പെരിയ ഇരട്ട കൊലപാതകം, നിയമപോരാട്ടത്തിനായി പണപ്പിരിപ്പുമായി സി.പി.എം
കണ്ണൂർ: പെരിയ ഇരട്ട കൊലപാതക കേസിൽ നിയമപോരാട്ടം തുടരാൻ പാർട്ടി അംഗങ്ങളോട് പണപ്പിരിപ്പുമായി സി.പി.എം. 500 രൂപവച്ച് ഓരോ പാർട്ടി അംഗങ്ങളും ഈ സ്പെഷൽ ഫണ്ടിലേക്ക് നൽകണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം. ഒപ്പം ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും ഈ മാസം 20 ന് പണം ഏരിയ കമ്മിറ്റികൾക്ക് കൈമാറണമെന്നുമാണ് നിർദേശത്തിൽ വ്യക്തമാക്കുന്നത്. 28000 ത്തിലേറെ അംഗങ്ങളാണ് സി.പി.എമ്മിന് ജില്ലയിലുള്ളത്. ഇവർക്ക് പുറമെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ …
പെരിയ ഇരട്ട കൊലപാതകം, നിയമപോരാട്ടത്തിനായി പണപ്പിരിപ്പുമായി സി.പി.എം Read More »