Timely news thodupuzha

logo

പൊൻമുടിയിൽ എൽ.പി സ്‌കൂളിന് സമീപം പുലിയിറങ്ങി

തിരുവനന്തപുരം: പൊൻമുടിയിൽ വീണ്ടും പുലിയിറങ്ങി. പൊൻമുടി എൽ.പി സ്‌കൂളിന് സമീപമാണ് പുലിയെ കണ്ടത്. പ്രഭാത ഭക്ഷണുണ്ടാക്കാനെത്തിയ പാചകക്കാരിയാണ് പുലിയെ കണ്ടത്. മൂന്ന് ദിവസം മുമ്പ് പൊലീസ് സ്‌റ്റേഷന് മുന്നിലും പുലിയെ കണ്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *