Timely news thodupuzha

താന്നിക്കൽ ടി .എം .പീറ്റർ (89 ) നിര്യാതനായി

കരിമണ്ണൂർ :താന്നിക്കൽ ടി .എം .പീറ്റർ (89 ) നിര്യാതനായി .സംസ്ക്കാരം 02 .01 .2024 ചൊവ്വ രാവിലെ 10 .30 ന് വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ .ഭാര്യ അന്നക്കുട്ടി വണ്ടമറ്റം മുണ്ടൻകാവിൽ കുടുംബാംഗം .മക്കൾ :സണ്ണി ,ബാബു (സൈമൺ ),ഡോളി ,സജി ,സലു,ഗ്ലാഡിഷ് .മരുമക്കൾ :ബെറ്റ്സി കുരിശുംമൂട്ടിൽ (കാപ്പുംതല ),ജെസിയമ്മ മുഞ്ഞനാട്ട് (വെട്ടിമറ്റം),മാത്യു മുപ്പറ്റയിൽ (പാറപ്പുഴ ),റെമി മേലൊഴുകയിൽ (പൂവക്കുളം ),ഷൈനി പടപ്പനാനിക്കൽ൯കാസര്കോഡ് ),സിനോ കാട്ടാത്തേൽ (ഏറ്റുമാനൂർ )

Leave a Comment

Your email address will not be published. Required fields are marked *