര ബിരുദം), കംപ്യൂട്ടർ പ്രോഗ്രാമർ(ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ/ബി.എസ്.സി കംപ്യൂട്ടർ സയൻസ്), ഡെമോൺസ്ട്രേറ്റർ(ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്, ബി.എസ്.സി ഇലക്ട്രോണിക്സ്) ഇംഗ്ലീഷ്, മലയാളം, സുവോളജി, ബോട്ടണി, ഫിസിക്സ്, സോഷ്യൽ സ്റ്റഡീസ്, കെമിസ്ട്രി, കണക്ക്(ജനറൽ വിഷയങ്ങളിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് അഥവാ എം.ഫിൽ) എന്നിങ്ങനെയാണ് …

മുട്ടം റ്റി.എച്ച്‌.എസ്.എസിൽ ഗസ്റ്റ് അധ്യാപക നിയമനം Read More »

സി.ബി.എസ്.ഇ പ്ലസ്.റ്റു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്.റ്റു ഫലം പ്രസിദ്ധീകരിച്ചു. 87.98 ആണ് വിജയശതമാനം. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in, cbse.gov.in തുടങ്ങിയ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. 16,21224 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 14, 26420 പേർ വിജയം നേടിയതായി ബോർഡ് അറിയിച്ചു. തിരുവനന്തപുരം 99.91, ചെന്നൈ 98.47, ബാംഗ്ലൂർ 96.95 എന്നിങ്ങനെയാണ് വിജയ ശതമാനം. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടു വരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പത്താം ക്ലാസ് പരീക്ഷാ ഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും.

കുഴിപ്പിള്ളിൽ രാജേഷ് ജോസഫ് നിര്യാതനായി

മുതലക്കോടം: കുഴിപ്പിള്ളിൽ രാജേഷ് ജോസഫ്(52) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ15.05.2024 ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ ജെസ്സി പാല ഇളംതോട്ടം കിഴക്കേക്കര കുടുംബാംഗം. മകൻ: ജോയൽ(വിദ്യാർത്ഥി, വിമല പബ്ലിക് സ്കൂൾ, തൊടുപുഴ). സഹോദരങ്ങൾ: റെക്സ് ജോസഫ്(ബിസിനസ്), റോയിസ് ജോസഫ്(യു.എസ്.എ). ഭൗതിക ശരീരം ബുധനാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.

രാജ്മോഹൻ ഉണ്ണിത്താൻ തമ്മിൽ തല്ലിക്കുന്ന വരത്തനെന്ന് കെ.പി.സി.സി സെക്രട്ടറി

കാസർകോട്: കാസർകോട് കോൺ​ഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു. രാജ്മോഹൻ ഉണ്ണിത്താനും കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുമാണ് പരസ്പരം കൊമ്പുകോർക്കുന്നത്. ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരെയും തമ്മിൽതല്ലിക്കുന്ന വരത്തനാണ് രാജ്മോഹൻ ഉണ്ണിത്താനെന്ന് കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. ഉണ്ണിത്താനു വേണ്ടി താൻ പാർട്ടിക്ക് പുറത്തു പോകാമെന്നും തിങ്കളാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യം വ്യക്തമാക്കുമെന്നും ബാലകൃഷ്ണൻ പെരിയ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയാണ് ബാലകൃഷ്ണൻ. ആ തെരഞ്ഞെടുപ്പിൽ തന്നെ …

രാജ്മോഹൻ ഉണ്ണിത്താൻ തമ്മിൽ തല്ലിക്കുന്ന വരത്തനെന്ന് കെ.പി.സി.സി സെക്രട്ടറി Read More »

ഒറ്റപ്പെട്ട മഴയ്ക്കും ഉയർന്ന തിരമാലയ്ക്കും സാധ്യത; ജാ​ഗ്രതാ നിർദേശം നൽകി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ …

ഒറ്റപ്പെട്ട മഴയ്ക്കും ഉയർന്ന തിരമാലയ്ക്കും സാധ്യത; ജാ​ഗ്രതാ നിർദേശം നൽകി കാലാവസ്ഥാ കേന്ദ്രം Read More »

ജയ്പൂരിലെ സ്കൂളുകൾക്ക് നേരെ ഇമെയിൽ ബോംബ് ഭീഷണി

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് ഇമെയിൽ വഴി ഭീഷണി എത്തിയത്. സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. പൊലീസും ഡോഗ് സ്ക്വാഡുകളും സ്കൂളുകളിൽ പരിശോധന നടത്തി വരികയാണ്. ഞായറാഴ്ച ഡൽഹിയിലെ പത്തിലേറെ ആശുപത്രികൾക്കും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനതാവളത്തിനും ഇമെയിലിലൂടെ ബോംബ്‌ ഭീഷണി എത്തിയിരുന്നു. നേരത്തെ ഡൽഹിയിലെയും അഹമ്മദാബാദിലെയും സ്കൂളുകൾക്ക് നേരെയും സമാന ഭീഷണ മെയിൽ എത്തിയിരുന്നു. ഇന്റർപോളിന്റെ അടക്കം സഹായം തേടി ഈ കേസിൽ അന്വേഷണം …

ജയ്പൂരിലെ സ്കൂളുകൾക്ക് നേരെ ഇമെയിൽ ബോംബ് ഭീഷണി Read More »

മുതിർന്നവർക്കുള്ള ജയിലിൽ അനധികൃതമായി പാർപ്പിച്ചത് 9681 കുട്ടികളെ

ന്യൂഡല്‍ഹി: രാജ്യത്ത് മുതിര്‍ന്ന തടവുകാര്‍ക്കുള്ള ജയിലില്‍ 9681 കുട്ടികളെ അനധികൃതമായി പാര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. 2016 ജനുവരി 1 മുതല്‍ 2021 ഡിസംബര്‍ 31 വരെ ആറു വര്‍ഷത്തിനിടെയുള്ള കണക്ക് പ്രകാരമാണിത്. ലണ്ടന്‍ ആസ്ഥാനമായ ഐപ്രോബോണോ സംഘടനയുടെ പഠന റിപ്പോര്‍ട്ടാണ് കണക്കുകള്‍ പുറത്തു വിട്ടത്. തടവില്‍ കഴിഞ്ഞ കുട്ടികളെ കുറിച്ച് 570 ജില്ലാ, സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് 50 ശതമാനം വിവരം മാത്രമാണ് ലഭിച്ചത്. പ്രതിവര്‍ഷം 1600ലധികം കുട്ടികള്‍ ജയില്‍ മോചിതരാകുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രജ്വൽ രേവണ്ണയുടെ ലൈം​ഗിക വീഡിയോ പ്രചരണം; ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

ബാംഗ്ലൂർ: ഹാസൻ എൻ.ഡി.എ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയുടെ ലൈം​ഗിക വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളായ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും വീട്ടിൽ നിന്ന് അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച രണ്ട് പെൻഡ്രൈവുകളും കമ്പ്യൂട്ടർ സിപിയുവും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. നേരത്തെ വീഡിയോ ചോർത്തിയ ബി.ജെ.പി നേതാവ് ദേവരാജ ​ഗൗഡ അറസ്റ്റിലായിരുന്നു. ചിത്ര​ദുർ​ഗ ജില്ലയിലെ ​ഗുലിഹാൽ ടോൾ ​ഗേറ്റിന് സമീപത്ത് വെള്ളി രാത്രിയാണ് ​ദേവരാജ ഗൗഡ …

പ്രജ്വൽ രേവണ്ണയുടെ ലൈം​ഗിക വീഡിയോ പ്രചരണം; ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ Read More »

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ റ്റി.റ്റി.ഇയ്ക്ക് മർദ്ദനം

പാലക്കാട്: വീണ്ടും ട്രെയിനിനുള്ളിൽ റ്റി.റ്റി.ഇയ്ക്ക് മർദനം. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ റ്റി.റ്റി.ഇ രാജസ്ഥാൻ സ്വദേശി വിക്രം കുമാൻ മീണയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ ആയിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ മീണ ആശുപത്രി ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത ആളെ ചോദ്യം ചെയ്തിന് ഇടയിലാണ് സംഭവം. യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു റ്റി.റ്റി.ഇക്കു മർദനനമേറ്റത്. ടിടഇയുടെ പരാതിയിൽ കോഴിക്കോട് റെയിൽവേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

കണ്ണൂർ ബാവോടിൽ ഐസ്ക്രീം ബോംബ് സ്ഫോടനം

കണ്ണൂർ: ചക്കരക്കൽ ബാവോട് രണ്ട് ഐസ്ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചു. പുലർച്ചെ മൂന്നി മണിയോടെയാണ് സംഭവം. അക്രമികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പ്രദേശത്ത് സി.പി.എം – ബി.ജെ.പി സംഘാർഷാവസ്ഥ നിലനിൽക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് പെട്രോളിങ്ങ് നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ബോംബ് സ്ഫോടനം നടന്നത്.

പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട രണ്ടു പേർ കൂടി മരിച്ചു

വൈപ്പിൻ: പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ മരിച്ചു. കതൃക്കടവ് മേത്തേക്കാട്ടു വീട്ടിൽ ബോബന്റെ മകൻ മിലൻ(20), ഗാന്ധിനഗർ ചെറുവുള്ളിപ്പറമ്പ് ആന്റണിയുടെ മകൻ ആൽവിൻ(20) എന്നിവരാണ് മരിച്ചത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയയിരുന്നു അപകടം. കുളിക്കാനിറങ്ങിയതിനിടെ മുങ്ങിപോയ സുഹൃത്ത് അഭിഷേകിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരും മുങ്ങിപോയത്. അഭിഷേക്(21) ഇന്നലെ മരണമടഞ്ഞിരുന്നു. കുളിക്കാനിറങ്ങിയ ആറു പേരിൽ മൂന്നു പേരാണ്‌ തിരയിൽപ്പെട്ടത്‌. ബീച്ചിൽ നീന്തൽ പരിശീലനം നടത്തിയിരുന്ന വൈപ്പിൻ ബീച്ച് ക്ലബ്ബിലെയും ഡോൾഫിൻ ക്ലബ്ബിലെയും നീന്തൽ …

പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട രണ്ടു പേർ കൂടി മരിച്ചു Read More »

നാ​ഗപട്ടണം എം.പി അന്തരിച്ചു

ചെന്നൈ: സി.പി.ഐ നേതാവും നാ​ഗപട്ടണം സിറ്റിങ്ങ് എം.പിയുമായ എം സെൽവരാജ്(67) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാ​ഗപട്ടണം മണ്ഡലത്തിൽ നിന്ന് നാലു തവണ ലോക്സഭയിൽ എത്തിയിട്ടുണ്ട്. 1989, 1996, 1998, 2019 വർഷങ്ങളിലാണ് ലോക്സഭയിലെത്തിയത്. രോഗങ്ങൾ കാരണം ഇത്തവണ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് തിരുവാരൂരിൽ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ മരണത്തിൽ …

നാ​ഗപട്ടണം എം.പി അന്തരിച്ചു Read More »

സ്ത്രീ വി​രുദ്ധ പ​രാ​മ​ർ​ശം; ആ​ർ.​എം.​പി നേ​താ​വ് കെ.​എ​സ്. ഹ​രി​ഹ​ര​​ന്‍റെ‍ വീ​ടി​നു നേ​രേ ബോം​ബേ​റ്

കോ​ഴി​ക്കോ​ട്: ആ​ർ​.എം​.പി നേ​താ​വ് കെ.​എ​സ് ഹ​രി​ഹ​ര​ന്‍റെ വീ​ടി​നു നേ​രേ ആ​ക്ര​മ​ണം. സ്കൂ​ട്ട​റി​ലെ​ത്തി​യ സം​ഘം വീ​ടി​ന് നേ​രെ സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞു. സ്ഫോ​ട​ക ​വ​സ്തു വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലി​ൽ ത​ട്ടി പൊ​ട്ടി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ന്ന​ലെ രാ​ത്രി 8.15നാ​യി​രു​ന്നു സം​ഭ​വം. വൈ​കു​ന്നേ​രം മു​ത​ല്‍ ഒ​രു സം​ഘം വീ​ടി​ന് ചു​റ്റും ക​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു​വെ​ന്ന് ഹ​രി​ഹ​ര​ൻ വ്യ​ക്ത​മാ​ക്കി. സ്‌​ഫോ​ട​ക​ വ​സ്തു​വി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പി​ന്നീ​ട് ഇ​തേ ​സം​ഘം എ​ത്തി വാ​രി​ക്കൊ​ണ്ട് പോ​യെ​ന്നും ഹ​രി​ഹ​ര​ൻ വെ​ളി​പ്പെ​ടു​ത്തി. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യ അ​ശ്ലീ​ല …

സ്ത്രീ വി​രുദ്ധ പ​രാ​മ​ർ​ശം; ആ​ർ.​എം.​പി നേ​താ​വ് കെ.​എ​സ്. ഹ​രി​ഹ​ര​​ന്‍റെ‍ വീ​ടി​നു നേ​രേ ബോം​ബേ​റ് Read More »

ആർ.എം.പി നേതാവിന്റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം തെ​റ്റെന്ന് വി.​ഡി സ​തീ​ശ​ന്‍

കൊ​ച്ചി: ആ​ര്‍.​എം.​പി നേ​താ​വ് കെ.​എ​സ് ഹ​രി​ഹ​ര​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം യു​.ഡി.​എ​ഫ് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ്ത്രീ​വി​രു​ദ്ധ​മാ​യ പ​രാ​മ​ര്‍​ശം പൂ​ര്‍​ണ​മാ​യും തെ​റ്റാ​ണ്. പൊ​തു​വേ​ദി​യി​ല്‍ സം​സാ​രി​ക്കു​മ്പോ​ള്‍ രാ​ഷ്‌​ട്രീ​യ​ നേ​താ​ക്ക​ള്‍ എ​പ്പോ​ഴും മ​റ്റു​ള്ള​വ​ര്‍​ക്കു മാ​തൃ​ക​യാ​ക​ണം. ഹ​രി​ഹ​ര​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ലു​ള്ള വി​യോ​ജി​പ്പ് പ​രി​പാ​ടി ക​ഴി​ഞ്ഞ​പ്പോ​ള്‍ ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​രു​ന്നു. പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പി​ഴ​വ് ബോ​ധ്യ​പ്പെ​ട്ട് നി​ര്‍​വ്യാ​ജം ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ ഹ​രി​ഹ​ര​ന്‍റെ നി​ല​പാ​ടി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു. പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രെ​ന്ന നി​ല​യി​ല്‍ കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​ത്വ​വും ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തെ​റ്റു …

ആർ.എം.പി നേതാവിന്റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം തെ​റ്റെന്ന് വി.​ഡി സ​തീ​ശ​ന്‍ Read More »

തിരുവല്ല നിരണത്തെ സർക്കാർ ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം

പ​ത്ത​നം​തി​ട്ട: ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ലും പ​ക്ഷി​പ്പ​നി. തി​രു​വ​ല്ലയിലെ നി​ര​ണ​ത്തെ സ​ര്‍​ക്കാ​ര്‍ താ​റാ​വ് വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ആഴ്ച​യാ​ണ് നി​ര​ണ​ത്തെ സ​ർ​ക്കാ​ർ ഡ​ക്ക് ഫാ​മി​ലെ താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്. ഇ​തി​ന് കാ​ര​ണം പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന സം​ശ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വി​ടെ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഭോ​പ്പാ​ലി​ലെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി​പ്പ​നി ആണെന്ന് മനസിലായത്. ഇതിനു പിന്നാലെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും. …

തിരുവല്ല നിരണത്തെ സർക്കാർ ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം Read More »

എ​ൽ​.ഡി​.എ​ഫ് സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ ഭ​ര​ണ​ത്തി​ന്‍റെ 8 വ​ർ​ഷം: കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 7ല​ക്ഷ​ത്തോ​ളം ഫ​യ​ലു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ല​ക്ഷ​ക​ണ​ക്കി​ന് ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​നം പാ​ഴ്‌​വാ​ക്കാ​കു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ൽ വ​രെ മൂ​ന്നു ല​ക്ഷ​ത്തോ​ളം ഫ​യ​ലു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി​ത്ത​ന്നെ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, 7.9 ല​ക്ഷം ഫ​യ​ലു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തേ നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലും ഇ​ത്ര​ത്തോ​ളം ഫ​യ​ലു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് മ​ന്ത്രി​മാ​ർ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഫ​യ​ൽ തീ​ർ​പ്പാ​ക്കാ​ൻ യ​ജ്ഞം ന​ട​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ആ​വ​ർ​ത്തി​ച്ചു പ​റ​യു​മ്പോ​ഴും ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന …

എ​ൽ​.ഡി​.എ​ഫ് സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ ഭ​ര​ണ​ത്തി​ന്‍റെ 8 വ​ർ​ഷം: കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 7ല​ക്ഷ​ത്തോ​ളം ഫ​യ​ലു​ക​ൾ Read More »

വിമല സിൽക്ക്  ഹൌസ്  ഉടമ മോളി  ജോൺ

കട്ടപ്പന :വിമല സിൽക്ക് ഹൌസ്  ഉടമ   നാറാണത്ത്  എൻ .സി . ജോണിന്റെ  ഭാര്യ  മോളി ജോൺ ( വിമല  മോളി -75 ) നിര്യാതയായി .സംസ്ക്കാരം  13 .05 .2024  തിങ്കൾ  ഉച്ചകഴിഞ്ഞു രണ്ടിന് കട്ടപ്പന സെന്റ്  ജോർജ്  ഫൊറോനാ പള്ളിയിൽ .പിറവം പടിക്കൽപറമ്പിൽ  കുടുംബാംഗമാണ് .മക്കൾ : സിന്ധു ജോൺ ,ഡാർവി ജോൺ ,അഞ്ചു ലിബി.മരുമക്കൾ :ജോൺ ജോർജ്  ചിറ്റിലപ്പള്ളി ,ലിബി ഏബ്രാഹം,മൂഴയിൽ , ജോയിസ് ഡാർവി .

കാരണവർ കാശിയിലില്ല!

കാരണവരും കൂട്ടരും തറവാടു കുട്ടിച്ചോറാക്കി മുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടു.. ഞങ്ങളുടെ തറവാട്ടു കാരണവരായ വല്യമ്മാവനും അമ്മായിയും കുടുംബവും കൂടും കുടുക്കയുമെടുത്ത് എങ്ങോട്ടോ പോയെന്ന് ആദ്യം വിവരം തന്നത് ചായക്കടക്കാരൻ അയ്യപ്പേട്ടനാണ്.കഴിഞ്ഞ ദിവസം രായ്ക്കുരാമാനം ആരുമറിയാതെ അവർ ട്രെയ്‌ൻ കയറാൻ പോകുന്നത് അയ്യപ്പേട്ടൻ ഒരുനോക്കു കണ്ടുവത്രെ. അവർ ഏതു ട്രെയ്‌നിന്, എങ്ങോട്ടാണ് പോയതെന്നു മാത്രം പിടികിട്ടിയില്ല. കട തുറക്കുന്ന തിരക്കിൽ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാനും കക്ഷിക്ക് സമയം കിട്ടിയില്ല. പക്ഷെ, നാട്ടിലെമ്പാടും ഇതൊരു വാർത്തയായി മാറി. തറവാടുമുടിച്ച …

കാരണവർ കാശിയിലില്ല! Read More »

എ​ടാ മോ​നേ… വി​ല​കേ​ട്ടാ​ൽ നെ​റ്റി ചു​ളി​ച്ച് പോ​കും കേ​ട്ടോ; വേ​ന​ൽ​കാ​ല​ത്ത് കു​തി​ച്ചു​യ​ർ​ന്ന് നാ​ര​ങ്ങാ​വി​ല

വേ​ന​ൽ ക​ടു​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത് നാ​ര​ങ്ങാ​വി​ല കു​തി​ച്ചു​യ​രു​ന്നു. 200 രൂ​പ​വ​രെ​യാ​ണ് നാ​ര​ങ്ങ​യു​ടെ വി​ല. ചു​ട്ടു​പൊ​ള്ളു​ന്ന ഈ ​പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഒ​രു ലൈം ​ജ്യൂ​സ് കു​ടി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രാ​യി ആ​രും കാ​ണി​ല്ല.അ​തോ​ടെ ചെ​റി​യ നാ​ര​ങ്ങ​യ്ക്കും ഡി​മാ​ന്‍റ് കൂ​ടി. 60 മു​ത​ൽ 80 രൂ​പ​വ​രെ വി​ല​യാ​യി​രു​ന്ന ചെ​റി​യ നാ​ര​ങ്ങ​യ്ക്ക് ഇപ്പോൾ 100 രൂപയാണ് വില. മു​ന്തി​യ ഇ​നം നാ​ര​ങ്ങ​യ്ക്ക് വി​ല 200 ആ​യി ഉ​യ​രു​ക​യും ചെ​യ്തു. ജ്യൂ​സ് ക​ട​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രും ഒ​രു​പോ​ലെ പെ​ട്ടു​പോ​യ അ​വ​സ്ഥ​യാ​ണ് ഇപ്പോൾ. മ​ഴ​ക്കാ​ലം എ​ത്തി ചൂ​ടും പ​ര​വേ​ശ​വു​മൊ​ക്കെ കു​റ​യു​ന്ന​ത് …

എ​ടാ മോ​നേ… വി​ല​കേ​ട്ടാ​ൽ നെ​റ്റി ചു​ളി​ച്ച് പോ​കും കേ​ട്ടോ; വേ​ന​ൽ​കാ​ല​ത്ത് കു​തി​ച്ചു​യ​ർ​ന്ന് നാ​ര​ങ്ങാ​വി​ല Read More »

നിരണം പഞ്ചായത്തിലെ സർക്കാർ ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം

പ​ത്ത​നം​തി​ട്ട: ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ലും പ​ക്ഷി​പ്പ​നി. തി​രു​വ​ല്ലയിലെ നി​ര​ണ​ത്തെ സ​ര്‍​ക്കാ​ര്‍ താ​റാ​വ് വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് നി​ര​ണ​ത്തെ സ​ർ​ക്കാ​ർ ഡ​ക്ക് ഫാ​മി​ലെ താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്. ഇ​തി​ന് കാ​ര​ണം പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന സം​ശ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വി​ടെ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഭോ​പ്പാ​ലി​ലെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി​പ്പ​നി ആണെന്ന് മനസിലായത്. ഇതിനു പിന്നാലെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം …

നിരണം പഞ്ചായത്തിലെ സർക്കാർ ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം Read More »

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി . .സംസ്ക്കാര  ശുശ്രൂഷകൾ ചൊവ്വാഴ്ച (14 .05 .2024 )  ഉച്ചകഴിഞ്ഞു  2 .30  ന് കരിമണ്ണൂർ കമ്പിപ്പാലത്തുള്ള  വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ  സെന്റ് മേരീസ് ഫൊറോനാ  പള്ളിയിയിൽ . തിങ്കളാഴ്ച  വൈകുന്നേരം അഞ്ചു മണിക്ക്  ഭൗതിക ശരീരം  ഭവനത്തിൽ എത്തിക്കുന്നതാണ് .   ഭാര്യ പരേതയായ  മേരി, വാഴക്കുളം  പേടിക്കാട്ടുകുന്നേൽ  കുടുംബാംഗം . മക്കൾ : സിമിലി ജോർജ് ,വിൻസെന്റ് ജോർജ് (കാനഡ ), …

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി Read More »

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി ഉൾപ്പെടെ ജയിലിലാവുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ജയിൽ മേചിതനായതിനു ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശം. ‌ എ.എ.പി വളരെ ചെറിയൊരു പാർട്ടിയാണ്. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഞങ്ങളുടെ നാല് നേതാക്കളെ ജയിലിലേക്ക് അയച്ചത്. ആംആദ്മി പാർട്ടിയെന്നത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവോ അത് അത്രത്തോളം വലുതായിക്കൊണ്ടിരിക്കും. പ്രധാനമന്ത്രിപോലും വിശ്വസിക്കുന്നത് എ.എ.പിയാണ് ഇന്ത്യയുടെ ഭാവിയെന്നാണെന്നും …

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി ഉൾപ്പെടെ ജയിലിലാവുമെന്ന് അരവിന്ദ് കെജ്‌രിവാൾ Read More »

നിലമ്പൂർ സ്വദേശിക്ക് യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. നിലമ്പൂർ മയ്യന്താനി സ്വദേശി സുരേഷിനാണ്(53) സൂര്യാഘാതമേറ്റത്. സുരേഷിന്‍റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സൂര്യഘാതം ഉണ്ടായത്. കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ വേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തൊലിയിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു. ഇതോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

അരവിന്ദ് കെജ്‌രിവാളിനു ജാമ്യം നൽകിയതിൽ തൊടുപുഴയിൽ ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

തൊടുപുഴ: ഇ.ഡി അറസ്റ്റു ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രീം കോടതി ജാമ്യം നൽകിയതിൽ തൊടുപുഴയിൽ ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ഇടുക്കി ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു എട്ടുതൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പാലിറ്റി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. പ്രതിഷ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് റോയി പ്ലാത്തോട്ടത്തിൽ നേതൃത്വം നൽകി. നിയോജക മണ്ഡലം ഭാരവാഹികളായ മായാ ബാബു, അഭിലാഷ് ബഷീർ, ജാസിൽ കെ …

അരവിന്ദ് കെജ്‌രിവാളിനു ജാമ്യം നൽകിയതിൽ തൊടുപുഴയിൽ ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി Read More »

കാഴ്ച പരിമിതർക്കുള്ള ഫുട്ബോൾ പരിശീലനമൊരുക്കി ഡിഫറൻറ് ആർട്ട്‌ സെന്റർ

തിരുവനന്തപുരം: കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറൻറ് ആർട്ട്‌ സെന്റർ(ഡി.എ.സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി(ഐ.ബി.എഫ്.എഫ്) സഹകരിച്ചാണ് മെയ്‌ ഏഴ് മുതൽ മെയ്‌ ഒമ്പതു വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും ഡെമോ മത്സരവും സംഘടിപ്പിച്ചത്. ഇന്ത്യയിലെ കാഴ്ച വൈകല്യമുള്ള കായിക …

കാഴ്ച പരിമിതർക്കുള്ള ഫുട്ബോൾ പരിശീലനമൊരുക്കി ഡിഫറൻറ് ആർട്ട്‌ സെന്റർ Read More »

പല്ലാരിമംഗലം പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിക്കുന്ന പോസ്റ്റ്മാന് അടിവാട് ടൗണിൽ പൗരസ്വീകരണം നൽകി

കോതമം​ഗലം: നാല് പതിറ്റാണ്ടിലേറെക്കാലം പല്ലാരിമംഗലം പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി സേവനം അനുഷ്ഠിച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന മുഹമ്മദ് ഷാഫി പൊന്നിരിക്കലിന് അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിലേത്പോലെ ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പോസ്റ്റ്മാൻ്റെ സാനിദ്ധ്യം ഏറെ ശ്രദ്ദേശമായിരുന്നു. പ്രവാസികളുടെ വീട്ടുകാരും പ്രിയപ്പെട്ടവരുടെ വിശേഷങ്ങളും ആശംസാ കാർഡുകളും കാത്തിരിക്കുന്നവരും മറ്റിതര ജോലികൾ കാത്തിരിക്കുന്നവർക്കുമെല്ലാം ഷാഫിയുടെ സൈക്കിളിൻ്റെ മണിയടി ശബ്ദത്തിന് …

പല്ലാരിമംഗലം പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിക്കുന്ന പോസ്റ്റ്മാന് അടിവാട് ടൗണിൽ പൗരസ്വീകരണം നൽകി Read More »

എ.എച്ച്.എസ്.റ്റി.എ സംസ്ഥാന പഠന ക്യാമ്പിന് മൂന്നാറിൽ തുടക്കമായി.

തൊടുപുഴ: ഹയർ സെക്കണ്ടറി മേഖലയെ ഏകീകരണത്തിലൂടെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയ സാഹചര്യത്തിൽ, ചെറുത്തുനിൽപ്പിൻ്റെ രണഭേരി മുഴക്കിക്കൊണ്ട് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ്റെ ദ്വിദിന സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് മൂന്നാർ ശിക്ഷക് സദനിൽ ആരംഭിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നായി 90 പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പിന് സംസ്ഥാന പ്രസിഡണ്ട് ആർ അരുൺകുമാർ പതാക ഉയർത്തിയതോടെ ഔദ്യോഗികമായ തുടക്കമായി. മുൻ എം എൽ എ യും ഐ എൻ ടി യു സി ദേശീയ …

എ.എച്ച്.എസ്.റ്റി.എ സംസ്ഥാന പഠന ക്യാമ്പിന് മൂന്നാറിൽ തുടക്കമായി. Read More »

ജാംനഗറിൽ 6 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26കാരന് 20 വർഷം തടവും പിഴയും ശിക്ഷ

ജാംനഗർ: അയൽവാസിയുടെ ആറ് വയസ് പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 20 വർഷം തടവ് വിധിച്ച് കോടത്. ജാംനഗറിലെ പോക്സോ പ്രത്യേക കോടതി ജഡ്ജി എ.എ വ്യാസാണ് ശിക്ഷ വിധിച്ചത്. 2022 ലാണ് അയൽവാസിയുടെ മകനെ 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ദിവസ വേതനക്കാരനായ 26കാരനെതിരെ ഐ.പി.സി 377, പോക്സോ ചട്ടങ്ങൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 10,000 രൂപ പിഴയും പ്രതി ഒടുക്കണം. പീഡനത്തിനിരയായ ആറ് വയസുകാരന് നാല് ലക്ഷം രൂപ നൽകാനും …

ജാംനഗറിൽ 6 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26കാരന് 20 വർഷം തടവും പിഴയും ശിക്ഷ Read More »

ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്ന് നരേന്ദ്ര മോദി

മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേനയെ(യു.ബി.ടി) ‘നക്‌ലി'(ഡ്യൂപ്ലിക്കേറ്റ്) എന്നുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1993ലെ മുംബൈ ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 1993ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയും 10 വർഷം ജയിലിൽ കഴിഞ്ഞിരുന്ന ഇഖ്ബാൽ മൂസയെന്ന ബാബ ചൗഹാൻ എംവിഎയുടെ നോർത്ത് വെസ്റ്റ് സ്ഥാനാർഥി അമോൽ കീർത്തികറിന് വേണ്ടി പ്രചാരണം നടത്തുന്നതായി നേരത്തെ ബിജെപി ആരോപിച്ചിരുന്നു. സേനയുടെ പ്രചാരണത്തിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതിയുടെ സാന്നിധ്യമുണ്ടെന്ന് …

ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്ന് നരേന്ദ്ര മോദി Read More »

ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥവകുപ്പ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,എറണാകുളം,ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. തിങ്കളാഴ്ച പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും ചെവ്വാഴ്ച പത്തനംതിട്ടയിലും, 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

1020 ബി.എസ്‌.സി നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്‌.സി നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. 2021ല്‍ 7422 ബി.എസ്‌.സി നഴ്‌സിംഗ് …

1020 ബി.എസ്‌.സി നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ച് സര്‍ക്കാര്‍ Read More »

കെ.ആർ ഗൗരിയമ്മയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് നേതാക്കൾ, ചുടുകാട്ടിൽ അനുസ്മരണ സമ്മേളനം നടത്തി

ആലപ്പുഴ: സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന കെ.ആർ ഗൗരിയമ്മയ്ക്ക് നാടിൻ്റെ സ്മരണാഞ്ജലി. സി.പി.ഐ(എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.ആർ ഗൗരിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. സി.പി.ഐ(എം) കേന്ദ്ര കമ്മറ്റി അംഗം സി.എസ് സുജാത, ജില്ല സെക്രട്ടറി ആർ നാസ്സർ എന്നിവർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി വേണുഗോപാൽ, എച്ച് സലാം എം.എൽ.എ, പി.പി ചിത്തരഞ്ജൻ എം.എൽ.എ, കെ പ്രസാദ്, എം സത്യപാലൻ, ജി …

കെ.ആർ ഗൗരിയമ്മയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് നേതാക്കൾ, ചുടുകാട്ടിൽ അനുസ്മരണ സമ്മേളനം നടത്തി Read More »

കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞു

കൊച്ചി: തൃപ്പൂണിത്തുറ ഏരൂരിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞതായി പരാതി. ഇന്നലെ രാത്രിയാണ് 71 വയസുള്ള ഷൺമുഖനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞതായി പരിസരവാസികൾ അറിയുന്നത്. ഉടൻ തന്നെ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുടമ എത്തി പൊലീസിനെ വിവരം അറിയിച്ചു. മകൻ അജിത്ത് അച്ഛനെ നോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മകനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ …

കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞു Read More »

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ 10 ആം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ വരൻ ആത്മഹത്യ ചെയ്തു

ബാം​ഗ്ലൂർ: കർണാടകയിലെ മടിക്കേരിയിൽ ബാല വിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതോടെ പത്താം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്ന കൊലയാളി മരിച്ച നിലയിൽ. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശെന്ന(32) യുവാവിനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത് ആ​ണെ​ന്നാ​ണ് പൊലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മീനയെന്ന(16) പെൺകുട്ടിയെ കൊലപ്പെടുത്തി ഒളിവിൽപ്പോയ പ്രതിയെ പിടികൂടാൻ പൊലീ​സ് ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ വസതിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മെയ് എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇ​യാ​ളു​മാ​യി …

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ 10 ആം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ വരൻ ആത്മഹത്യ ചെയ്തു Read More »

ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഭാര്യ സുനിതക്കൊപ്പം ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആംആദ്മി പാർട്ടിയിലെ മറ്റു നേതാക്കളും കെജ്രവാളിനൊപ്പം ക്ഷേത്രദർശനത്തിൽ പങ്കെടുത്തു. വൻറോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു അദ്ദേഹത്തിന്‍റെ വരവ്. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. പൊലീസിനു പുറമേ സി.ആർ.പി.എഫിന്‍റെയും ദ്രുത കർമസേനയുടെയും വലിയ സംഘം ഇവിടെ നിലയുറപ്പിച്ചിരുന്നു. ക്ഷേത്രദർശനത്തിനു ശേഷം അദ്ദേഹം പാർട്ടി ആസ്ഥാനത്തേക്ക് …

ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ Read More »

പേരാമ്പ്ര തെരുവുനായ ആക്രമണം; 5 പേർക്ക് പരുക്കേറ്റു

കോഴിക്കോട്: പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്‍റെ സമീപത്തു വെച്ചാണ് തെരുനായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര പാറേന്‍റെ മീത്തൽ രാജൻ(60), കിഴക്കൻ പേരാമ്പ്ര കണ്ണോത്ത് അശോകൻ(50), ആവള നെല്ലിയുള്ള പറമ്പിൽ പാർത്തിവ്(17), പൈതോത്ത് കാപ്പുമ്മൽ കുമാരൻ(68), എരവട്ടൂർ പാച്ചിറ വയൽ ആദർശ്(22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് വിവരം.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ കുഴിനഖ ചികിത്സയിൽ അന്വേഷണം

തിരുവനന്തപുരം: കുഴിനഖം ചികിത്സിക്കുന്നതിനായി ഡോക്റ്ററെ വസതിയിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടിയിൽ ചീഫ് സെക്രട്ടറിക്ക് അതൃപ്തി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറി വി വേണു ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനോട് നിർദേശിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജനറൽ ആശുപത്രി സർജനിൽ നിന്നും ഡിഎംഒ യിൽ നിന്നും, കളക്ടറിൽ നിന്നും വിവരങ്ങൾ തേടി. കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടർ ഡി.എം.ഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്റ്ററെ വിട്ടു …

തിരുവനന്തപുരം ജില്ലാ കളക്ടറുടെ കുഴിനഖ ചികിത്സയിൽ അന്വേഷണം Read More »

ആലപ്പുഴയിൽ 10 ദിവസത്തിനിടെ എച്ച് 1എൻ 1 സ്ഥിരീകരിച്ചത് എട്ട് പേർക്ക്

ആലപ്പുഴ: ജില്ലയിൽ പുതുതായി രണ്ടു പേർക്കു കൂടി എച്ച് 1എൻ 1 രോഗം സ്ഥിരീകരിച്ചു. ഇതോടെ പത്തു ദിവസത്തിനകം രോഗബാധിതരുടെ എണ്ണം എട്ടായി. വായൂവിലൂടെ പകരുന്ന രോഗമായതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തൃശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. മറ്റു പലയിടത്തും ഈ മാസം ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം എച്ച് 1 എൻ 1 പ്രതിരോധത്തിനു നൽകുന്ന ഒൻൾറ്റാമിവിർ …

ആലപ്പുഴയിൽ 10 ദിവസത്തിനിടെ എച്ച് 1എൻ 1 സ്ഥിരീകരിച്ചത് എട്ട് പേർക്ക് Read More »

ലൈംഗികാതിക്രമ പരാതി; ബി.ജെ.പി നേതാവ് പൊലീസ് കസ്റ്റഡിയിൽ

ബാം​ഗ്ലൂർ: ലൈംഗികാതിക്രമ പരാതിയിൽ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ. ചിത്രദുർഗയിൽ നിന്ന് ബാംഗ്ലൂരിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്. സ്വത്ത് വിൽക്കാൻ സഹായിക്കാനെന്ന വ്യാജേന സമീപിച്ച ദേവരാജ ഗൗഡ തന്നെ പീഡിപ്പിച്ചെന്ന 36 കാരിയുടെ പരാതിയിലാണ് നടപടി. ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെ.ഡി.എസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻ …

ലൈംഗികാതിക്രമ പരാതി; ബി.ജെ.പി നേതാവ് പൊലീസ് കസ്റ്റഡിയിൽ Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ രണ്ട് തവണയായി 1120 രൂപ കൂടിയ സ്വർണ വിലയാണ് ഇന്ന്(11/05/2024) ഇടിവ് വന്നിരിക്കുന്നത്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് സ്വര്‍ണവില 54000ല്‍ താഴെ എത്തി. 53,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 6725 രൂപയായി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം.

മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി: വോട്ടിങ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യത്തിലെ പാർട്ടികളുടെ നേതാക്കൾക്ക് കത്തയച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ആശയക്കുഴപ്പം പരത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഖാർഗെയുടേതെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി. ആദ്യ ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും അന്തിമ വോട്ടിങ്ങ് ശതമാനം വൈകുന്നതിൽ ഖാർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കമ്മിഷനു നേരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ശതമാനം വൈകിയാണ് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്കയച്ച കത്തിൽ ചിത്രത്തിലെ ഏറ്റവുംമോശമായ അവസ്ഥയിലാണ് കമ്മിഷനെന്ന് …

മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നൽകി Read More »

കരമനയിലെ യുവാവിന്‍റെ കൊലപാതകത്തികത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്ത്

തിരുവനന്തപുരം: കരമന സ്വദേശി അഖിലാണ്(22) കൊല്ലപ്പെട്ടത്. യുവാവിനെ അക്രമികൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുക ആയിരുന്നു. കരമന അനന്ദുവധക്കേസിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശരീരത്തിലേക്ക് കല്ലെടുത്ത് എറിയുന്നതും, ഹോളിബ്രിക്സു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുന്നതും ദൃശങ്ങളിലുണ്ട്. തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയിലെത്തിച്ചത്. മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നാണ് വിവരം. കഴിഞ്ഞാഴ്ച ബാറിൽവെച്ച് നടന്ന സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുൻകൂട്ടി ഗൂഢാലോചന ചെയ്തുള്ള …

കരമനയിലെ യുവാവിന്‍റെ കൊലപാതകത്തികത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്ത് Read More »

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; 2 പേർ മരിച്ചു

ന്യൂഡല്‍ഹി: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഡല്‍ഹിയിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരം വീണുണ്ടായ അപകടത്തിലാണ് മരണമുണ്ടായത്. വെള്ളിയാഴ്ച രാത്രി രാത്രി ഒമ്പതു മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 200ലധികം താമസക്കാർക്ക് വൈദ്യുതി തടസപ്പെട്ടു. കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മരങ്ങൾ കടപുഴകി വീണതായും വിവരം ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിലും നേരിയ മഴ ലഭിച്ചു. മരങ്ങൾ കടപുഴകി വീണത് …

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; 2 പേർ മരിച്ചു Read More »

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. ഒന്നരക്കോടിയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജീൻസിനകത്തു പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിരിച്ചറിയാതിരിക്കാൻ ജീൻസ് തുന്നിച്ചേർത്തിരുന്നു. ഗ്രീൻ ചാനനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

മെയ് 14 വരെ മഴ ലഭിക്കും, ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മെയ് 10 മുതൽ 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ …

മെയ് 14 വരെ മഴ ലഭിക്കും, ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലർട്ട് Read More »

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജ് സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം സ്വരാജ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെ ബാബു ശബരിമല ശാസ്താവിന്‍റെ ചിത്രം ഉപയോഗിച്ചുവെന്ന് ആരോപിച്ച് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈ ഹർജി തള്ളി. ഹൈക്കോടതിയിൽ കേസ് നടക്കവേ എം സ്വരാജിന്‍റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു സുപ്രീംകോടതിയെ …

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജ് സുപ്രീം കോടതിയിലേക്ക് Read More »

മാളയിൽ അപകടം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

മാള: മേലഡൂരിൽ യാത്രക്കാരുമായി പോയിരുന്ന ഓട്ടോറിക്ഷയിൽ ബസ്സിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടം സംഭവിച്ചത്. മാള പരനാട്ടുകുന്ന് സ്വദേശി കമ്മാന്തറ വീട്ടിൽ മുഹമ്മദ് അസ്പാൻ ആണ് മരണപ്പെട്ടത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്പാൻ മാളയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. പിന്നീട് ഓട്ടോറിക്ഷ വാങ്ങി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ സുബൈദ. മക്കൾ: പരേതനായ റാഷിദ്, അക്ബർ, അൻസാരി, അമീർ.

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രമെന്ന് സി.ഡബ്ല്യു.സി

ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ അണക്കെട്ടുകളിൽ ഇനി അവശേഷിക്കുന്നത് ആകെ സംഭരണ ശേഷിയുടെ 15 ശതമാനം മാത്രം വെള്ളമെന്ന് കേന്ദ്ര ജല കമ്മിഷൻ(സി.ഡബ്ല്യു.സി). കഴിഞ്ഞ 10 വർഷത്തിനിടെ ഈ സമയത്ത് ഏറ്റവും കുറഞ്ഞ ജലനിരപ്പാണിതെന്നും കമ്മിഷൻറെ കണക്കുകൾ. ദേശീയ തലത്തിൽ 150 അണക്കെട്ടുകളാണ് കമ്മിഷൻറെ മേൽനോട്ടത്തിലുള്ളത്. 17,878.4 കോടി ഘനമീറ്റർ ജലമാണ് ഇവയുടെ ആകെ സംഭരണ ശേഷി. രാജ്യത്തെ മൊത്തം അണക്കെട്ടുകളുടെ ജലസംഭരണശേഷിയുടെ(25,781.2 കോടിഘനമീറ്റർ) 69.35 ശതമാനമാണിത്. കമ്മിഷൻറെ മേൽനോട്ടത്തിലുള്ള അണക്കെട്ടുകളിൽ നിലവിൽ സംഭരണശേഷിയുടെ 27 ശതമാനം മാത്രമാണു വെള്ളമുള്ളത്. …

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രമെന്ന് സി.ഡബ്ല്യു.സി Read More »