തൊടുപുഴ: കാരിക്കോട് ഭഗവതിക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 15ന് ഗരുഢൻ തൂക്കം നടത്തും. തുടർച്ചയായി ഒമ്പതാം വർഷം കാവിലമ്മ നഗറിൽ നിന്നും സംഘടിപ്പിക്കുന്ന കരത്തൂക്കത്തിനായുള്ള ആദ്യ സംഭാവന തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരി പുഷ്പാംഗദൻ നിന്നും ഏറ്റുവാങ്ങി. തൂക്കം വഴിപാടായി നടത്താൻ താൽപര്യുള്ളവർ ബന്ധപ്പെടുക, ഫോൺ: 9496654708, 9061772453.
തൊടുപുഴ കാരിക്കോട് ഭഗവതിക്ഷേത്രത്തിൽ ഗരുഢൻ തൂക്കം ഫെബ്രുവരി 15ന്






