തൊടുപുഴ നഗരത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ തെളിയുന്നില്ല
തൊടുപുഴ: നഗരപരിധിയിൽ ആകെയുള്ളത് 90 വാട്ടിന്റെ 477 ലൈറ്റുകൾ. ഇതിൽ പകുതി യോളം പ്രകാശിക്കുന്നില്ല. അറ്റ കുറ്റപ്പണി ഒരുമാസത്തിനു ഉള്ളിൽ നടത്തും, ഉടൻ നടത്തും എന്ന് നഗരസഭ അധികൃതർ പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. നഗരത്തിലൂടെയുള്ള രാത്രി സഞ്ചാരം ഇരുട്ടിലായിട്ടും മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ വർഷം 24 ലക്ഷത്തിലധികം രൂപ ചെലവാക്കി 35 വാർഡുകളിലെ ലൈറ്റുകളുടെ അറ്റ കുറ്റപ്പണികൾ ചെയ്തതിരുന്നു. മൊബൈൽ ലൈറ്റോ ടോർച്ചോ ഉണ്ടെങ്കിൽ മാത്രമേ കാൽനട യാത്രക്കാർക്കു രാത്രി 8നു ശേഷം നടക്കാൻ കഴിയൂ. ഇടുക്കി …
തൊടുപുഴ നഗരത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ തെളിയുന്നില്ല Read More »