Timely news thodupuzha

logo

കരിങ്കുന്നത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

തൊടുപുഴ: കരിങ്കുന്നത്തിന് സമീപം ബസ് അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേർക്ക് പരിക്കേറ്റു. മൂന്ന് പേർക്ക് ഗുരുതര പരിക്കുണ്ട്. പരുക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃശൂർ സ്വദേശികൾ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *